"എ.എം.എം.എൽ.പി.എസ്. വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) 21241-pkd എന്ന ഉപയോക്താവ് എ.എം.എം.എൽ.പി.എസ്. വടക്കാഞ്ചേരി എന്ന താൾ എ.എം.എം.എൽ.പി.എസ്. വടക്കഞ്ചേരി എന്നാക്കി മാറ്റിയിരിക്കുന്നു: സ്ഥലപേര് തെറ്റാണ് |
|||
| വരി 57: | വരി 57: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വടക്കഞ്ചേരി എ . എം .എം .എൽ .പി സ്‌കൂൾ . 1920 ൽ മദ്രസ്സയായി ആരംഭിക്കുകയും 1937 ൽ Aided പദവി ലഭിക്കുകയും ചെയ്തു .1 മുതൽ 4 വരെയാണ് ഉള്ളത് 2012 -13 ൽ 10 ൽ താഴെ കുട്ടികളുമായി അടച്ചു പൂട്ടലിന്റെ വക്കത്തെത്തി .2014-15 ൽ ഒരു ഉയഈ വിദ്യാലയം ഉയർത്തെഴുന്നേൽപിന് ഈ കൊച്ചു വിദ്യാലയം തുടക്കം കുറിച്ചു .Gate ഉം ,ചുറ്റുമതിലുകളുമില്ലാതെ വൈദ്യുതി പോലും ലഭിക്കാതെ വളരെ ശോചനീയാവസ്ഥയിലായിരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
13:04, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എം.എൽ.പി.എസ്. വടക്കഞ്ചേരി | |
|---|---|
| വിലാസം | |
വടക്കഞ്ചേരി വടക്കഞ്ചേരി പി.ഒ. , 678683 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1937 |
| വിവരങ്ങൾ | |
| ഇമെയിൽ | ammlpsvadakkencherry@gmail.com |
| വെബ്‍സൈറ്റ് | https://schoolwiki.in/index.php?title=A._M._M._L._P._S._Vadakkenchery&redirect=no |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21241 (സമേതം) |
| യുഡൈസ് കോഡ് | 32060200608 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ആലത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | തരൂർ |
| താലൂക്ക് | ആലത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 49 |
| പെൺകുട്ടികൾ | 38 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി ടി വർഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | സർഫുദ്ധീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സാജിത |
| അവസാനം തിരുത്തിയത് | |
| 08-02-2022 | 21241-pkd |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വടക്കഞ്ചേരി എ . എം .എം .എൽ .പി സ്‌കൂൾ . 1920 ൽ മദ്രസ്സയായി ആരംഭിക്കുകയും 1937 ൽ Aided പദവി ലഭിക്കുകയും ചെയ്തു .1 മുതൽ 4 വരെയാണ് ഉള്ളത് 2012 -13 ൽ 10 ൽ താഴെ കുട്ടികളുമായി അടച്ചു പൂട്ടലിന്റെ വക്കത്തെത്തി .2014-15 ൽ ഒരു ഉയഈ വിദ്യാലയം ഉയർത്തെഴുന്നേൽപിന് ഈ കൊച്ചു വിദ്യാലയം തുടക്കം കുറിച്ചു .Gate ഉം ,ചുറ്റുമതിലുകളുമില്ലാതെ വൈദ്യുതി പോലും ലഭിക്കാതെ വളരെ ശോചനീയാവസ്ഥയിലായിരുന്നു .
ഭൗതികസൗകര്യങ്ങൾ
ശുചിമുറി , കുടിവെള്ളം , ഇലക്ട്രിസിറ്റി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ആയിഷ .സ
മുൻ സാരഥികൾ
മൊയ്‌ദീൻ ,പാറുക്കുട്ടി ,ലിസി മാത്യു
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ലിസി മാത്യു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഷഫീക് [ഗായകൻ ], അബ്ദുൾ ഷുക്കൂർ [വാർഡ് മെമ്പർ ]
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21241
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ