"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43072 (സംവാദം | സംഭാവനകൾ)
43072 (സംവാദം | സംഭാവനകൾ)
വരി 248: വരി 248:

സ്കൂളിന്റെ പഠനോത്സവം ഫെബ്രുവരി 8-ാം തീയതി സ്കൂളിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു.പ്രശസ്ത സിനിമ  സീരിയൽ  നടൻ ശ്രീ ജോബി  ഉദ്ഘാടനം നിർവഹിച്ചു. 9.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി. ഇതിൽ 5 മുതൽ 7 വരെ കുട്ടികളുടെ പഠനുവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ മാറ്റുരയ്ക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്കാവശ്യമായ ലാപ്‍ടോപ്, സ്ക്രീൻ തുടങ്ങിയവ സജ്ജീകരിച്ചു. കൂടാതെ കുട്ടികൾ ചെയ്ത ഡോക്കുമെന്റേഷൻ,  എന്നിവ പഠനോത്സവത്തിൽ കുട്ടികളെയും രക്ഷാകർത്താക്കളെയും കാണിച്ചു.

==പുരാവസ്തു വകുപ്പിന്റെ ദ്വിദിന ക്യാമ്പിന്റെ  സംസ്ഥാന തല ഉദ്‌ഘാടനം ==

  സംസ്ഥാന  പുരാവസ്തു വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനകിയവത്കരിക്കുന്നതിന്റെ ഭാഗമായുള്ള "കുട്ടികൾ ആർകൈവ്സിന്റെ കുട്ടുകാർ "എന്ന്  ദ്വിദിന സമ്പർക്ക പരിപാടി യുടെ  സംസ്ഥാന തല ഉദ്‌ഘാടനം 25/09/2019 ബുധനാഴ്ച നമ്മുടെ സ്കൂളിൽ നടന്നു .ബഹുമാനപെട്ട തുറമുഖവകുപ്പ് മന്ത്രി  ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിച്ചു .സ്വാഗതം റെജികുമാർ  ജെ. സംസ്ഥാന പുരാരേഖാ  വകുപ്പ്  ഡയറക്ടർ നിർവഹിച്ചു .വിശിഷ്ട്ടഥിതി യായ്  മുരുകൻ കാട്ടാക്കട കുട്ടികൾക്കായി താൻ രചിച്ച കവിതാലാപനവും  പ്രസംഗംവും നടത്തി .  