"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
[[പ്രമാണം:18011 Donator.jpg|centre|600 px|ലഘുചിത്രം]] | [[പ്രമാണം:18011 Donator.jpg|centre|600 px|ലഘുചിത്രം]] | ||
<p style="text-align:justify">വമ്പിച്ച സാമ്പത്തിക ബാധ്യതകൾ ഉള്ള വ്യവസ്ഥകളോടെയാണ് സ്കൂൾ അനുവദിച്ച് കിട്ടിയത് നാല് ക്ളാസ്സ് മുറികൾ ഉള്ള സ്കൂൾ കെട്ടിടവും ആവശ്യമായ സ്ഥലവും സർക്കാറിലേക്ക് വിട്ട് നൽകണമെന്നത് വ്യവസ്ഥകളിൽ പ്രധാനപ്പെട്ടതായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ബാപ്പു സാഹിബിൻറെ വന്ദ്യ പിതാവ് അഹമ്മദ് എന്ന ബിച്ചുണ്ണിക്കാക്കയും ജ്യേഷ്ഠ സഹോദരൻ ആനത്താനത്ത് ശെെഖ് രായിൻ ഹാജിയുമാണ് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത്. നാടുനീളെ നടന്നു പിരിവ് എടുത്തും റേഷൻ കാർഡുകൾ വാങ്ങി ന്യായവിലയുള്ള പഞ്ചസാര വാങ്ങി മാർക്കറ്റ് വിലക്ക് വിൽപന നടത്തി ലഭിച്ച വരുമാനവും മറ്റും ഉപയോഗപ്പെടുത്തി നിർമിച്ചുകൊണ്ടിരുന്ന കെട്ടിടം ഓട് മേയുന്ന സന്ദർഭത്തിൽ തകർന്ന് വീണതും ആശാരിപ്പണിക്കാരനായിരുന്ന ശ്രീ രാവുണ്ണിയും അയൽവാസിയും വയോവൃദ്ധയുമായിരുന്ന ആച്ചുമ്മ താത്തയും തകർന്ന കെട്ടിടത്തിൻറെ അടിയിൽ പെട്ട് ഗുരുതരപരിക്കുകളോടെ മാസങ്ങളോളം മഞ്ചേരി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ ആയതുമൊക്കെ സ്കൂളിൻറെ ചരിത്രത്തിൽ മറക്കാനാകാത്ത സംഭവങ്ങളാണ് .<p/> | <p style="text-align:justify">വമ്പിച്ച സാമ്പത്തിക ബാധ്യതകൾ ഉള്ള വ്യവസ്ഥകളോടെയാണ് സ്കൂൾ അനുവദിച്ച് കിട്ടിയത് നാല് ക്ളാസ്സ് മുറികൾ ഉള്ള സ്കൂൾ കെട്ടിടവും ആവശ്യമായ സ്ഥലവും സർക്കാറിലേക്ക് വിട്ട് നൽകണമെന്നത് വ്യവസ്ഥകളിൽ പ്രധാനപ്പെട്ടതായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ബാപ്പു സാഹിബിൻറെ വന്ദ്യ പിതാവ് അഹമ്മദ് എന്ന ബിച്ചുണ്ണിക്കാക്കയും ജ്യേഷ്ഠ സഹോദരൻ ആനത്താനത്ത് ശെെഖ് രായിൻ ഹാജിയുമാണ് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത്. നാടുനീളെ നടന്നു പിരിവ് എടുത്തും റേഷൻ കാർഡുകൾ വാങ്ങി ന്യായവിലയുള്ള പഞ്ചസാര വാങ്ങി മാർക്കറ്റ് വിലക്ക് വിൽപന നടത്തി ലഭിച്ച വരുമാനവും മറ്റും ഉപയോഗപ്പെടുത്തി നിർമിച്ചുകൊണ്ടിരുന്ന കെട്ടിടം ഓട് മേയുന്ന സന്ദർഭത്തിൽ തകർന്ന് വീണതും ആശാരിപ്പണിക്കാരനായിരുന്ന ശ്രീ രാവുണ്ണിയും അയൽവാസിയും വയോവൃദ്ധയുമായിരുന്ന ആച്ചുമ്മ താത്തയും തകർന്ന കെട്ടിടത്തിൻറെ അടിയിൽ പെട്ട് ഗുരുതരപരിക്കുകളോടെ മാസങ്ങളോളം മഞ്ചേരി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ ആയതുമൊക്കെ സ്കൂളിൻറെ ചരിത്രത്തിൽ മറക്കാനാകാത്ത സംഭവങ്ങളാണ് .<p/> | ||
[[പ്രമാണം:18011 supporters.jpg| | [[പ്രമാണം:18011 supporters.jpg|left|ലഘുചിത്രം]] | ||
[[പ്രമാണം:18011 support1.jpg|right|ലഘുചിത്രം]] | |||
[[പ്രമാണം:18011 support2.jpg|left|ലഘുചിത്രം]] | |||
[[പ്രമാണം:18011 support3.jpg|right|ലഘുചിത്രം]] | |||
[[പ്രമാണം:18011 support4.jpg|ലഘുചിത്രം]] | |||
<p style="text-align:justify">1966 മെയ് 23ന് വള്ളിക്കുന്നത്ത് പത്മനാഭ പണിക്കർ എന്ന വിദ്യാർത്ഥിക്ക് അഡ്മിഷൻ നൽകി പ്രവർത്തനം ആരംഭിച്ചു. ആദ്യ ബാച്ചിൻറെ ഉദ്ഘാടനം മൊടത്തിക്കുണ്ടൻ മൊയ്തീൻ ഹാജിയുടെ അങ്ങാടിയിലെ മത്സ്യ മാംസ മാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തുണ്ടായിരുന്ന അടക്കപന്തലിൽ ആയിരുന്നു. ബ്ളാക്ക് ബോർഡിൽ സക്സസ് (SUCCESS) എന്ന ഇംഗ്ളീഷ് പദം എഴുതികൊണ്ട് അന്നത്തെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഒാഫീസറായിരുന്നു പഠനക്ലാസിൻറെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്. കൊട്ടപ്പുറം സ്വദേശി പി.വി അഹമ്മദ് കോയസാഹിബിന്ന് ആയിരുന്നു പ്രധാന അധ്യാപകൻറെ ചുമതല ആദ്യ ബാച്ചിൽ 54 ആൺകുട്ടികളും 12 പെൺകുട്ടികളും അടക്കം 66 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത് .1969 മാർച്ച് മാസത്തിലാണ് ആദ്യ ബാച്ച് എസ്.എസ്.എൽസി പരീക്ഷ എഴുതിയത് 1972ൽ പരീക്ഷ സെൻറർ അനുവദിച്ച് കിട്ടി. 1982 വിദ്യാഭ്യാസ വർഷത്തിൽ യുപി സ്കൂൾ ആരംഭിച്ചു രണ്ടായിരാമാണ്ടിലാണ് ഹയർസെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്തത് . 6 ക്ലാസ്സ് മുറികളുള്ള സ്കൂൾ കെട്ടിടത്തിൻറെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബാണ് നിർവഹിച്ചത് .<p/> | <p style="text-align:justify">1966 മെയ് 23ന് വള്ളിക്കുന്നത്ത് പത്മനാഭ പണിക്കർ എന്ന വിദ്യാർത്ഥിക്ക് അഡ്മിഷൻ നൽകി പ്രവർത്തനം ആരംഭിച്ചു. ആദ്യ ബാച്ചിൻറെ ഉദ്ഘാടനം മൊടത്തിക്കുണ്ടൻ മൊയ്തീൻ ഹാജിയുടെ അങ്ങാടിയിലെ മത്സ്യ മാംസ മാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തുണ്ടായിരുന്ന അടക്കപന്തലിൽ ആയിരുന്നു. ബ്ളാക്ക് ബോർഡിൽ സക്സസ് (SUCCESS) എന്ന ഇംഗ്ളീഷ് പദം എഴുതികൊണ്ട് അന്നത്തെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഒാഫീസറായിരുന്നു പഠനക്ലാസിൻറെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്. കൊട്ടപ്പുറം സ്വദേശി പി.വി അഹമ്മദ് കോയസാഹിബിന്ന് ആയിരുന്നു പ്രധാന അധ്യാപകൻറെ ചുമതല ആദ്യ ബാച്ചിൽ 54 ആൺകുട്ടികളും 12 പെൺകുട്ടികളും അടക്കം 66 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത് .1969 മാർച്ച് മാസത്തിലാണ് ആദ്യ ബാച്ച് എസ്.എസ്.എൽസി പരീക്ഷ എഴുതിയത് 1972ൽ പരീക്ഷ സെൻറർ അനുവദിച്ച് കിട്ടി. 1982 വിദ്യാഭ്യാസ വർഷത്തിൽ യുപി സ്കൂൾ ആരംഭിച്ചു രണ്ടായിരാമാണ്ടിലാണ് ഹയർസെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്തത് . 6 ക്ലാസ്സ് മുറികളുള്ള സ്കൂൾ കെട്ടിടത്തിൻറെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബാണ് നിർവഹിച്ചത് .<p/> | ||
<p style="text-align:justify">1992 വർഷത്തിൽ വിദ്യാർത്ഥികളുടെ ബാഹുല്യവും സ്ഥലപരിമിതിയും നിമിത്തം സെഷനൽ സമ്പ്രദായം ഏർപ്പെടുത്തി . 20 ഒാളം ക്ളാസ്സുകൾ പ്രവർത്തിച്ചിരുന്ന ഒാല ഷെഡ്ഡുകൾ നിർമ്മാജനം ചെയ്തു. അന്നത്തെ ജില്ലാ പഞ്ചായത്ത് വിവിധ സ്കീമുകളായി 28 ഒാളം വരുന്ന ക്ളാസ്സ് മുറികൾ നിർമ്മിച്ചു നൽകിയത് കൊണ്ടാണ് സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ കഴിഞ്ഞത്. പാർലെമൻറ് മെമ്പറായിരുന്ന ഇ. അഹമ്മദ് സാഹിബ്, രാജ്യസഭാ അംഗമായിരുന്ന കൊരമ്പയിൽ അഹമ്മദ് ഹാജി എംഎൽഎ, എംപിഎം ഇസ്ഹാഖ് കുരിക്കൾ എംഎൽഎ , എന്നിവരുടെ ഫണ്ടുകൾ ഉപയോഗിച്ച് 9 ക്ളാസ്സ് മുറികൾ ഉള്ള 3 കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട് .അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് വക 3 ക്ളാസ്സ് മുറികൾക്കുള്ള സെമി പെർമനൻറ് കെട്ടിടവും കുഴിമണ്ണ ഗ്രാമ പഞ്ചായത്തിന്‌റെതായി ടോയ്‍ലെറ്റുകൾ, ലെെബ്രറി സൗകര്യങ്ങൾ, ജില്ലാ പഞ്ചായത്തിൻറെ വിജയഭേരി പദ്ധതിയിൽ പെട്ട ക്യാമ്പുകൾ നടക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും ലഭിച്ചിട്ടുണ്ട് .IHRD യുടെ കീഴിൽ 1994, 95 വർഷത്തിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ പി.വി മനാഫ് അവർകൾ മുഖേന മനോഹരമായ ഗ്രൗണ്ടും (13 ലക്ഷം), 10 ലക്ഷം രൂപ ചെലവിൽ ഹയർസെക്കണ്ടറിയോടനുബന്ധിച്ച് ഓഡിറ്റോറിയവും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി ടോയ്‍ലെറ്റും അനുവദിച്ചിട്ടുണ്ട് .<p/> | <p style="text-align:justify">1992 വർഷത്തിൽ വിദ്യാർത്ഥികളുടെ ബാഹുല്യവും സ്ഥലപരിമിതിയും നിമിത്തം സെഷനൽ സമ്പ്രദായം ഏർപ്പെടുത്തി . 20 ഒാളം ക്ളാസ്സുകൾ പ്രവർത്തിച്ചിരുന്ന ഒാല ഷെഡ്ഡുകൾ നിർമ്മാജനം ചെയ്തു. അന്നത്തെ ജില്ലാ പഞ്ചായത്ത് വിവിധ സ്കീമുകളായി 28 ഒാളം വരുന്ന ക്ളാസ്സ് മുറികൾ നിർമ്മിച്ചു നൽകിയത് കൊണ്ടാണ് സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ കഴിഞ്ഞത്. പാർലെമൻറ് മെമ്പറായിരുന്ന ഇ. അഹമ്മദ് സാഹിബ്, രാജ്യസഭാ അംഗമായിരുന്ന കൊരമ്പയിൽ അഹമ്മദ് ഹാജി എംഎൽഎ, എംപിഎം ഇസ്ഹാഖ് കുരിക്കൾ എംഎൽഎ , എന്നിവരുടെ ഫണ്ടുകൾ ഉപയോഗിച്ച് 9 ക്ളാസ്സ് മുറികൾ ഉള്ള 3 കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട് .അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് വക 3 ക്ളാസ്സ് മുറികൾക്കുള്ള സെമി പെർമനൻറ് കെട്ടിടവും കുഴിമണ്ണ ഗ്രാമ പഞ്ചായത്തിന്‌റെതായി ടോയ്‍ലെറ്റുകൾ, ലെെബ്രറി സൗകര്യങ്ങൾ, ജില്ലാ പഞ്ചായത്തിൻറെ വിജയഭേരി പദ്ധതിയിൽ പെട്ട ക്യാമ്പുകൾ നടക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും ലഭിച്ചിട്ടുണ്ട് .IHRD യുടെ കീഴിൽ 1994, 95 വർഷത്തിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ പി.വി മനാഫ് അവർകൾ മുഖേന മനോഹരമായ ഗ്രൗണ്ടും (13 ലക്ഷം), 10 ലക്ഷം രൂപ ചെലവിൽ ഹയർസെക്കണ്ടറിയോടനുബന്ധിച്ച് ഓഡിറ്റോറിയവും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി ടോയ്‍ലെറ്റും അനുവദിച്ചിട്ടുണ്ട് .<p/> | ||
| വരി 15: | വരി 19: | ||
<p style="text-align:justify">ഏറനാട് മണ്ഡലത്തിലെ ഏക ഇന്റർനാഷണൽ സ്കൂൾ എന്ന സ്വപ്നം കുഴിമണ്ണ പ്രദേശത്തിന് പൂവണിഞ്ഞു.ഏറനാട് എം.എൽ.എ., പി.കെ.ബഷീറിൻ്റെ മണ്ഡലത്തിലെ ഹൈടെക് വിദ്യാലയം. കിഫ്ബി പദ്ധതിയിൽ 5 കോടി രൂപയുടെ ഫണ്ടിൽ കെട്ടിടം പൂർത്തീകരിച്ചു.<p/> | <p style="text-align:justify">ഏറനാട് മണ്ഡലത്തിലെ ഏക ഇന്റർനാഷണൽ സ്കൂൾ എന്ന സ്വപ്നം കുഴിമണ്ണ പ്രദേശത്തിന് പൂവണിഞ്ഞു.ഏറനാട് എം.എൽ.എ., പി.കെ.ബഷീറിൻ്റെ മണ്ഡലത്തിലെ ഹൈടെക് വിദ്യാലയം. കിഫ്ബി പദ്ധതിയിൽ 5 കോടി രൂപയുടെ ഫണ്ടിൽ കെട്ടിടം പൂർത്തീകരിച്ചു.<p/> | ||
40ൽ താഴെയായിരുന്ന വിജയ ശതമാനം 100 ആക്കി ഉയർത്തികൊണ്ടുവന്നതിന് കഠിനാദ്ധ്വാനം ചെയ്ത അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിക്കുന്നു. 'അടയ്ക്കാ പന്തലിൽ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് പടിപടിയായി ഉയർന്ന് വരുന്ന ഈ വിദ്യാലയത്തിൻറെ വളർച്ചയിൽ കൂടെ നിന്ന് പൂർണ്ണ പിന്തുണ നൽകിയ രക്ഷിതാക്കളെയും, നാട്ടുകാരേയും തികഞ്ഞ അച്ചടക്ക ബോധവും അനുസരണയും നിലനിർത്തുന്ന വിദ്യാർത്ഥികളെയും പ്രത്യേ കം അഭിനന്ദിക്കുന്നു.<p/> | 40ൽ താഴെയായിരുന്ന വിജയ ശതമാനം 100 ആക്കി ഉയർത്തികൊണ്ടുവന്നതിന് കഠിനാദ്ധ്വാനം ചെയ്ത അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിക്കുന്നു. 'അടയ്ക്കാ പന്തലിൽ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് പടിപടിയായി ഉയർന്ന് വരുന്ന ഈ വിദ്യാലയത്തിൻറെ വളർച്ചയിൽ കൂടെ നിന്ന് പൂർണ്ണ പിന്തുണ നൽകിയ രക്ഷിതാക്കളെയും, നാട്ടുകാരേയും തികഞ്ഞ അച്ചടക്ക ബോധവും അനുസരണയും നിലനിർത്തുന്ന വിദ്യാർത്ഥികളെയും പ്രത്യേ കം അഭിനന്ദിക്കുന്നു.<p/> | ||
തയ്യാറാക്കിയത് ''കുഞ്ഞുമുഹമ്മദ് ടി കെ , H S A മലയാളം,അബ്‍ദുൽ ഗഫൂർ ഐ'' , H S A സോഷ്യൽ സയൻസ് | തയ്യാറാക്കിയത് ''കുഞ്ഞുമുഹമ്മദ് ടി കെ , H S A മലയാളം,അബ്‍ദുൽ ഗഫൂർ ഐ'' , H S A സോഷ്യൽ സയൻസ് | ||
ചരിത്ര രചനാ സഹായം ശ്രീ എംസി മുഹമ്മദ് ഹാജി മുൻ പി ടി എ പ്രസിഡണ്ട് | ചരിത്ര രചനാ സഹായം ശ്രീ എംസി മുഹമ്മദ് ഹാജി മുൻ പി ടി എ പ്രസിഡണ്ട് | ||