"ആർ.സി.യു.പി.എസ് തൊയക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
വിദ്യാലയം സ്ഥാപിച്ചത്.
 
1909 എഴുത്തുപള്ളിക്കൂടം ദേവാലയത്തിനു സമീപത്തേക്ക് മാറ്റി. ശ്രീ ലോനപ്പൻ കുട്ടിയായിരുന്നു ആദ്യത്തെ മാനേജർ. ചിറ്റാട്ടുകരക്കാരൻ  പാവു മാസ്റ്ററെ അവരുടെ ഹെഡ്മാസ്റ്ററായി നിയമിച്ചു.1914ൽ ഈ വിദ്യാലയത്തിൽ നാലാംതരം ആരംഭിച്ചു.1929ൽ പള്ളിക്കൂടം ഒരു ഹയർ എലിമെന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2000-2001ൽ ഈ വിദ്യാലയം പുതുക്കിപ്പണിതു. അങ്ങനെ മൂന്നു നിലകളിലായി ഇന്ന് കാണുന്ന വിദ്യാലയം പൂർത്തിയായി. ഇപ്പോൾ  ശ്രീ.O. L ജോസ് മാസ്റ്റർ ഹെഡ്മാസ്റ്ററും റവ. ഫാദർ ജിന്റോ പെരേപ്പാടൻ മേജറും ആണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:24, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ.സി.യു.പി.എസ് തൊയക്കാവ്
വിലാസം
തൊയക്കാവ്

ആർ സി യു പി സ്കൂൾ തൊയക്കാവ്, പി ഒ തൊയക്കാവ്
,
680513
വിവരങ്ങൾ
ഫോൺ04872261650
ഇമെയിൽthoyakkavurcups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24432 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് ഒ എൽ
അവസാനം തിരുത്തിയത്
08-02-2022Rcups



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാലയം സ്ഥാപിച്ചത്.

1909 എഴുത്തുപള്ളിക്കൂടം ദേവാലയത്തിനു സമീപത്തേക്ക് മാറ്റി. ശ്രീ ലോനപ്പൻ കുട്ടിയായിരുന്നു ആദ്യത്തെ മാനേജർ. ചിറ്റാട്ടുകരക്കാരൻ പാവു മാസ്റ്ററെ അവരുടെ ഹെഡ്മാസ്റ്ററായി നിയമിച്ചു.1914ൽ ഈ വിദ്യാലയത്തിൽ നാലാംതരം ആരംഭിച്ചു.1929ൽ പള്ളിക്കൂടം ഒരു ഹയർ എലിമെന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2000-2001ൽ ഈ വിദ്യാലയം പുതുക്കിപ്പണിതു. അങ്ങനെ മൂന്നു നിലകളിലായി ഇന്ന് കാണുന്ന വിദ്യാലയം പൂർത്തിയായി. ഇപ്പോൾ ശ്രീ.O. L ജോസ് മാസ്റ്റർ ഹെഡ്മാസ്റ്ററും റവ. ഫാദർ ജിന്റോ പെരേപ്പാടൻ മേജറും ആണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ആർ.സി.യു.പി.എസ്_തൊയക്കാവ്&oldid=1621020" എന്ന താളിൽനിന്ന് ശേഖരിച്ചത്