"സി എം ജി എച്ച് എസ് എസ് കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.ഇവ കൂടാതെ ലൈബ്രറി, ലാബറട്ടറി, എല് സി ഡി റും എന്നിവയും കംപ്യൂട്ടര്‍ ലാബുകളുമുണ്ട്.  എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ അടുക്കളയില് ഉച്ചഭക്ഷണം പാകം ചെയ്യുന്നു.  കിണര്, മോട്ടോര്, ടാങ്കുകള്, പൈപ്പുകള് എന്നിവ ഉള്ളതുകൊണ്ട് ജലാവശ്യങ്ങള് സുഗമമായി നടക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.ഇവ കൂടാതെ ലൈബ്രറി, ലാബറട്ടറി, എല്‍ സി ഡി റും എന്നിവയും കംപ്യൂട്ടര്‍ ലാബുകളുമുണ്ട്.  എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ അടുക്കളയില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നു.  കിണര്‍, മോട്ടോര്‍, ടാങ്കുകള്‍, പൈപ്പുകള്‍ എന്നിവ ഉള്ളതുകൊണ്ട് ജലാവശ്യങ്ങള്‍ സുഗമമായി നടക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/160410" എന്ന താളിൽനിന്ന് ശേഖരിച്ചത്