ജി.എൽ.പി.എസ്. തവനൂർ (മൂലരൂപം കാണുക)
23:54, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2016→വിദ്യാരംഗം
വരി 50: | വരി 50: | ||
=വിദ്യാരംഗം= | =വിദ്യാരംഗം= | ||
ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം യുവ കലാകാരന്‍ ശ്രീ. ബറോസ് കൊടക്കാടന്‍ നിര്‍വ്വഹിച്ചു.കഥകള്‍,അഭിനേതാക്കളുടെ ശബ്ദാനുകരണം എന്നിവ കൊണ്ട് സദസ്സിനെ കയ്യിലെടുത്തു. ഒന്‍പതാം വാര്‍ഡ് മെമ്പര്‍ ശഹര്‍ബന്‍,എം.യു.പി.മ്കൂളിലെ ജാസ്മിന്‍ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ശേഷം സ്കൂള്‍ തല ബാല സഭ നടന്നു.കുട്ടികള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.കുട്ടികളുടെ പരിപാടികള്‍ മികവുറ്റതായിരുന്നു.നജ്മ ടീച്ചര്‍ കുട്ടികള്‍ക്കായി ഒരു ഗാനം ആലപിച്ചു. | ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം യുവ കലാകാരന്‍ ശ്രീ. ബറോസ് കൊടക്കാടന്‍ നിര്‍വ്വഹിച്ചു.കഥകള്‍,അഭിനേതാക്കളുടെ ശബ്ദാനുകരണം എന്നിവ കൊണ്ട് സദസ്സിനെ കയ്യിലെടുത്തു. ഒന്‍പതാം വാര്‍ഡ് മെമ്പര്‍ ശഹര്‍ബന്‍,എം.യു.പി.മ്കൂളിലെ ജാസ്മിന്‍ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ശേഷം സ്കൂള്‍ തല ബാല സഭ നടന്നു.കുട്ടികള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.കുട്ടികളുടെ പരിപാടികള്‍ മികവുറ്റതായിരുന്നു.നജ്മ ടീച്ചര്‍ കുട്ടികള്‍ക്കായി ഒരു ഗാനം ആലപിച്ചു. | ||
'''ശില്പശാല''' | |||
31.10.2016 ന് ക്ലാസ് തല വിദ്യാരംഗം ശില്പശാല നടന്നു. ക്ലാസ്സുകളില്‍ നിന്നും നാടന്‍ പാട്ട് പതിപ്പ് ,കവിതാ പതിപ്പ്,ചിത്രപതിപ്പ്, | |||
അനുഭവക്കുറിപ്പ് തുടങ്ങി വിവിധ പതിപ്പുകള്‍ രൂപപ്പെട്ടു.വളരെ മനോഹരമായ കെട്ടിലും മട്ടിലും വ്യത്യസ്ത പേരുകളിലും ഓരോ | |||
ക്ലാസ്സുകളിലെയും പതിപ്പുകള്‍ ഒരുങ്ങി.ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും കടങ്കഥ പതിപ്പ്, നാടന്‍ പാട്ട് പതിപ്പ്,ചിത്ര പതിപ്പ് തുടങ്ങിയ | |||
പതിപ്പുകലയിരുന്നു വന്നത്.മഴ,മഴവില്ല്,മയില്‍,കടല്‍,വാഴ,മാങ്ങ, പക്ഷികള്‍,പൂക്കള്‍,തത്ത എന്നിവയയായിരുന്നു വിഷയം. | |||
സ്കൂള്‍ തല ശില്പശാല 02-11-2016ന് നടന്നു.സബ് ജില്ലാ തല ശില്പശാലയിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുത്തു.നാടന്‍പാട്ട് | |||
ഇനത്തിലെക്ക് അര്‍ഷ, ആരതി എന്നിവരേയും ശിഖ, അക്ഷയ്, അഹമ്മദ് നജാദ് എന്നിവരെ യഥാക്രമം കഥ,ചിത്ര രചന,കവിത എന്നീ | |||
ഇനങ്ങളിലേക്കും തെരഞ്ഞെടുത്തു. | |||
=പ്രവേശനോല്‍സവം= | =പ്രവേശനോല്‍സവം= |