"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gghss25069 (സംവാദം | സംഭാവനകൾ)
Gghss25069 (സംവാദം | സംഭാവനകൾ)
 
വരി 20: വരി 20:
'''</big>
'''</big>

<big><big>പറവൂർ ഇംഗ്ലീഷ് ഹൈസ്ക്കൂൾ ഒരു ഉത്സവപ്രതീതിയിൽ തുടിച്ചുനിന്ന കാലം. ഓലമേഞ്ഞഷെഡ്ഡുകളിലും വരാന്തക്കോണുകളിലും, മാഞ്ചുവട്ടിലുംക്ലാസ്    മുറികൾതുറന്നപ്പോ, ഡിവിഷനുകൾ 21 അക്ഷരങ്ങളിലേക്കു വളർന്നു കയറിയപ്പോൾ ഒരു ഭാഗപ്പിരിവ് അനിവാര്യമാണെന്നു് അധികാരികൾക്കു തോന്നി. അങ്ങനെ 1962-63 സ്കൂൾവർഷം ആ വിദ്യാലയത്തിന്റെ വർണ്ണപ്പൊലിമ മുഴുവൻ കിഴക്ക് കെട്ടിടങ്ങളിലേയ്ക്കു് ഒഴുകികൂടി. സമർത്ഥയായ
<big><big>പറവൂർ ഇംഗ്ലീഷ് ഹൈസ്ക്കൂൾ ഒരു ഉത്സവപ്രതീതിയിൽ തുടിച്ചുനിന്ന കാലം. ഓലമേഞ്ഞഷെഡ്ഡുകളിലും വരാന്തക്കോണുകളിലും, മാഞ്ചുവട്ടിലുംക്ലാസ്    മുറികൾതുറന്നപ്പോൾ, ഡിവിഷനുകൾ 21 അക്ഷരങ്ങളിലേക്കു വളർന്നു കയറിയപ്പോൾ ഒരു ഭാഗപ്പിരിവ് അനിവാര്യമാണെന്നു് അധികാരികൾക്കു തോന്നി. അങ്ങനെ 1962-63 സ്കൂൾവർഷം ആ വിദ്യാലയത്തിന്റെ വർണ്ണപ്പൊലിമ മുഴുവൻ കിഴക്ക് കെട്ടിടങ്ങളിലേയ്ക്കു് ഒഴുകികൂടി. സമർത്ഥയായ
ശ്രീമതി കെ. കല്യാണിക്കുട്ടിയമ്മയുടെ കരങ്ങളിൽപെൺപള്ളിക്കൂടം പിറന്നു വീണു.ഹെഡ്മാസ്റ്റേഴ°സ്റൂം,  ഓഫീസറൂ , ടീച്ചേഴ°സ്റൂം, ലൈബ്രറി, ലാബറട്ടറി, സഘകരണസംഘം എല്ലാം ഒറ്റ മുറിയിൽ ഒതുങ്ങി നിന്നു. തട്ടിക മറച്ച് ഇടുങ്ങിയ ക്ലാസ്മുറികൾ, പരിമിതമായ കളിസ്ഥലം, എങ്കിലും ഓജസ്സുറ്റ ചെറുപ്പക്കാരായ അധ്യാപകരുടെ തണലിൽ പഠനത്തിലും പുതിയ പള്ളിക്കൂടം മുൻനിരയിലേക്കു തന്നെ നടന്നു നീങ്ങിക്കൊണ്ടിരുന്നു.അക്കാലത്തെ യുവജനോത്സവത്തിന്റെഈണവും താളവും പുതുമയും പൊലിമയും ആത്മാ വിലിന്നും അനുരണനങ്ങൾ ഉണർത്തുന്നു.</big>