"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ്സുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. വിപുലമായ കമ്പ്യൂട്ടര്‍ ലാബും, ലൈബ്രറിയും, സയന്‍സ് ലാബും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം | 3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ്സുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. വിപുലമായ കമ്പ്യൂട്ടര്‍ ലാബും, ലൈബ്രറിയും, സയന്‍സ് ലാബും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
14:11, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ | |
---|---|
വിലാസം | |
തിരുവല്ല പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-12-2016 | 37042 |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന് സ്ഥിതിചെയ്യുന്ന തിരുവല്ലയില്‍ നിന്ന് നാലു കിലോമീറ്റര്‍ പടിഞ്ഞാറ് കാവുംഭാഗം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് ഡി.ബി.എച്ച്. എസ്.എസ്.1922 ല്‍ ആരംഭിച്ച ഈ സ്കൂള്‍ "ഹിന്ദു ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍" ഏന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടര്‍ന്ന് 1952 ല്‍ ഈ സ്ഥാപനം ദേവസ്വം ബോര്‍ഡിന് കൈമാറുകയും ഡി.ബി. എച്ച്. എസ്.എസ്. എന്നറിയപ്പെടുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ്സുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. വിപുലമായ കമ്പ്യൂട്ടര്‍ ലാബും, ലൈബ്രറിയും, സയന്‍സ് ലാബും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- റെഡ്ക്രോസ്.
- സ്കൂള്‍ ബാന്‍ഡ്സെറ്റ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
എം.എസ്.അനന്തസുബ്രമണ്യ അയ്യര്‍ | |
എം. ജി. കൃഷ്ണപിള്ള | |
1938-1958 | കെ. ജി. കൃഷ്ണപ്പണിക്കര്‍ |
1958- 03/68 | സി. കെ. പരമേശ്വരന് പിള്ള |
03/68 -12/69 | കെ. ചന്ദ്രശേഖരന് പിള്ള |
12/69- 05/71 | റ്റി.ജി. നാരായണന് നായര്‍ |
06/71- 03/84 | പി. ജി. പുരുഷോത്തമപ്പണിക്കര്‍ |
04/84 -05/84 | എസ്. ശാരദാമ്മ |
06/84 -03/88 | പി. വി. രാമകൃഷ്ണന് നായര്‍ |
04/88 -06/90 | ജി. ശേഖരപിള്ള |
06/90 -05/91 | എസ്. സോമനാഥന് പിള്ള |
06/91 -03/92 | എസ്. ബാലകൃഷ്ണ വാര്യര്‍ |
04/92 -05/93 | എം. നാരായണ ഭട്ടതിരി |
06/93 -03/95 | വി.ജി. സദാശിവന് പിള്ള |
04/95 -04/97 | വി.എസ്. ഗോപിനാഥന് നായര്‍ |
04/97 -03/98 | കെ. കോമളമണിയമ്മ |
04/98 -03/03 | ആര്. ഗൗരിക്കുട്ടിയമ്മ |
04/03 -05/06 | എസ്. രവീന്ദ്രന് നായര്‍ |
06/06 -10/06 | വിജയമ്മ എന്‍. ജെ. |
10/06 -03/08 | പി. ആര്. പ്രസന്നകുമാരി |
4/08 - 3/10 | ഏ. ആര്. രാജശേഖരന് പിള്ള |
4/10- 3/11 | പി. ലീലാവതി അന്തര്‍ജനം |
4/11- 5/14 | ഐ. ഗിതാദേവി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- (കല,സാഹിത്യം) 1. പ്രൊഫ. ജി. കുമാരപിള്ള -കവി , കേരള സര്‍വകലാശാല സെനറ്റ് അംഗം
- 2. പ്രൊഫ. വി. ഡി. കൃഷ്ണന് നമ്പ്യാര്‍ -കേരള സാഹിത്യ അവാര്‍ഡ്, കേന്ദ്രസാഹിത്യ അവാര്‍ഡ് ജേതാവ്
- (രാഷ്ട്രീയം) 1. ശ്രീ. വി. പി.പി. നമ്പൂതിരി -എം. എല്‍.എ. , സ്വാതന്ത്ര്യ സമരസേനാനി
- (പൊതു സേവകര്‍)1. പ്രൊഫ. വി. എസ്.മാധവന് നായര്‍ - തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പര്‍
- 2. ശ്രീ. കോന്നിയൂര്‍ ആര്. നരേന്ദ്രനാഥ് - ഡയറക്ടര്‍ - എ. ഐ. ആര്.
- 3. ശ്രി. ജി. ഗോപാലകൃഷ്ണ പിള്ള -ഐ. എ. എസ്.
- (സിനിമ ലോകം) 1. ശ്രീമതി. പാര്‍വതി - നടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.3720676,76.5546732| zoom=15}}