"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 31: | വരി 31: | ||
==കുറിഞ്ഞിക്കാവ് മുനിയറ== | ==കുറിഞ്ഞിക്കാവ് മുനിയറ== | ||
കേരളത്തിൽ ചെങ്കൽപാറപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു മഹാശിലാസ്മാരകമാണ് മുനിയറ എന്നും മുനിമടകൾ എന്നും അറിയപ്പെടുന്ന ചെങ്കൽ ഗുഹകൾ. ബുദ്ധസന്യാസിമാർ നിർവാണമടഞ്ഞ ഗുഹകളായിരിക്കണം ഇവയിൽ പലതുമെന്ന് അഭിപ്രായമുണ്ട്. ബി.സി. രണ്ടോ മൂന്നോ നൂറ്റാണ്ടുകളായിരിക്കണം ഇവയുടെ കാലമെന്ന് കരുതുന്നു. ദക്ഷിണേന്ത്യയിൽ കണ്ടെത്തിയിട്ടുള്ള ഇത്തരം പല ഗുഹകളും ബൗദ്ധ-ജൈന സന്യാസിമാരുടെ വാസസ്ഥലങ്ങളായിരുന്നുവെന്ന് ചരിത്രകാരന്മാർ സ്ഥാപിച്ചിട്ടുണ്ട്. | |||