"എ.എൽ.പി.എസ് കോണോട്ട് / പ്ലാറ്റിനം ജ‍ൂബിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
'''[[ഓലച്ചീന്ത്-കലാ പഠന വിനോദക്യാമ്പ് ]]'''

'''[[ഓലച്ചീന്ത്-കലാ പഠന വിനോദക്യാമ്പ് ]]'''

'''[[പ്ലാറ്റിനം എക്സ്പോ]]'''

'''[[പ്ലാറ്റിനം എക്സ്പോ]]'''

'''[[നിറ്ക്ക‍ൂട്ട്-ചിത്ര രചന ശില്പശാല]]'''
'''[[നിറക്ക‍ൂട്ട്-ചിത്ര രചന ശില്പശാല]]'''

'''[[സമാപനസമ്മേളനം]]'''
'''[[സമാപനസമ്മേളനം]]'''

16:52, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നിരവധി തലമുറകൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്ന് എൽപി സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷം ഷം 2015 ജൂൺ മുതൽ 2018 ഷം 2015 ജൂൺ മുതൽ 2016 മാർച്ച് വരെയായി വിവിധ പരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു.പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനം നം ജൂൺ 21ന് എംഎൽഎ എം കെ ശശീന്ദ്രൻ നിർവഹിച്ചു.തുടർന്ന് വിവിധ ഘട്ടങ്ങളിലായി ഘട്ടങ്ങളിലായി,ഹെൽത്ത് ക്യാമ്പ് ,കലാ പഠന ക്യാമ്പ് ,ചിത്ര രചന ശില്പശാല,പ്ലാറ്റിനം എക്സ്പോ ,തുടങ്ങി വിവിധ പരിപാടികൾ നടന്നു. പ്ലാറ്റിനം ജൂബിലിയുടെ സമാപനപരിപാടികൾ മാർച്ച് 26 27 തീയതികളിലായി നടന്നു.സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾക്ക് പുറമേ പൂർവ്വവിദ്യാർഥികളുടെയും നാട്ടുകാരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.സമാപന സമ്മേളനം നം പഞ്ചായത്ത് പ്രസിഡണ്ട് പി അപ്പുക്കുട്ടൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സിറ്റി പോലീസ് കമ്മീഷണർ ജോസി ചെറിയാൻ നിർവഹിച്ചു. സിനി ആർട്ടിസ്റ്റ് വിനോദ് കോവൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യാ ഹരിദാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഉദ്ഘാടനസമ്മേളനം
ഹെൽത്ത് ക്യാമ്പ്
ഓലച്ചീന്ത്-കലാ പഠന വിനോദക്യാമ്പ്
പ്ലാറ്റിനം എക്സ്പോ
നിറക്ക‍ൂട്ട്-ചിത്ര രചന ശില്പശാല
സമാപനസമ്മേളനം