"തിരുവള്ളൂർ എൻ. എൽ .പി. സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | തിരുവള്ളൂർ പഞ്ചായത്തിൽ തിരുവള്ളൂർ അങ്ങാടിക്കു സമീപം തിരുവള്ളൂർ ആയഞ്ചേരി റോഡിൽ ചിറമുക്കിൽ നിന്നും ഏകദേശം 100 മീറ്റർ ഇടത്തോട്ട് നീങ്ങിയാൽ തിരുവള്ളൂർ നോർത്ത് എൽ പി സ്കൂളിൽ എത്താം. തിരുവള്ളൂർ പഞ്ചായത്തിലെ കിഴക്കുഭാഗത്ത് ആണെങ്കിലും, തിരുവള്ളൂർ മഹാശിവക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നതിനാലാവാം നോർത്ത് എൽ പി സ്കൂൾ എന്ന പേര് വന്നത്. വടക്ക് ഭാഗത്തുള്ള വേ ടിയൊറാ മലയുടെ താഴ്‌വാരയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{PSchoolFrame/Pages}} |
11:19, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
തിരുവള്ളൂർ പഞ്ചായത്തിൽ തിരുവള്ളൂർ അങ്ങാടിക്കു സമീപം തിരുവള്ളൂർ ആയഞ്ചേരി റോഡിൽ ചിറമുക്കിൽ നിന്നും ഏകദേശം 100 മീറ്റർ ഇടത്തോട്ട് നീങ്ങിയാൽ തിരുവള്ളൂർ നോർത്ത് എൽ പി സ്കൂളിൽ എത്താം. തിരുവള്ളൂർ പഞ്ചായത്തിലെ കിഴക്കുഭാഗത്ത് ആണെങ്കിലും, തിരുവള്ളൂർ മഹാശിവക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നതിനാലാവാം നോർത്ത് എൽ പി സ്കൂൾ എന്ന പേര് വന്നത്. വടക്ക് ഭാഗത്തുള്ള വേ ടിയൊറാ മലയുടെ താഴ്‌വാരയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |