"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}2000ൽ +2 ആയി ഉയർത്തപ്പെട്ട നമ്മുടെ വിദ്യാലയത്തിൽ കുഴിമണ്ണക്ക് ചുറ്റുമുള്ള 8 പഞ്ചായത്തുകളിൽ നിന്നായി അഞ്ചാം തരം മുതൽ +2 വരെയുള്ള 1900 ൽ പരം കുട്ടികൾ പഠിക്കുന്നു . അച്ചടക്കവും ഉയർന്ന വിജയ ശതമാനവും നിലനിർ ത്തുന്ന തോടൊപ്പം തന്നെ A + കളുടെ എണ്ണം വർധിപ്പിച്ചു കൊണ്ട് തുടർന്നും മികവിന്റെ പടികയറാനുള്ള തീവ്രശ്രമത്തിലാണ് ഈ വിദ്യാലയം . ഗുണ മേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഭാവിയുടെ വാഗ്ദാ നങ്ങളെ മത്സര സജ്ജരാക്കാനുള്ള നിദാന്ത പരിശ്രമത്തിന് നേതൃത്വം നൽകാൻ പ്രതിജ്ഞാബദ്ധമായ പി .ടി .എ യും , ത്രിതല പഞ്ചായത്തുകളും, വിദ്യാഭ്യാസ വകുപ്പും നമുക്കുണ്ട് എന്നത് ശ്രദ്ധേയമാണ് | {{PHSSchoolFrame/Pages}}2000ൽ +2 ആയി ഉയർത്തപ്പെട്ട നമ്മുടെ വിദ്യാലയത്തിൽ കുഴിമണ്ണക്ക് ചുറ്റുമുള്ള 8 പഞ്ചായത്തുകളിൽ നിന്നായി അഞ്ചാം തരം മുതൽ +2 വരെയുള്ള 1900 ൽ പരം കുട്ടികൾ പഠിക്കുന്നു . അച്ചടക്കവും ഉയർന്ന വിജയ ശതമാനവും നിലനിർ ത്തുന്ന തോടൊപ്പം തന്നെ A + കളുടെ എണ്ണം വർധിപ്പിച്ചു കൊണ്ട് തുടർന്നും മികവിന്റെ പടികയറാനുള്ള തീവ്രശ്രമത്തിലാണ് ഈ വിദ്യാലയം . ഗുണ മേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഭാവിയുടെ വാഗ്ദാ നങ്ങളെ മത്സര സജ്ജരാക്കാനുള്ള നിദാന്ത പരിശ്രമത്തിന് നേതൃത്വം നൽകാൻ പ്രതിജ്ഞാബദ്ധമായ പി .ടി .എ യും , ത്രിതല പഞ്ചായത്തുകളും, വിദ്യാഭ്യാസ വകുപ്പും നമുക്കുണ്ട് എന്നത് ശ്രദ്ധേയമാണ് | ||
<font size=6><center>സ്‌കൂൾചരിത്രം-ഒരവലോകനം</center></font size> | |||
കുഴിമണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ | '''കുഴിമണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ''' | ||
1966 മുതൽ 2022 വരെ | '''1966 മുതൽ 2022 വരെ''' | ||
<p style="text-align:justify">'''ക'''ർഷകരും കർഷക തൊഴിലാളികളും തൊഴിൽ രഹിതരും നിത്യ ജീവിതത്തിന് പാടുപെടുന്നവരുമായ ജനങ്ങൾ അധിവസിക്കുന്ന ഒരു ഗ്രാമപഞ്ചായത്താണ് കുഴിമണ്ണ. ജനങ്ങളിൽ 70% വും നിരക്ഷരരും; അവശേഷിക്കുന്നവരിൽ ഉയർന്ന വിദ്യാഭ്യാസം കരസ്ഥമാക്കിയവരും, സർക്കാർ - അർദ്ധ സർക്കാർ മേഖലകളിൽ സേവനം ചെയ്യുന്നവരും വളരെ വളരെ വിരളമായിരുന്നു. 1962ൽ പ്രാബല്യത്തിൽ വന്നതും 1963ൽ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നതുമായ ആദ്യ ജനകീയ ഭരണ സമിതിയുടെ പ്രസിഡൻറ് കെ ആലിക്കുട്ടി സാഹിബും വെെസ് പ്രസിഡൻറ് ടി.പി ഇമ്പിച്ചിക്കോയ സാഹിബും ആയിരുന്നു. പഞ്ചായത്ത് വരുമാനം കൊണ്ട് വല്ലപ്പോഴും ഒക്കെ സർക്കാറിൽ നിന്നും ലഭിച്ചിരുന്ന തുച്ഛമായ ഗ്രാൻറ് കൊണ്ടും ജീവനക്കാരുടെ ശമ്പളത്തിൻ പോലും തികയാത്ത അവസ്ഥയായിരുന്നു. കേരളത്തിലെ ഏറ്റവും വരുമാനം കുറഞ്ഞ പഞ്ചായത്ത് ഏതാണെന്ന ചോദ്യത്തിന് അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന കെ. അവുഖാദിർ കുട്ടി നഹ സാഹിബ് നിയമ സഭയിൽ പറഞ്ഞ മറുപടി കുഴിമണ്ണ പഞ്ചായത്ത് എന്നായിരുന്നു. 22.05 ചതുരശ്ര കിലോ മീറ്റർ വിസ്‌തൃതിയുള്ള പഞ്ചായത്തിൽ കേവലം 5 എൽ.പി സ്കൂളുകളും ഒരു യു.പിയുമാണ് ഉണ്ടായിരുന്നത് .<p/> | <p style="text-align:justify">'''ക'''ർഷകരും കർഷക തൊഴിലാളികളും തൊഴിൽ രഹിതരും നിത്യ ജീവിതത്തിന് പാടുപെടുന്നവരുമായ ജനങ്ങൾ അധിവസിക്കുന്ന ഒരു ഗ്രാമപഞ്ചായത്താണ് കുഴിമണ്ണ. ജനങ്ങളിൽ 70% വും നിരക്ഷരരും; അവശേഷിക്കുന്നവരിൽ ഉയർന്ന വിദ്യാഭ്യാസം കരസ്ഥമാക്കിയവരും, സർക്കാർ - അർദ്ധ സർക്കാർ മേഖലകളിൽ സേവനം ചെയ്യുന്നവരും വളരെ വളരെ വിരളമായിരുന്നു. 1962ൽ പ്രാബല്യത്തിൽ വന്നതും 1963ൽ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നതുമായ ആദ്യ ജനകീയ ഭരണ സമിതിയുടെ പ്രസിഡൻറ് കെ ആലിക്കുട്ടി സാഹിബും വെെസ് പ്രസിഡൻറ് ടി.പി ഇമ്പിച്ചിക്കോയ സാഹിബും ആയിരുന്നു. പഞ്ചായത്ത് വരുമാനം കൊണ്ട് വല്ലപ്പോഴും ഒക്കെ സർക്കാറിൽ നിന്നും ലഭിച്ചിരുന്ന തുച്ഛമായ ഗ്രാൻറ് കൊണ്ടും ജീവനക്കാരുടെ ശമ്പളത്തിൻ പോലും തികയാത്ത അവസ്ഥയായിരുന്നു. കേരളത്തിലെ ഏറ്റവും വരുമാനം കുറഞ്ഞ പഞ്ചായത്ത് ഏതാണെന്ന ചോദ്യത്തിന് അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന കെ. അവുഖാദിർ കുട്ടി നഹ സാഹിബ് നിയമ സഭയിൽ പറഞ്ഞ മറുപടി കുഴിമണ്ണ പഞ്ചായത്ത് എന്നായിരുന്നു. 22.05 ചതുരശ്ര കിലോ മീറ്റർ വിസ്‌തൃതിയുള്ള പഞ്ചായത്തിൽ കേവലം 5 എൽ.പി സ്കൂളുകളും ഒരു യു.പിയുമാണ് ഉണ്ടായിരുന്നത് .<p/> | ||