"സി എം ജി എച്ച് എസ് എസ് കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 57: | വരി 57: | ||
Example.jpg|സ്ക്കൂള്‍ എംബ്ലം | Example.jpg|സ്ക്കൂള്‍ എംബ്ലം | ||
Example.jpg|കുറിപ്പ്2 | Example.jpg|കുറിപ്പ്2 | ||
</gallery> | </gallery>[[പ്രമാണം:Harithavidyalayam.jpeg|thumb|HARITHA VIDYALAYAM]] | ||
</gallery> | </gallery> | ||
ഉദ്യോഗത്തില്‍ നിന്നും വിരമിച്ച കൊച്ചുണ്ണിമേനോന്‍ ചാമക്കാട് വന്ന് താമസം തുടങ്ങി. ഈ പ്രദേശത്ത് ചാമകൃഷി ചെയ്തിരുന്നതുകൊണ്ട് ഇവിടം ചാമക്കാട് എന്ന് അറിയപ്പെട്ടു.കൊച്ചുണ്ണിമേനോനും കുടുംബത്തിനും അന്ന് തൃശ്ശൂര്‍ക്ക് പോകാന്‍ കാളവണ്ടി ഉണ്ടായിരുന്നു. തൃശ്ശൂര്‍ക്കുള്ള കാളവണ്ടിയാത്രകള്‍ക്കിടെ, കുറ്റൂര്‍, കൊട്ടേക്കാട് ഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ മഴ നനഞ്ഞ് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് പോകുന്ന കാഴ്ച ആ മഹാനുഭാവന്റെ മനസ്സലിയിച്ചു. അങ്ങനെയാണ് ആ നല്ല മനസ്സില്‍ സ്വന്തമായൊരു സ്ക്കൂള്‍ തുടങ്ങുന്നതിന്റെ ആശയം ഉദിച്ചത്. | ഉദ്യോഗത്തില്‍ നിന്നും വിരമിച്ച കൊച്ചുണ്ണിമേനോന്‍ ചാമക്കാട് വന്ന് താമസം തുടങ്ങി. ഈ പ്രദേശത്ത് ചാമകൃഷി ചെയ്തിരുന്നതുകൊണ്ട് ഇവിടം ചാമക്കാട് എന്ന് അറിയപ്പെട്ടു.കൊച്ചുണ്ണിമേനോനും കുടുംബത്തിനും അന്ന് തൃശ്ശൂര്‍ക്ക് പോകാന്‍ കാളവണ്ടി ഉണ്ടായിരുന്നു. തൃശ്ശൂര്‍ക്കുള്ള കാളവണ്ടിയാത്രകള്‍ക്കിടെ, കുറ്റൂര്‍, കൊട്ടേക്കാട് ഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ മഴ നനഞ്ഞ് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് പോകുന്ന കാഴ്ച ആ മഹാനുഭാവന്റെ മനസ്സലിയിച്ചു. അങ്ങനെയാണ് ആ നല്ല മനസ്സില്‍ സ്വന്തമായൊരു സ്ക്കൂള്‍ തുടങ്ങുന്നതിന്റെ ആശയം ഉദിച്ചത്. | ||