"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 248: | വരി 248: | ||
സ്കൂളിന്റെ പഠനോത്സവം ഫെബ്രുവരി 8-ാം തീയതി സ്കൂളിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു.പ്രശസ്ത സിനിമ സീരിയൽ നടൻ ശ്രീ ജോബി ഉദ്ഘാടനം നിർവഹിച്ചു. 9.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി. ഇതിൽ 5 മുതൽ 7 വരെ കുട്ടികളുടെ പഠനുവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ മാറ്റുരയ്ക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്കാവശ്യമായ ലാപ്‍ടോപ്, സ്ക്രീൻ തുടങ്ങിയവ സജ്ജീകരിച്ചു. കൂടാതെ കുട്ടികൾ ചെയ്ത ഡോക്കുമെന്റേഷൻ പഠനോത്സവത്തിൽ കുട്ടികളെയും രക്ഷാകർത്താക്കളെയും കാണിച്ചു. | സ്കൂളിന്റെ പഠനോത്സവം ഫെബ്രുവരി 8-ാം തീയതി സ്കൂളിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു.പ്രശസ്ത സിനിമ സീരിയൽ നടൻ ശ്രീ ജോബി ഉദ്ഘാടനം നിർവഹിച്ചു. 9.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി. ഇതിൽ 5 മുതൽ 7 വരെ കുട്ടികളുടെ പഠനുവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ മാറ്റുരയ്ക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്കാവശ്യമായ ലാപ്‍ടോപ്, സ്ക്രീൻ തുടങ്ങിയവ സജ്ജീകരിച്ചു. കൂടാതെ കുട്ടികൾ ചെയ്ത ഡോക്കുമെന്റേഷൻ പഠനോത്സവത്തിൽ കുട്ടികളെയും രക്ഷാകർത്താക്കളെയും കാണിച്ചു. | ||
==പുരാവസ്തു വകുപ്പിന്റെ ദ്വിദിന ക്യാമ്പിന്റെ സംസ്ഥാന തല ഉദ്‌ഘാടനം == | ==പുരാവസ്തു വകുപ്പിന്റെ ദ്വിദിന ക്യാമ്പിന്റെ സംസ്ഥാന തല ഉദ്‌ഘാടനം == | ||
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനകിയവത്കരിക്കുന്നതിന്റെ ഭാഗമായുള്ള "കുട്ടികൾ ആർകൈവ്സിന്റെ കുട്ടുകാർ "എന്ന ദ്വിദിന സമ്പർക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം 25/09/2019 ബുധനാഴ്ച നമ്മുടെ സ്കൂളിൽ നടന്നു .ബഹുമാനപെട്ട തുറമുഖവകുപ്പ് മന്ത്രി ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിച്ചു .സ്വാഗതം റെജികുമാർ ജെ. സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടർ നിർവഹിച്ചു .വിശിഷ്ട്ടാഥിതിയായ മുരുകൻ കാട്ടാക്കട കുട്ടികൾക്കായി താൻ രചിച്ച കവിതാലാപനവും പ്രസംഗംവും നടത്തി . | സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനകിയവത്കരിക്കുന്നതിന്റെ ഭാഗമായുള്ള "കുട്ടികൾ ആർകൈവ്സിന്റെ കുട്ടുകാർ "എന്ന ദ്വിദിന സമ്പർക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം 25/09/2019 ബുധനാഴ്ച നമ്മുടെ സ്കൂളിൽ നടന്നു .ബഹുമാനപെട്ട തുറമുഖവകുപ്പ് മന്ത്രി ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിച്ചു .സ്വാഗതം റെജികുമാർ ജെ. സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടർ നിർവഹിച്ചു .വിശിഷ്ട്ടാഥിതിയായ മുരുകൻ കാട്ടാക്കട കുട്ടികൾക്കായി താൻ രചിച്ച കവിതാലാപനവും പ്രസംഗംവും നടത്തി . | ||