"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
ഹൈസ്കൂൾ വിഭാഗത്തിൽ 256 ആൺകുട്ടികളും 285 പെൺകുട്ടികളും ഉൾപ്പെടെ 541 കുട്ടികൾ അധ്യയനം നടത്തി വരുന്നു. ഇവിടെ ഓരോ ബ്ലോക്കുകൾക്കും മലയാളത്തിലെ പ്രശസ്തരായ കവികളുടെ പേരാണ് നൽകിയിരിക്കുന്നത്. അതിൽ എച്ച്. എസ് വിഭാഗം വയലാർ ബ്ളോക്കിലും, ഒ.എൻ .വി ബ്ലോക്കുകളിലുമാണ് ക്ലാസുകൾ നടത്തി വരുന്നത്.</p>
ഹൈസ്കൂൾ വിഭാഗത്തിൽ 256 ആൺകുട്ടികളും 285 പെൺകുട്ടികളും ഉൾപ്പെടെ 541 കുട്ടികൾ അധ്യയനം നടത്തി വരുന്നു. ഇവിടെ ഓരോ ബ്ലോക്കുകൾക്കും മലയാളത്തിലെ പ്രശസ്തരായ കവികളുടെ പേരാണ് നൽകിയിരിക്കുന്നത്. അതിൽ എച്ച്. എസ് വിഭാഗം വയലാർ ബ്ളോക്കിലും, ഒ.എൻ .വി ബ്ലോക്കുകളിലുമാണ് ക്ലാസുകൾ നടത്തി വരുന്നത്.</p>


<p align="justify">
===ഹൈസ്കൂൾ വിഭാഗം അധ്യാപകർ===
===ഹൈസ്കൂൾ വിഭാഗം അധ്യാപകർ===
<p align="justify">
{|border="1" cellpadding="2"
{|border="1" cellpadding="2"
!width="225"|പേര്
!width="225"|പേര്
വരി 10: വരി 10:
!width="225"|ജോയിൻ ചെയ്ത  തീയതി  
!width="225"|ജോയിൻ ചെയ്ത  തീയതി  
|-
|-
|[[ഷീലാമ്മ കെ]] (സീനിയർ അസിസ്റ്റൻറ്)  || മലയാളം  ||14/09/2001  
|1||  ഷീലാമ്മ കെ  (സീനിയർ അസിസ്റ്റൻറ്)  || മലയാളം  ||14/09/2001  
|-
|-
|[[ശ്രീലത]] || മലയാളം ||14/06/2010
|2|| ശ്രീലത || മലയാളം ||14/06/2010
|-   
|-   
|[[നിഖിത]] || മലയാളം  || 01/06/2017
|3||  നിഖിത || മലയാളം  || 01/06/2017
|-
|-
|[[ശ്രീദേവി]]  || ഇംഗ്ലീഷ് || 11/07/1997
|4||  ശ്രീദേവി || ഇംഗ്ലീഷ് || 11/07/1997
|-
|-
|[[പ്രിയ]] || ഇംഗ്ലീഷ്  
|5|| പ്രിയ || ഇംഗ്ലീഷ്  
|-
|-
|[[ശ്രീകല]] || ഇംഗ്ലീഷ് || 31/07/2003
|6||  ശ്രീകല || ഇംഗ്ലീഷ് || 31/07/2003
|-  
|-  
|[[ശ്രീജ]] || ഹിന്ദി
|7||  ശ്രീജ  || ഹിന്ദി
|-
|-
|[[ഷൈനി ജാസ്മിൻ]] || ഹിന്ദി
|8||  ഷൈനി ജാസ്മിൻ || ഹിന്ദി
|-
|-
|[[ശീലുകുമാർ]] || ഹിന്ദി|| 13/10/2000
|9||  ശീലുകുമാർ || ഹിന്ദി|| 13/10/2000
|-
|-
 
|10||  പ്രസന്നകുമാരി || ബയോളജി || 06/09/1999
|[[പ്രസന്നകുമാരി]]  || ബയോളജി || 06/09/1999
|-
|-
|[[സംഗീത]] || ബയോളജി || 03/08/2012
|11||  സംഗീത || ബയോളജി || 03/08/2012
|-
|-
|[[ലീന ദേവാരം]] || സോഷ്യൽ സയൻസ് || 07/08/2002
|12||  ലീന ദേവാരം  || സോഷ്യൽ സയൻസ് || 07/08/2002
|-
|-
|[[ജിനി]]  || സോഷ്യൽ സയൻസ് ||  22/06/2010
|13||  ജിനി ||സോഷ്യൽ സയൻസ് ||  22/06/2010
|-
|-
|[[അശ്വതി]] || സോഷ്യൽ സയൻസ് || 17/09/2017
|14||  അശ്വതി  || സോഷ്യൽ സയൻസ് || 17/09/2017
|-
|-
|[[സന്ധ്യ]]   || സോഷ്യൽ സയൻസ് || 21/12/2018
|15||  സന്ധ്യ  || സോഷ്യൽ സയൻസ് || 21/12/2018
|-
|-
|[[സുനിത]]   ||  കണക്ക്‌ || 15/03/1999
|16||  സുനിത    ||  കണക്ക്‌ || 15/03/1999
|-
|-
|[[ഗിരീന്ദ്രൻ]] || കണക്ക്‌ || 08/11/2002
|17||  ഗിരീന്ദ്രൻ || കണക്ക്‌ || 08/11/2002
|-
|-
|[[രശ്മി .യു  എം ]] || കണക്ക്‌
|18||  രശ്മി.യു.എം || കണക്ക്‌
|-
|-
|[[ഗീത]] || കണക്ക്‌ || 01/06/2018
|19||  ഗീത  || കണക്ക്‌ || 01/06/2018
|-
|-
|[[ബിനു മാത്യു]] || കായികം  
|20||  ബിനു മാത്യു || കായികം  
|-
|-
|[[ധന്യ രാജശേഖരൻ ]] || മലയാളം  || 12/11/2018
|21||  ധന്യ രാജശേഖരൻ   || മലയാളം  || 12/11/2018
|}</p>
|}</p>



19:09, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗത്തിൽ 256 ആൺകുട്ടികളും 285 പെൺകുട്ടികളും ഉൾപ്പെടെ 541 കുട്ടികൾ അധ്യയനം നടത്തി വരുന്നു. ഇവിടെ ഓരോ ബ്ലോക്കുകൾക്കും മലയാളത്തിലെ പ്രശസ്തരായ കവികളുടെ പേരാണ് നൽകിയിരിക്കുന്നത്. അതിൽ എച്ച്. എസ് വിഭാഗം വയലാർ ബ്ളോക്കിലും, ഒ.എൻ .വി ബ്ലോക്കുകളിലുമാണ് ക്ലാസുകൾ നടത്തി വരുന്നത്.

ഹൈസ്കൂൾ വിഭാഗം അധ്യാപകർ

പേര് വിഷയം ജോയിൻ ചെയ്ത തീയതി
1 ഷീലാമ്മ കെ (സീനിയർ അസിസ്റ്റൻറ്) മലയാളം 14/09/2001
2 ശ്രീലത മലയാളം 14/06/2010
3 നിഖിത മലയാളം 01/06/2017
4 ശ്രീദേവി ഇംഗ്ലീഷ് 11/07/1997
5 പ്രിയ ഇംഗ്ലീഷ്
6 ശ്രീകല ഇംഗ്ലീഷ് 31/07/2003
7 ശ്രീജ ഹിന്ദി
8 ഷൈനി ജാസ്മിൻ ഹിന്ദി
9 ശീലുകുമാർ ഹിന്ദി 13/10/2000
10 പ്രസന്നകുമാരി ബയോളജി 06/09/1999
11 സംഗീത ബയോളജി 03/08/2012
12 ലീന ദേവാരം സോഷ്യൽ സയൻസ് 07/08/2002
13 ജിനി സോഷ്യൽ സയൻസ് 22/06/2010
14 അശ്വതി സോഷ്യൽ സയൻസ് 17/09/2017
15 സന്ധ്യ സോഷ്യൽ സയൻസ് 21/12/2018
16 സുനിത കണക്ക്‌ 15/03/1999
17 ഗിരീന്ദ്രൻ കണക്ക്‌ 08/11/2002
18 രശ്മി.യു.എം കണക്ക്‌
19 ഗീത കണക്ക്‌ 01/06/2018
20 ബിനു മാത്യു കായികം
21 ധന്യ രാജശേഖരൻ മലയാളം 12/11/2018

ജൂൺ1 2021 സ്കൂൾ തല പ്രവേശനോത്സവം

2021 അധ്യയന വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി. സതീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ. ഡി.സുരേഷ് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അനിൽകുമാർ, ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. കെ. ബാബുരാജ് അതിഥികൾക്ക് സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. വി ബിനുകുമാർ അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി ശ്രീ.എ. ആർ, ബിജു കൃതജ്ഞത രേഖപ്പെടുത്തി.

ജൂൺ1 2021 ക്ലാസ് തല പ്രവേശനോത്സവം

സ്കൂൾ തല പ്രവേശനോത്സവം സമാപനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം അതാതു ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലെെനായി നടക്കുകയുണ്ടായി. എല്ലാ ഖുട്ടികളും അവരവരുടെ കഴിവിനനുസരിച്ച് പരിപാടികൾ അവതരിപ്പിച്ചു. അധ്യാപകർക്കും കുട്ടികൾക്കും ഇതൊരു വേറിട്ട അനുഭവമായിരുമായിരുന്നു.

ജൂൺ 5 2021 പരിസ്ഥിതി ദിനാഘോഷം

ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാഘോഷം വിവിധ മത്സരങ്ങളുടെ ആഘോഷിച്ചു. മൊബൈൽ ഫോട്ടോഗ്രാഫി, കാവ്യാലാപന മത്സരങ്ങൾ, പ്രസംഗ മത്സരം എന്നിവ നടത്തി എത്തി. എല്ലാ പരുപാടികളും ഓൺലെെനായിട്ടായിരുന്നു. പരിസ്ഥിതി ക്ലബ് ആണ് നേതൃത്വം കൊടുത്തത്.

ജൂൺ 19 2021 വായനാദിനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനമായി ആചരിച്ചു. വായനാദിന ക്വിസ്, പോസ്റ്റർ രചന, വായന മര നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി.

2021 ലെ മറ്റ് ദിനാചരണങ്ങൾ

സോഷ്യൽ സയൻസ് ക്ലബി ൻെറനേതൃത്വത്തിൽ നടത്തിയ ദിനാചരണ പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്കു ചെയ്യുക

2021 ലെ മറ്റ് പഠന പ്രവ‍ത്തനങ്ങൾ

1.വിക്ടേഴ്സ് ചാനൽ ക്ലാസിന് തുടർച്ചയായി ആ വിഷയങ്ങൾക്കുള്ള സംശയ നിവാരണ ക്ലാസ്സുകൾ ആഴ്ചയിൽ ആറ് ദിവസം ഓൺലൈനായി രാവിലെയും വൈകുന്നേരങ്ങളിലും നടത്തി. 2.എല്ലാ മാസവും ക്ലാസ് ടെസ്റ്റുകൾ തുടർന്ന് പിടിഎ യോഗങ്ങൾ എസ് ആർ ജി യിൽ ക്ലാസ് പിടിഎ യോഗ അവലോകനം രക്ഷകർത്താക്കളുടെ അഭിപ്രായങ്ങൾ മാനിച്ചു  കൊണ്ടുള്ള മെച്ചപ്പെടുത്തലുൾ നടത്തി. 3.20/8/2021 മുതൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താൻ ഗൃഹ സന്ദർശനം നടത്തി. 4.പത്താം ക്ലാസിലെ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുന്ന തിനുവേണ്ടി മെന്ററിംഗ് സംവിധാനം നടപ്പിലാക്കി. ഒരു അധ്യാപകന് അഞ്ച് കുട്ടികളുടെ ചുമതല നൽകി (എൽപി,  യുപി,  എച്ച്എസ് അധ്യാപകർക്ക്). 5.കുട്ടികളുടെ ഗണിത പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സംശയ നിവാരണ ക്ലാസ്സുകൾ നടത്തി. 6.എച്ച് സ് വിഭാഗം കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി കൗൺസിലിംഗ് ക്ലാസുകൾ നടത്തി. 7.കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ് ഡിപ്പാർട്ട്മെ ന്റുമായി യോജിച്ച കൗൺസിലിംഗ് ക്ലാസുകൾ നടത്തി.

2021 നവംബർ1

2021 നവംബർ 1 മുതൽ കുട്ടികൾ സ്കൂളിൽ എത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ലാസുകൾ നടന്നു വരുന്നു.

2021 അക്കാഡമിക പ്രവ‍ത്തനങ്ങൾ സംബക്ട് കൗൺസിലിലൂടെ

  • സോഷ്യൽ സയൻസ്

2021-22 അധ്യയന വർഷത്തെ ആദ്യത്തെ Subject council meeeting online ആയി 26/05/2021 കൂടുകയുണ്ടായി. ഈ വർഷം എന്തൊക്കെ പ്രവർത്തനങ്ങൾ നടത്താം എന്ന് ചർച്ച ചെയ്തു. Online class, unit test, remedial teaching , ദിനാചരണങ്ങൾ ഇവ നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. 8,9,10 ക്ലാസുകളിൽ onlineclass തുടങ്ങുന്നതിനും തീരുമാനിച്ചു. എല്ലാ മാസവും ആദ്യത്തെ ആഴ്ച്ച Subject council കൂടുകയും പഠന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു വരുന്നു. 8, 9, 10 ക്ലാസുകളിൽ Online ആയും Offline ആയും unit test ഉം class ഉം നൽകി വരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകം ശ്രദ്ധയും പഠന പ്രവർത്തനങ്ങളും നൽകി വരുന്നു. സ്കൂൾ തുറന്ന് വിദ്യാർത്ഥികൾ സ്കൂളിൽ വരുന്നതിന് മുൻപ് വീടുകൾ സന്ദർശിച്ച് നോട്ടുബുക്കുകൾ പരിശോധിച്ചു. 10-ാം ക്ലാസിലെ വിദ്യാർത്ഥികളെ personal ആയി വിളിച്ച് പഠനപിന്തുണ നൽകുന്നു. എല്ലാ ദിവസവും വിക്ടേഴ്സ് ചാനലിലെ youtube class link group കളിൽ share ചെയ്യുന്നു. 10-ാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് Revision test നടത്താനും തീരുമാനിച്ചു.

  • മലയാളം

202l-22 അധ്യയന വർഷത്തെ ആദ്യത്തെ സബ്ജക്ട് കൗൺസിൽ മീറ്റിംഗ് ഓൺലൈൻ ആയി25-5-21-ൽ കൂടി. എന്തൊക്കെ പOന പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം നടപ്പിലാക്കാം എന്ന് ചർച്ച ചെയ്തു. ഓൺലൈൻ ക്ലാസ്സ്, യൂണിറ്റ് ടെസ്റ്റ്, റെമഡിയൽ ടീച്ചിംഗ്, നോട്ട് ബുക്ക് പരിശോധന, ദിനാചരണങ്ങൾ ഇവ നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.8, 9, 10 ക്ലാസ്സുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങുന്നതിനും തീരുമാനിച്ചു. എല്ലാമാസവും ആദ്യത്തെ ആഴ്ച തന്നെ സബ്ജക്ട് കൗൺസിൽ കൂടുകയും പഠന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു വരുന്നു.8, 9, 10 ക്ലാസ്സുകളിൽ ' ഓൺലൈനായും ഓഫ് ലൈനായും യൂണിറ്റ് ടെസ്റ്റുകൾ നടത്തി വരുന്നു.പ0നത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ശ്രദ്ധയും പ0ന പ്രവർത്തനങ്ങളും നൽകി വരുന്നു.സ്കൂൾ തുറക്കുന്നതിനു മുമ്പ് വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് നോട്ടുകൾ പരിശോധിച്ചിരുന്നു.എല്ലാ ദിവസത്തേയും വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾ കാണാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ലിങ്കുകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പഠന നിലവാരം ഉയർത്തുന്നതിനായി റിവിഷൻ ടെസ്റ്റ് നടത്താനും തീരുമാനിച്ചു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ വ്യക്തിപരമായി ഫോൺ വിളിച്ച് പഠന പിന്തുണയും നൽകി വരുന്നു

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ

ചിത്രശാല

ചിത്രശാലഹൈസ്കൂൾ