"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2021- 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 70: | വരി 70: | ||
44029_091.jpg| | 44029_091.jpg| | ||
</gallery> | </gallery> | ||
=='''വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ ഉദ്ഘാടനം'''== | |||
'''2021-22 അധ്യയന വർഷത്തിലെ വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ ഉദ്ഘാടനം ഓൺലൈനായി വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ ചീഫ് എഡിറ്ററായ ശ്രീ അബ്‌ദുള്ള ഷാഫി നിർവ്വഹിച്ചു. ഒപ്പം പ്രശസ്‌ത എഴുത്തുകാരനായ ശ്രീ സുമേഷ് കൃഷ്‌ണൻ എഴുത്തനുഭവങ്ങൾ പങ്കുവച്ചു.കുട്ടികൾക്കായി പ്രസ്തുത പരിപാടി സ്കൂൾ യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്‌തു.''' | |||
=='''സ്‌കൂൾ യൂട്യൂബ് ചാനലിന്റെ ഒന്നാം വാർഷികം'''== | =='''സ്‌കൂൾ യൂട്യൂബ് ചാനലിന്റെ ഒന്നാം വാർഷികം'''== | ||
'''2021 ആഗസ്‌റ്റ് 1 -ാം തീയതി സ്‌കൂൾ യൂട്യൂബ് ചാനലിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. പിറ്റിഎ പ്രസിഡന്റ് ശ്രീ ഉണ്ണി അധ്യക്ഷനായ ചടങ്ങിൽ വച്ച് ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ജാളി ടീച്ചർ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അധ്യാപകർ ആശംസകൾ അർപ്പിച്ചു. നന്ദന ആനന്ദ് തന്റെ അനുഭവം പങ്ക് വച്ചു. ഒപ്പം ആർദ്രയുടെ നൃത്തച്ചുവടുകൾ ചടങ്ങിന് മിഴിവേകി. കുട്ടികൾക്കായി സ്കൂൾ യൂട്യൂബ് ചാനലിലൂടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരുന്നു.''' | '''2021 ആഗസ്‌റ്റ് 1 -ാം തീയതി സ്‌കൂൾ യൂട്യൂബ് ചാനലിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. പിറ്റിഎ പ്രസിഡന്റ് ശ്രീ ഉണ്ണി അധ്യക്ഷനായ ചടങ്ങിൽ വച്ച് ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ജാളി ടീച്ചർ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അധ്യാപകർ ആശംസകൾ അർപ്പിച്ചു. നന്ദന ആനന്ദ് തന്റെ അനുഭവം പങ്ക് വച്ചു. ഒപ്പം ആർദ്രയുടെ നൃത്തച്ചുവടുകൾ ചടങ്ങിന് മിഴിവേകി. കുട്ടികൾക്കായി സ്കൂൾ യൂട്യൂബ് ചാനലിലൂടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരുന്നു.''' | ||