"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2021- 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 62: | വരി 62: | ||
44029_088.jpg| | 44029_088.jpg| | ||
</gallery> | </gallery> | ||
=='''2021-22 അധ്യയന വർഷത്തിലെ പ്രവേശനോത്‌സവം'''== | =='''2021-22 അധ്യയന വർഷത്തിലെ പ്രവേശനോത്‌സവം'''== | ||
'''2021-22 അധ്യയന വർഷത്തിലെ പ്രവേശനോത്‌സവം 2021 നവംബർ 1 ന് നടന്നു. നീണ്ട കാത്തിരിപ്പിനു ശേഷമുള്ള സ്‌കൂൾ തുറക്കൽ...... കുട്ടികളിൽ ആകാംഷയും ആവേശവും ഉണ്ടാക്കി.'''' | '''2021-22 അധ്യയന വർഷത്തിലെ പ്രവേശനോത്‌സവം 2021 നവംബർ 1 ന് നടന്നു. നീണ്ട കാത്തിരിപ്പിനു ശേഷമുള്ള സ്‌കൂൾ തുറക്കൽ...... കുട്ടികളിൽ ആകാംഷയും ആവേശവും ഉണ്ടാക്കി.'''' | ||
| വരി 71: | വരി 70: | ||
44029_091.jpg| | 44029_091.jpg| | ||
</gallery> | </gallery> | ||
=='''ജൂൺ 5 - പരിസ്ഥിതി ദിനാചരണം'''== | |||
'''കോവിഡ് എന്ന മഹാമാരിയുടെ പിടിയിലായിരുന്നെങ്കിലും പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. അവരവരുടെ വീടുകളിൽ വൃക്ഷത്തൈ നടുന്നതിന്റെ ചിത്രം എടുത്ത് ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് പോസ്‌റ്റ് ചെയ്യാൻ കുട്ടികൾക്ക് നിർദ്ദേശം നല്‌കി. കുട്ടികൾ ഫോട്ടേകൾ എടുത്ത് ക്ളാസ്സ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.''' | |||
=='''2021-22 അധ്യയന വർഷത്തിലെ ഓൺലൈൻ പ്രവേശനോത്‌സവം'''== | =='''2021-22 അധ്യയന വർഷത്തിലെ ഓൺലൈൻ പ്രവേശനോത്‌സവം'''== | ||
'''2020-21 അധ്യയന വർഷത്തിലെ ഓൺലൈൻ പ്രവേശനോത്സവം ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഓൺലൈനായി ഉദ്ഘാടനം ചെയ‌്തു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശ്രീമതി ഷീല, പ്രശസ്ത എഴുത്തുകാരനായ ശ്രീ ബിജു ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ബിനു എന്നിവർ ആശംസകൾ നേർന്നു.ഓൺലൈൻ പ്രവേശനോത്സവം എല്ലാ കുട്ടികൾക്കും കാണുന്നതിലേക്ക് വേണ്ടി സ്കൂൾ യൂട്യൂബ് ചാനലിലൂടെ ലൈവ് ആയി പ്രക്ഷേപണം ചെയ‌്തു.''' | '''2020-21 അധ്യയന വർഷത്തിലെ ഓൺലൈൻ പ്രവേശനോത്സവം ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഓൺലൈനായി ഉദ്ഘാടനം ചെയ‌്തു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശ്രീമതി ഷീല, പ്രശസ്ത എഴുത്തുകാരനായ ശ്രീ ബിജു ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ബിനു എന്നിവർ ആശംസകൾ നേർന്നു.ഓൺലൈൻ പ്രവേശനോത്സവം എല്ലാ കുട്ടികൾക്കും കാണുന്നതിലേക്ക് വേണ്ടി സ്കൂൾ യൂട്യൂബ് ചാനലിലൂടെ ലൈവ് ആയി പ്രക്ഷേപണം ചെയ‌്തു.''' | ||