"ജി.ടി.എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= ജി.ഐ.എഫ്.ഡി | ||
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= ഇംഗ്ലീഷ് | | മാദ്ധ്യമം= ഇംഗ്ലീഷ് | ||
വരി 24: | വരി 24: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 317 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 317 | ||
| അദ്ധ്യാപകരുടെ എണ്ണം=29 | | അദ്ധ്യാപകരുടെ എണ്ണം=29 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= രേഷ്മ | ||
| പ്രധാന അദ്ധ്യാപകന്= സുരജിത്ത് . എ.വി | | പ്രധാന അദ്ധ്യാപകന്= സുരജിത്ത് . എ.വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= പുരുഷോത്തമന് | | പി.ടി.ഏ. പ്രസിഡണ്ട്= പുരുഷോത്തമന് | ||
വരി 31: | വരി 31: | ||
== ചരിത്രം == | == ചരിത്രം == | ||
'''''സാമൂഹിക രംഗത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ നവോത്ഥാനനായകന്മാര്ക്കും വിദ്യാഭ്യാസവിചക്ഷണമാര്ക്കും കലാ സാംസ്കാരിക പ്രതിഭകള്‍ക്കും ആയോധരംഗത്തെ വീരശൂരപരാക്രമികള്ക്കും ജന്മം നല്കിയ വടകര കോഴിക്കോട് ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലക്ക് പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഒരു പ്രദേശമാണ്. ഇതിന് ഒരു പൊന്‍തൂവല്‍ എന്ന നിലയില്‍ 1968 - ല്‍ വടകരയിലെ അടക്കാതെരു പ്രദേശത്ത് ഉയര്‍ന്നുവന്നസ്ഥാപനമാണ് ആദ്യ കാലത്ത്, ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂള്. പ്രാരംഭകാലത്ത് അപ്പര്‍ പ്രൈമറി തലത്തില്‍ പ്രീ വെക്കേഷണല്‍ ട്രെയിനിംഗ് കോഴ്സ് എന്നപേരില്‍ 5ാം ക്ലാസുമുതല്‍ കുട്ടികള്‍ക്ക് അഡ്മിഷന് നല്‍കിയിരുന്നു. എന്നാല്‍ ആ കോഴ്സ് പിന്നീട് സര്‍ക്കാര്‍ നിര്‍ത്തലാക്കി. 1981 മുതല്‍ ഈ സ്ഥാപനം ഇന്ന് നിലനില്‍ക്കുന്ന കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ആരംഭിച്ചു. | |||
''''' | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
11:53, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ടി.എച്ച്.എസ്സ്. വടകര | |
---|---|
വിലാസം | |
വടകര കോഴിക്കോട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-12-2016 | 16501 |
ചരിത്രം
സാമൂഹിക രംഗത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ നവോത്ഥാനനായകന്മാര്ക്കും വിദ്യാഭ്യാസവിചക്ഷണമാര്ക്കും കലാ സാംസ്കാരിക പ്രതിഭകള്‍ക്കും ആയോധരംഗത്തെ വീരശൂരപരാക്രമികള്ക്കും ജന്മം നല്കിയ വടകര കോഴിക്കോട് ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലക്ക് പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഒരു പ്രദേശമാണ്. ഇതിന് ഒരു പൊന്‍തൂവല്‍ എന്ന നിലയില്‍ 1968 - ല്‍ വടകരയിലെ അടക്കാതെരു പ്രദേശത്ത് ഉയര്‍ന്നുവന്നസ്ഥാപനമാണ് ആദ്യ കാലത്ത്, ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂള്. പ്രാരംഭകാലത്ത് അപ്പര്‍ പ്രൈമറി തലത്തില്‍ പ്രീ വെക്കേഷണല്‍ ട്രെയിനിംഗ് കോഴ്സ് എന്നപേരില്‍ 5ാം ക്ലാസുമുതല്‍ കുട്ടികള്‍ക്ക് അഡ്മിഷന് നല്‍കിയിരുന്നു. എന്നാല്‍ ആ കോഴ്സ് പിന്നീട് സര്‍ക്കാര്‍ നിര്‍ത്തലാക്കി. 1981 മുതല്‍ ഈ സ്ഥാപനം ഇന്ന് നിലനില്‍ക്കുന്ന കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
- വടകര ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി. അകലം എന്‍.എച്ച്. 17 ല്‍ സ്ഥിതിചെയ്യുന്നു.
{{#multimaps:11.601509, 75.596504|width=600px |zoom=15}}