"ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
സാമൂഹിക പങ്കാളിത്തം
സാമൂഹിക പങ്കാളിത്തം
സാമൂഹികവികസനം(അക്കാദമിക/ നോൺ അക്കാദമിക്) ലക്ഷ്യമിട്ടുകൊണ്ട്,സാമൂഹിക പങ്കാളിത്തത്തേടെവിവധ പ്രവർത്തനങ്ങൾ പോയ വർഷം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. സ്ക്കൂൾ പ്രവേശനോത്സവം,വിവിധ ദിനാചരണങ്ങൾ, ആഘോഷങ്ങൾ,പൂന്തോട്ടനിർമ്മാണം , വിറകു ശേഖരണം എന്നിവ പി.റ്റി.എ., എം. പി. റ്റി. എ., നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കി. ജീവിതശൈലീരോഗ നിർണ്ണയക്യാമ്പ്,രക്ഷിതാക്കൾക്ക് കൗൺസിലിംഗ്, ഈ പ്രദേശത്തെ മുഴുവൻ നാട്ടുകാരേയുംപങ്കെടുപ്പിച്ചു എല്ലാ വർഷവുംനടത്തുന്ന വാർഷികാഘോ എന്നിവ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ച പരിപാടികളാണ്.

കൂടുതൽ ചരിത്രം വായിക്കാൻ '''[[ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി/ചരിത്രം|ചരിത്രം]]''' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങളെപ്പറ്റി കൂടുതൽ വായിക്കാൻ '''[[ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]''' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
 
വിദ്യാഭ്യാസനിയമവുമായി ബന്ധപ്പെട്ട് നടത്തിയ ബോധവൽക്കരണ ക്ലാസുകൾ,സി.പി.റ്റി.എ.,മാതൃ സംഗമംഎന്നിവ ശ്രദ്ധേയമാണ്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,ജനപ്രതിനിധികൾഎന്നിവരെ സന്ദർശിച്ച്സ്ക്കൂളിന്റെ ആവശ്യങ്ങൾ അറിയിക്കൽ, സ്ക്കൂൾ പ്രവേശനവുമായി ബ ന്ധപ്പെട്ട ഗൃഹസന്ദർശനം, മന്നാൻ-മലയാളംനിഘണ്ടു, ആക്ഷൻ റിസേർച്ചുകൾ, DIET നട  പ്പിലാക്കി വരുന്ന BELLS എന്ന പരിസ്ഥിതി പരീക്ഷണശാലയെ മുൻനിർത്തിയുള്ള പ്രവ ർത്തനങ്ങൾ, വിവിധ അനുബന്ധപരിപാടികൾ എന്നി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.
പഠനപിന്തുണാ സംവിധാനങ്ങളിൽ, പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും, പഠന-മികവിന്റെ അംഗീകാരത്തിനുമായി വിവിധ സാമ്പത്തിക സഹായങ്ങൾ , SSA അംഗീകാരം, വിവിധ സ്ക്കോളർഷിപ്പുകൾ, പഠനോപകരണങ്ങൾ , മറ്റു സഹായങ്ങൾ എന്നിവ സമൂഹത്തിലെ വിവിധ വ്യക്തികൾ, സംഘടനകൾ എന്നിവയിൽ നിന്നും ലഭ്യമായിട്ടുണ്ട്.
നിലവിലുള്ള ഭൗതികസാഹചര്യങ്ങൾ           
1.ശിശുസൗഹൃദക്ലാസ് മുറികൾ
2.ടോയ് ലറ്റ്
3.കളിയുപകരണങ്ങൾ
4.റാമ്പ്/റെയിൽ സൗകര്യം
5.ഉച്ചഭക്ഷണം
6.വൈദ്യുതീകരണം
7.കുടിവെള്ളം
8.ഹരിത വിമല വിദ്യാലയം
9.ചുറ്റമതിൽ-ഭാഗീകം
10.ലൈബ്രറി
11.കംമ്പ്യൂട്ടർ
12.ഊഞ്ഞാൽ,ബെഞ്ച്, സീസോ
13.BELLS-ഔഷധ-പൂന്തോട്ട-പച്ചക്കറിത്തോട്ടം
14.സ്ക്കൂൾ അസംബ്ളി-പ്രതികൂലകാലാവസ്ഥയിൽസ്ക്കൂൾ വരാന്തയിൽ നടത്തുന്നു.
15. ഉച്ചഭാഷിണി.
   
നടപ്പിലാക്കേണ്ടവ
 
1.സ്മാർട്ട് ക്ലാസ് റൂം.
2.സ്റ്റാഫ് റൂം.
3.കളിസ്ഥലം
4.കായിക പരിശീലനം
5.ഊട്ടുപുരനിർമ്മാണം
6. വിറകുപുര നിർമ്മാണം
7.ചുറ്റുമതിൽ നിർമ്മാണം
8.ലാബ്,ലൈബ്രറി-പ്രത്യേക മുറി നിർമ്മാണം
9.ഇന്റർനെറ്റ്, എൽ.സി.ഡി.പ്രൊജക്ടർ,ലാപ്പ്ടോപ്പ്,കേബിൾ കണക്ഷൻ, റേഡിയോ,ഡി.വി.ഡി.,ടി.വി

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.023918, 76.984165| width=600px | zoom=13 }}
{{#multimaps: 10.023918, 76.984165| width=600px | zoom=13 }}
* ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും  ദേശീയപാത 85 ലൂടെ യാത്ര ചെയ്ത് ഇരുട്ടുകാനത്തിനും കല്ലാർ വട്ടിയാറിനും ഇടയിൽ SNDP മന്ദിരത്തിനം ശേഷം ഇടത് തിരിഞ്ഞ് പോകുന്ന വഴി സഞ്ചരിച്ചാൽ ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി സ്‌കൂളിലെത്താം .   

*
*
1,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1615496" എന്ന താളിൽനിന്ന് ശേഖരിച്ചത്