"ഗവ. യു പി എസ് കാര്യവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 112: വരി 112:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
ദേശീയ പാത 47, കാര്യവട്ടം, തിരുവനന്തപുരം, കേരളം 695581
അടയാളം:-  കാര്യവട്ടം ശ്രീ:ധർമ്മശാസ്താ ക്ഷേത്രം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "



11:52, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. യു പി എസ് കാര്യവട്ടം
വിലാസം
കാര്യവട്ടം

ഗവണ്മെന്റ് യു. പി. എസ് കാര്യവട്ടം ,കാര്യവട്ടം
,
കാര്യവട്ടം പി.ഒ പി.ഒ.
,
695581
സ്ഥാപിതം1899
വിവരങ്ങൾ
ഫോൺ04712 412810
ഇമെയിൽgupskvtm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43451 (സമേതം)
യുഡൈസ് കോഡ്32140301204
വിക്കിഡാറ്റQ64036605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ187
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയ ഒ. എസ്
പി.ടി.എ. പ്രസിഡണ്ട്ബിനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
07-02-202243451


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപ ജില്ലയിൽ ചെമ്പഴന്തി വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂൾ.ഏകദേശം 115വർഷം പഴക്കമുള്ള ഈ വിദ്യാലയ ത്തിൽ ഒരുകാലത്ത് 800 ലധികം കുട്ടികൾ പഠിച്ചിരുന്നു.കണിയാപുരം ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ അന്നും ഇന്നും മികവു പുലർത്തിപ്പോരുന്നു.സമീപവാസികളും അല്ലാത്തവരുമായി സമൂഹത്തിൻറെ വിവിധ തുറകളിൽ പ്രാഗല്ഭ്യം തെളിയിച്ച വരും തെളിയിച്ചുകൊണ്ടിരിക്കന്നവരുമായി നിരവധിപ്പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. ഏഴാം തരം വരെ മാത്രമുള്ള ഈ വിദ്യാലയത്തിൽ നിന്നും മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് ഉന്നത പഠനത്തിനു പോകുന്ന കുട്ടികളിൽ 90% പേരും മുഴുവൻ A+ വാങ്ങുന്നവരുമാണ്.ശരിയായ രീതിയിൽ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിലും അവ ശരിയായ രീതിയിലും സമയത്തും കുട്ടികളിലെത്തിക്കുന്നതിലും ഇവിടുത്തെ അധ്യാപകർ ശ്രദ്ധാലുക്കളാണ്.ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് അധ്യാപകർ ക്ലാസ്സുകൾ നയിക്കുന്നത്.സാമൂഹിക പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും നിലവാരത്തിന് പ്രാധാന്യം നല്കിക്കൊണ്ടും നൂതന രീതികൾ ഉൾപ്പെടുത്തിയുമാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത മേളകളിലും പ്രവൃത്തി പരിചയ മേളയിലും ഇവിടുത്തെ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു വരുന്നു.സബ്ജില്ലാ തലത്തിൽ വിജയികളായി ജില്ലാ, സംസ്ഥാന തലങ്ങളിൽപങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തുവരുന്നു.കലാ- കായിക മത്സരങ്ങളിലും ഈ സ്ക്കൂളിലെ വിദ്യാർഥികൾ ജില്ലയേയും സംസ്ഥാനത്തേയും

പ്രതിനിധീകരിച്ച് മത്സരിച്ച് സമ്മാനങ്ങൾ നേടുന്നു.   ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിവരുന്ന യുറീക്ക വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത് വിജയികളായി ജില്ലാ തല ക്യാമ്പുകളിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുത്തു വരുന്നു.
       കുട്ടികളുടെ സാഹിത്യ വാസന പരിപോഷിപ്പിക്കുന്നതിനായി സ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി

പ്രവർത്തിച്ചു വരുന്നു.ലൈബ്രറി പുസ്തകങ്ങൾ നൽകി വായിപ്പിക്കുക,വായനക്കുറിപ്പ് തയ്യാറാക്കുക,കഥ,കവിത,ഉപന്യാസം, മുതലായവയുടെ രചനകളെ പരിപോഷിപ്പിക്കുന്നതിൻറെ പ്രവർത്തനങ്ങളിൽ ഏർപ്പടുക,പത്ര വായന ശീലിപ്പിക്കുക .........തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇവിടെ നടക്കുന്നു. ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിരട്ട,തൊണ്ട്,ചകിരി മുതലായവ കൊണ്ടുള്ള ഉപകരണങ്ങൾപൂവ്,പൂക്കൂട,വട്ടി,കുട്ട,ലോഷൻ,കുട,സോപ്പ്, ചോക്ക്,ചന്ദനത്തിരി............... മുതലായവ നിർമ്മിക്കുക വഴി പ്രവൃത്തിപരിചയത്തിലുള്ള കുട്ടികളുടെ കഴിവ് വർദ്ധിപ്പിക്കുന്നു.

       സുഗമ ഹിന്ദി പരീക്ഷ,ഹിന്ദി വാരാചരണം,ഹിന്ദി അസംബ്ലി തുടങ്ങിയ മാർഗ്ഗങ്ങലിലൂടെ ഹിന്ദിയിലുള്ള ജ്ഞാനം പരിപോഷിപ്പിക്കുന്നു.
     TCS(Techno park) നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ഇംഗ്ലീഷ് ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഫെസ്റ്റ്  ഇവ ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്തുന്നു.
       കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനുതകുന്ന രീതിയിൽ യോഗ,മാസ് ഡ്രിൽ ഇവ നടത്തുന്നു.
          KG മുതൽ 7വരെയും കമ്പ്യൂട്ടർ പഠനം നടത്തുന്നതിനോടൊപ്പം പഠന പ്രവർത്തനങ്ങളിലും സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നു.
       ഭിന്നശേഷിക്കാരെ ഒപ്പമെത്തിക്കാൻ കാര്യവട്ടത്തു പ്രവർത്തിക്കുന്ന Helping Hand Organisation ,BRC യിൽ നിന്നുള്ള റിസോഴ്സ് അധ്യാപകർ എന്നിവരുടെ സേവനം ലഭ്യമാക്കി വരുന്നു.
       സർക്കാർ സഹായത്തോടെ  എല്ലാ കുട്ടികൾക്കും വൈവിധ്യപൂർണ്ണവും സമീകൃതവുമായ ആഹാരം നല്കി വരുന്നു.
         കുട്ടികളിളിൽ വ്യക്തി ശുചിത്വം ,പരിസര ശുചത്വം ഇവയിലുള്ള അവബോധം വളർത്തുക,ശുചിത്വം പാലിക്കുന്നതിന് പ്രാപ്തരാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ശുചിത്വ ക്ലബ്ബും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. നന്നായി പ്രവർത്തിക്കുകയും കുട്ടികളെ മത്സരങ്ങളിൽ പങ്കടുപ്പിക്കുകയും ചെയ്തു വരുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. ഗണിത ക്ലബ്ബ്,മലയാളം ക്ലബ്ബ്, സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ് ,സോഷ്യൽസയൻസ് ക്ലബ്ബ്,ഹിന്ദി ക്ലബ്ബ് ഇവ പ്രവർത്തിക്കുന്നു.
  • പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.
  • ഗാന്ധി ദർശൻഗാന്ധി ദർശൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു.സോപ്പ്,ലോഷൻ,സോപ്പ് പൊടി,പേപ്പർ ബാഗ് മുതലായവ കുട്ടികളെക്കൊണ്ട് നിർമ്മിക്കുകയും സ്ക്കൂളിൽത്തന്നെ വില്പന നടത്തുകയും ചെയ്യുന്നു.ഗാന്ധി ക്വിസ്,ഉപന്യാസ രചന,നാടകം തുടങ്ങിയവയിൽ മത്സരം സംഘടിപ്പിക്കുന്നു.ഗാന്ഘി ജയന്തി,സ്വാതന്ത്യ ഗിനം,റിപ്പബ്ലിക് ദിനം മുതലായവയും ഈ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.
  • ജെ.ആർ.സി
  • വിദ്യാരംഗം ഭാഷാ പരിജ്ഞാനം പ്രോത്സാഹിപ്പിക്കാനുതകുന്ന തരത്തിൽ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.വിദ്യാരംഗ കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികൾക്ക് പരിശീലനം കൊടുത്ത് പങ്കെടുപ്പിക്കുന്നു.
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

പി.റ്റി.എ എസ്.എം.സി ഇവയുടെ പിന്തുണയോടു കൂടി സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

== മുൻ സാരഥികൾ ==എസ് ചന്ദ്രലീല (2005-2006),എസ്.പവനൻ (2006- 2010 ), വി.മുരളീധരൻ നായർ (2010 - 2016 ), വി.വേണുകുമാരൻ നായർ ( ജൂൺ,ജൂലൈ-2016)

പ്രശംസ

വഴികാട്ടി

{{#multimaps: 8.570332825172843, 76.89120124644481 | zoom=18 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കാര്യവട്ടം&oldid=1609870" എന്ന താളിൽനിന്ന് ശേഖരിച്ചത്