"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് മലയിൻകീഴ്/ചരിത്രം എന്ന താൾ ഗവൺമെൻറ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ചരിത്രം എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

10:19, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

1950 ൽഒരു ഹൈസ്ക്കുൾ തുടങ്ങി.അഞ്ചു മുതൽ ഏഴു വരെ ക്ളാസുകൾ ഇതിനോടു ചേർത്തു. ശ്രീ ഗോവിന്ദപ്പിള്ള ആദ്യ പ്രധാന അദ്ധ്യാപകനും ശ്രീ രാജപ്പൻ നായർആദ്യ വിദ്യാർത്ഥിയുമായിരുന്നു.. 25-08-1964 ൽ ആനപ്പാറയുടെ മുകളിൽ ആന്ധ്രപ്രദേശ് ഗവർണർആയ ശ്രീ പട്ടം താണുപിള്ള ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ സുബ്രമണ്യ അയ്യരുടെ മേൽനോട്ടത്തിൽ ഗവ ബോയ്സ് ഹൈസ്ക്കുൾ വേർതിരിച്ച് പ്രവർത്തനം ആരംഭിച്ച. പിന്നീട്1989 ൽ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർന്നു.