"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43072 (സംവാദം | സംഭാവനകൾ)
43072 (സംവാദം | സംഭാവനകൾ)
വരി 252: വരി 252:




  സംസ്ഥാന  പുരാവസ്തു വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനകിയവത്കരിക്കുന്നതിന്റെ ഭാഗമായുള്ള "കുട്ടികൾ ആർകൈവ്സിന്റെ കുട്ടുകാർ "എന്ന്  ദ്വിദിന സമ്പർക്ക പരിപാടി യുടെ സംസ്ഥാന തല ഉദ്‌ഘാടനം 25/09/2019 ബുധനാഴ്ച നമ്മുടെ സ്കൂളിൽ നടന്നു .ബഹുമാനപെട്ട തുറമുഖവകുപ്പ് മന്ത്രി  ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിച്ചു .സ്വാഗതം റെജികുമാർ  ജെ. സംസ്ഥാന പുരാരേഖാ  വകുപ്പ്  ഡയറക്ടർ നിർവഹിച്ചു .വിശിഷ്ട്ടഥിതി യായ്  മുരുകൻ കാട്ടാക്കട കുട്ടികൾക്കായി താൻ രചിച്ച കവിതാലാപനവും  പ്രസംഗംവും നടത്തി .  
  സംസ്ഥാന  പുരാവസ്തു വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനകിയവത്കരിക്കുന്നതിന്റെ ഭാഗമായുള്ള "കുട്ടികൾ ആർകൈവ്സിന്റെ കുട്ടുകാർ "എന്ന ദ്വിദിന സമ്പർക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം 25/09/2019 ബുധനാഴ്ച നമ്മുടെ സ്കൂളിൽ നടന്നു .ബഹുമാനപെട്ട തുറമുഖവകുപ്പ് മന്ത്രി  ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിച്ചു .സ്വാഗതം റെജികുമാർ  ജെ. സംസ്ഥാന പുരാരേഖാ  വകുപ്പ്  ഡയറക്ടർ നിർവഹിച്ചു .വിശിഷ്ട്ടാഥിതിയായ മുരുകൻ കാട്ടാക്കട കുട്ടികൾക്കായി താൻ രചിച്ച കവിതാലാപനവും  പ്രസംഗംവും നടത്തി .  
കേരളം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ്.വി. കാർത്തികേയൻ നായർ "ആർകൈവ്സ് വും കുട്ടികളും "എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി .സ്കൂൾ ഹെഡ്മിസ്ട്രസ് വിനീതകുമാരി ഡെപ്യൂട്ടി  എച് .എം .ശ്രീ. സജികുമാർ,പി .ടി .എ  പ്രസിഡന്റ് ശ്രീ. മണികണ്ഠൻ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്കൂൾ  ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച പുരാവസ്തുരേഖാ പ്രദർശനം കുട്ടികൾക്ക് കൗതുകം  ഉണർത്തി.
കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ "ആർക്കൈവ്സും കുട്ടികളും "എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി .സ്കൂൾ ഹെഡ്മിസ്ട്രസ് വിനീതകുമാരി ഡെപ്യൂട്ടി  എച്ച്.എം .ശ്രീ. സജികുമാർ,പി .ടി .എ  പ്രസിഡന്റ് ശ്രീ. മണികണ്ഠൻ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്കൂൾ  ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച പുരാവസ്തുരേഖാ പ്രദർശനം കുട്ടികൾക്ക് കൗതുകം  ഉണർത്തി.


='''''സ്കൂൾ  പാർലമെന്റ് ഇലക്ഷൻ ''''''=
='''''സ്കൂൾ  പാർലമെന്റ് ഇലക്ഷൻ ''''''=


2019-20 അധ്യയന വർഷത്തെ  സ്കൂൾ  പാര്ലമെന്റ് ഇലക്ഷൻ 25.09.2019 ഇന്ന് വളരെ ജനാധിപത്യപരമായും മാതൃകപരമായും നടന്നു .ദേശിയ തെരെഞ്ഞെടുപ്പ്  കമ്മീഷൻ അനുശാസിക്കും വിധം ,അതേ നടപടി ക്രമത്തിലാണ് ഇലക്ട്രോണിക് വോട്ടിംഗ്  യന്ത്രത്തിന്റെ സഹായത്തോടെ സ്കൂൾ ഇലക്ഷൻ നടന്നത് .ഒരു ആഴ്ചക്ക് മുമ്പ് ആരംഭിച്ച ഇലക്ഷൻ  ഒരുക്കങ്ങൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് നടന്ന് വിജയികളുടെ യോഗത്തോടെ സമാപിച്ചു .
2019-20 അധ്യയന വർഷത്തെ  സ്കൂൾ  പാർലമെന്റ് ഇലക്ഷൻ 25.09.2019 ന് വളരെ ജനാധിപത്യപരമായും മാതൃകാപരമായും നടന്നു .ദേശിയ തെരെഞ്ഞെടുപ്പ്  കമ്മീഷൻ അനുശാസിക്കും വിധം ,അതേ നടപടി ക്രമത്തിലാണ് ഇലക്ട്രോണിക് വോട്ടിംഗ്  യന്ത്രത്തിന്റെ സഹായത്തോടെ സ്കൂൾ ഇലക്ഷൻ നടന്നത് .ഒരു ആഴ്ചക്ക് മുമ്പ് ആരംഭിച്ച ഇലക്ഷൻ  ഒരുക്കങ്ങൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് നടന്ന  വിജയികളുടെ യോഗത്തോടെ സമാപിച്ചു .
രാവിലെ പത്തു മണിക്കാണ് ഇലക്ഷൻ നടപടി ക്രമങ്ങൾ ആരംഭിച്ചത് .ലാപ്ടോപ്കളിൽ ഇൻസ്റ്റാൾ ചെയ്ത് മത്സരാർത്ഥികളുടെ പേര് വിവരങ്ങളുമായി  ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ അവരറ്വർക്ക് നല്കിയിട്ടുള്ള ബൂത്തുകളിൽ വന്നു ചേർന്നു .തുടർന്ന് അതാത് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ വരിവരിയായി അവിടെയെത്തിക്കുകയും ക്രമ നമ്പർ അനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു .പ്രിസൈഡിങ് ഓഫീസർ ,മറ്റു ബൂത്ത്  ഭാരവാഹികൾ എന്നിവരെല്ലാം  വിദ്യാർത്ഥിനികൾ തന്നെ ആയിരുന്നു. കുട്ടികൾക്ക്  അവരുടെ പേരിലുള്ള തിരിച്ചറിയൽ കാർഡ് സമ്പൂർണയിൽ നിന്നും ഡൌൺലോഡ് ചെയ്ത് നൽകിയിരുന്നു.വോട്ട് രേഖപെടുത്തിക്കഴിഞ്ഞു ഒപ്പിട്ട ശേഷം കൈ വിരലിൽ മഷി അടയാളം പതിപ്പിച്ച ശേഷമാണ് വിദ്യാർത്ഥിനികൾ ബൂത്ത് വിട്ടു ഇറങ്ങിയത് .സ്കൂൾ  ഇലക്ഷൻ ചുമതല എസ് .എസ്  വിഭാഗം അദ്ധ്യാപിക smt. സുഷമ ടീച്ചറിന് ആയിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് smt.വിനിത കുമാരി ടീച്ചറിന്റെ നിർദേശ പ്രകാരം  ശ്രി .അഭിലാഷ് സർ , സുനന്ദിനി ടീച്ചർ , രേഖ ടീച്ചർ ,ശിവപ്രിയ ടീച്ചർ ആണ് ഇൻസ്റ്റാളേഷൻ പ്രക്രിയ ഹൈസ്കൂൾ വിഭാഗത്തിൽ കൈകാര്യം ചെയ്‌തത്‌. യൂ .പി അദ്ധ്യാപകരായശ്രീമതിt.സാധന കെ .വി ,ശ്രീമതി. ഷീബ , ശ്രീമതി. മായ ജി  നായർ എന്നിവരുടെ സഹായത്തോടെ യൂ .പി  വിഭാഗം ഇൻസ്റ്റളേഷൻ ,നടന്നു. ലിറ്റിൽ  കൈറ്റ്സ്  അദ്ധ്യാപകർ ,എസ് ഐ റ്റി സി, ജോയിന്റ് എസ് ഐ റ്റി സി എന്നിവരുടെ സഹായത്തോടെ ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഇലക്ഷൻ  പ്രക്രിയ കുട്ടികൾക്ക്  വളെരെ  ഇഷ്ടപ്പെട്ടു .ഈ  പുതിയ രീതി കൗതുകത്തോടെ അവർ കൈകാര്യം ചെയ്‌തു.
രാവിലെ പത്തു മണിക്കാണ് ഇലക്ഷൻ നടപടി ക്രമങ്ങൾ ആരംഭിച്ചത് .ലാപ്ടോപ്കളിൽ ഇൻസ്റ്റാൾ ചെയ്ത മത്സരാർത്ഥികളുടെ പേര് വിവരങ്ങളുമായി  ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ അവരറ്വർക്ക് നല്കിയിട്ടുള്ള ബൂത്തുകളിൽ വന്നു ചേർന്നു .തുടർന്ന് അതാത് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലെ വിദ്യാർത്ഥിനികളെ വരിവരിയായി അവിടെയെത്തിക്കുകയും ക്രമ നമ്പർ അനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു .പ്രിസൈഡിങ് ഓഫീസർ ,മറ്റു ബൂത്ത്  ഭാരവാഹികൾ എന്നിവരെല്ലാം  വിദ്യാർത്ഥിനികൾ തന്നെ ആയിരുന്നു. കുട്ടികൾക്ക്  അവരുടെ പേരിലുള്ള തിരിച്ചറിയൽ കാർഡ് സമ്പൂർണയിൽ നിന്നും ഡൗൺലോഡ് ചെയ്ത് നൽകിയിരുന്നു.വോട്ട് രേഖപെടുത്തിക്കഴിഞ്ഞ് ഒപ്പിട്ട ശേഷം കൈ വിരലിൽ മഷി അടയാളം പതിപ്പിച്ച ശേഷമാണ് വിദ്യാർത്ഥിനികൾ ബൂത്ത് വിട്ട് ഇറങ്ങിയത് .സ്കൂൾ  ഇലക്ഷൻ ചുമതല എസ് .എസ്  വിഭാഗം അദ്ധ്യാപിക ശ്രീമതി. സുഷമ ടീച്ചറിന് ആയിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി..വിനിതകുമാരി ടീച്ചറിന്റെ നിർദേശ പ്രകാരം  ശ്രി .അഭിലാഷ് സർ , സുനന്ദിനി ടീച്ചർ , രേഖ ടീച്ചർ ,ശിവപ്രിയ ടീച്ചർ ആണ് ഇൻസ്റ്റാളേഷൻ പ്രക്രിയ ഹൈസ്കൂൾ വിഭാഗത്തിൽ കൈകാര്യം ചെയ്‌തത്‌. യൂ .പി അദ്ധ്യാപകരായ ശ്രീമതി.സാധന കെ .വി ,ശ്രീമതി. ഷീബ , ശ്രീമതി. മായ ജി  നായർ എന്നിവരുടെ സഹായത്തോടെ യൂ .പി  വിഭാഗം ഇൻസ്റ്റളേഷൻ നടന്നു. ലിറ്റിൽ  കൈറ്റ്സ്  അദ്ധ്യാപകർ ,എസ് ഐ റ്റി സി, ജോയിന്റ് എസ് ഐ റ്റി സി എന്നിവരുടെ സഹായത്തോടെ ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഇലക്ഷൻ  പ്രക്രിയ കുട്ടികൾക്ക്  വളെരെ  ഇഷ്ടപ്പെട്ടു .ഈ  പുതിയ രീതി കൗതുകത്തോടെ അവർ കൈകാര്യം ചെയ്‌തു.
തുടർന്ന് പ്രവർത്തനം  പൂർത്തിയാക്കി  11.00 മണിയോടെ  വിജയികളെ പ്രഖ്യാപിച്ചു .വിജയികളിൽ നിന്നും കൌൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ്  തെരഞ്ഞെടുത്തു .ആദ്യ പാര്ലമെന്റ് യോഗം സെപ്തംബര്  30ന് കൂടും എന്ന്  ചെയർപേഴ്സൺ  അറിയിച്ചു.
തുടർന്ന് പ്രവർത്തനം  പൂർത്തിയാക്കി  11.00 മണിയോടെ  വിജയികളെ പ്രഖ്യാപിച്ചു .വിജയികളിൽ നിന്നും കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ്  തെരഞ്ഞെടുത്തു .ആദ്യ പാർലമെന്റ് യോഗം സെപ്തംബർ 30ന് കൂടും എന്ന്  ചെയർപേഴ്സൺ  അറിയിച്ചു.


==വഴികാട്ടി==
==വഴികാട്ടി==