"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/AMLPS VAVOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
     പ്രവേശനോത്സവ പുലരിയിൽ കുട്ടികളെ വരവേൽക്കാൻ അധ്യാപകരും പി.ടി.എ.പ്രതിനിധികളും ഒരുങ്ങി കഴിഞ്ഞിരുന്നു - സ്കൂളിൽ മൂന്ന് മുതിർന്ന കുട്ടികൾ മിക്കി മൗസ് രൂപസാദൃശ്യമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കുട്ടികളെ ബലൂൺ നൽകി വരവേറ്റു.പഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനം സ്കൂളിൽ ആയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സുഹറ ടീച്ചർ സ്വാഗതവും, പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് ഞങ്ങളുടെ വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും ആയ സഈദ് അവറുകളായിരുന്നു. ബ്ലോക്ക് മെമ്പറും ഞങ്ങളുടെ എ.ടി.എ പ്രസിഡന്റും ആയ സാജിദ ടീച്ചർ ആശംസകൾ നേർന്നു.ചടങ്ങിൽ മധുര പലഹാര വിതരണം സ്കൂൾ മാനേജർ നിർവ്വഹിച്ചു തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ആയിരുന്നു. കുട്ടികൾ ആടിയുംപാടിയും രസിച്ചു .കുട്ടികൾക്ക് വാട്ടർ ബോട്ടിൽ ഫയൽ ,കളർ ,പെൻസിൽ, റബ്ബർ എന്നിവ അടങ്ങുന്ന ക്വിറ്റും നൽകി.

       അങ്ങനെ വളരെ സന്തോഷത്തിന്റെ ദിനം കുട്ടികൾക്ക് സമ്മനിച്ച് വേശനോത്സവം സമാപിച്ചു .

  '''====പരിസ്ഥിതി ദിനം-ജൂണ്‍-5 ===='''
  ==പരിസ്ഥിതി ദിനം-ജൂണ്‍-5 ==
[[പ്രമാണം:18227_5.jpg|thumb|പരിസ്ഥിതി ദിനം-ചീനി മരത്തെ ആദരിക്കല്‍]]

[[പ്രമാണം:18227_4.jpg|thumb|പരിസ്ഥിതി ദിനം-ചീനി മരത്തെ ആദരിക്കല്‍]]

   ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാവൂർ എ.എം.എൽ.പി.സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി.വെട്ടുപാറയിലെ പ്രായം ചെന്ന ഒരു ചീനി മരത്തെ ആദരിക്കൽ ആയിരുന്നു. പ്രദേശത്തെ ഏറ്റവും പ്രായം ചെന്ന വ്യക്തി ആയിരുന്നു മരത്തെ ആദരിച്ചത്. അധ്യാപകരും നാട്ടുകാരും കുട്ടികളും ഇതിന് സാക്ഷികളായി. ഇനി വരുന്നൊരു തലമുറക്ക് എന്നു തുടങ്ങുന്ന പരിസ്ഥിതി ഗാനം നേഹ ഫാത്തിമ, ദിയാന, നാന്ദിയ എന്നിവർ ആലപിച്ചു. പരിസ്ഥിതി ദിന ഘോഷയാത്രയിൽ പ്ല കാർഡുമായി വെട്ടുപാറ അങ്ങാടിയിലൂടെ ചീനി മരത്തിന് ചുറ്റും ഒത്തുകൂടി

===മലപ്പുറം ജില്ലയെ അറിയാൻ === ജൂൺ - 16
==മലപ്പുറം ജില്ലയെ അറിയാൻ == ജൂൺ - 16
       ജൂൺ 16 മലപ്പുറം ജില്ലയുടെ രൂപീകരണം ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. ഒന്ന്, രണ്ട് ക്ലാസുകളിൽ കേരളത്തിന് ഭൂപടം നൽകി ജില്ല പരിചയപെടുത്തി .മൂന്ന്, നാല് ക്ലാസുകളിൽ ഭൂപടം നൽകി പ്രധാന സ്ഥലങ്ങൾ കണ്ടെത്തി. കേരളത്തിന്റെ ഔട്ട് ലൈൻ മാപ്പ് എല്ലാ കുട്ടികൾക്കും നൽകി. ജില്ലയെ കുറിച്ച് കുറിപ്പ് തയ്യാറാക്കി .മലപ്പുറം ജില്ല ക്വിസ് മത്സരം നടത്തി.

==== ജൂൺ 19 വായനാദിനം ====
== ജൂൺ 19 വായനാദിനം ==
     വായനാ ദിനത്തോടനുബന്ധിച്ച് വായനയുടെ മഹത്വം വിളിച്ചോതുന്ന ചുമർ പത്രിക പ്രദർശിപ്പിച്ചു. എല്ലാ ദിവസവും ഒന്നോ, രണ്ടോ, കുട്ടുകൾ അവർ വായിച്ച പുസ്തകത്തിന്റെ ആസ്വാദന കുറിപ്പ് മൈക്കിലൂടെ വായിക്കുന്നു. ഈ പ്രവർത്തനം തുടർന്നു പോരുന്നു.വയനാമത്സരത്തിലൂടെ മികച്ച വായനക്കാരിയെ കണ്ടെത്തി. ലൈബ്രറി ക്രമീകരിക്കുകയും ഒരോ ക്ലാസിലും വായന മൂല ഒരുക്കുകയും ചെയ്തു. ഒരാഴ്ചത്തെ പത്രവാർത്തയെ ഉൾപെടുത്തി പത്ര ക്വിസ് നടത്തി. വെട്ടുപാറയിലെ കെലത്തിക്കൽ മമ്മദ് കുട്ടി ഹാജി സ്മാരക വായനശാല കുട്ടികൾ സന്ദർശിച്ചു - അവിടെയുള്ള പുസ്തകങ്ങൾ പരിചയപ്പെടുകയും മെമ്പർഷിപ്പ് എടുക്കുകയും ചെയ്തു. ലൈബ്രറിയൻ അലിയുമായി കുട്ടികൾ അഭിമുഖം നടത്തി.

     മൈക്കിലൂടെ കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ കുട്ടികളെ കേൾപ്പിച്ചു.വയനാവാരത്തോടനുബന്ധിച്ച് സ്യൂൾ തലത്തിൽ ഒരു പത്രം ഇറക്കി ഉദയം നേ ഹ ഫാത്തിമ, നാജിയ എന്നീ കുട്ടികൾ എഡിറ്ററായി. റസിയ ടീച്ചർ നേതൃത്വം നൽകി.

==== ലഹരി വിരുദ്ധ ദിനം ==== ജൂൺ 26
== ലഹരി വിരുദ്ധ ദിനം == ജൂൺ 26
     ലഹരി വിരുദ്ധ ദിനം എസ്സ് .ആർ.ജി.യിൽ ആസൂത്രണം ചെയ്തതുപോലെ വിവിധ പരിപാടികൾ നടന്നു. കുട്ടികൾക്ക് ലഹരിയെ കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും ബോധവൽക്കരണം നടത്തി.ക്ലാസുകളിൽ പോസ്റ്റർ നിർമ്മാണം CD. പ്രദർശനം എന്നിവ നടത്തി. ലഹരിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടത്തി

==== ശുചിത്വ ഹർത്താൽ ==== ജൂൺ 30
== ശുചിത്വ ഹർത്താൽ == ജൂൺ 30
     എല്ലാ ക്ലാസുകളിലെ കുട്ടികളെയും ഉൾപെടുത്തി കൊണ്ട് സ്കുളും, പരിസരവും വൃത്തിയാക്കി, മഴക്കാല രോഗങ്ങൾ, പകർച്ചവ്യാതികൾ തുടങ്ങിയവയിൽ നിന്ന് രക്ഷ നേടുക എന്ന ഉദ്ദേശത്തോടെ ശുചിത്വ പൂർണ്ണമായ അന്തരീക്ഷം ഉറപ്പാക്കാൻ പഞ്ചായത്തിന്റെ സഹകരണത്തോടെ ഹെൽത്ത് സെന്ററിന്റെ നിർദേശത്താൽ നടത്തുന്ന ഈ പരിപാടി 11 മണിക്ക് ആരംഭിച്ചു .എല്ലാ കുട്ടിക്കും അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.

==== ബഷീര്‍ ദിനം-ജൂലൈ-5 ====
== ബഷീര്‍ ദിനം-ജൂലൈ-5 ==
[[പ്രമാണം:18227_17.jpg|thumb|ബഷീര്‍ ദിനം]]

   ബഷീർ ചരമദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.ഈദുൽ ഫിത്വർ പ്രമാണിച്ച് അവധിയായതിനാൽ തുടർ ദിവസങ്ങളിലാണ് പ്രവർത്തനങ്ങൾ നടത്തിയത് .ജലിസ് മാസ്റ്റർ, റസിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി. വൈക്കം മുഹമ്മദ് ബഷീർ -പുസ്തക പരിചയം, അനുസ്മരണം, കുട്ടികൾ ബഷീറിന്റെ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ചുമർ പത്രിക പ്രദർശിപ്പിച്ചു. ബഷീറിന്റെ കഥാപാത്രങ്ങൾ ഉൾപെടുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

         പാത്തുമ്മയുടെ ആട് എന്ന കഥയിലെ കഥാപാത്രങ്ങളെ ദൃശ്യവൽക്കരിച്ചു.നേഹ ഫാത്തിമ,അൽത്താഫ്, ദിയാന എന്നിവർ നന്നായി അഭിനയിച്ചു .ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഉദയം എന്ന പത്രം ബ്ലോക്ക് മെമ്പർ സാജിദ ടീച്ചർ പ്രകാശനം ചെയ്തു.

=== ചാന്ദ്രദിനം-ജൂലൈ-21 ===
== ചാന്ദ്രദിനം-ജൂലൈ-21 ==
[[പ്രമാണം:18227_22.jpg|thumb|ചാന്ദ്രദിനം-ജൂലൈ-21-റോക്കറ്റ് വിക്ഷേപണം]]

[[പ്രമാണം:18227_23.jpg|thumb|ചാന്ദ്രദിനം-ജൂലൈ-21-റോക്കറ്റ് വിക്ഷേപണം]]

       എസ് .ആർ.ജി.യിൽ തീരുമാനിച്ചത് പോലെ വിവിധ പരിപാടികളോടെ ചാത്രാ ദിനം ആഘോഷിച്ചു. അസംബ്ലിയിൽ കുട്ടികൾക്ക് ചാന്ദ്രദിനത്തിന്റെ ഉദേശ ലക്ഷ്യങ്ങളെ കുറിച്ച് വിശദമായി ബോധവൽക്കരണം നടത്തി.നേഹ ഫാത്തിമ ചന്ദ്രൻ എന്ന വിഷയത്തെ കുറിച്ച് ഒരു വിവരണം വായിച്ചു.മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതും ഉൾപ്പെടെ വിശദമായ വീഡിയോ ക്ലിപ്പ് കുട്ടികൾക്ക് കാണിച്ചു കൊടുത്തു. അസ്മാബി ടീച്ചർ ചാന്ദ്രദിന ക്വിസ് നടത്തി

       റഫീക്ക് മാസ്റ്ററുടെ നേതൃത്വത്തിൽ റോക്കറ്റ് വിക്ഷേപണ പരീക്ഷണം നടത്തി.റോക്കറ്റ് വിക്ഷേപണം കുട്ടികൾക്ക് കൗതുകമായി -എല്ലാ ക്ലാസിലും കൊളാഷ് നിർമ്മിച്ചു. ചാപ്ര ദിനത്തോടനുബന്ധിച്ച് ശസ്ത്ര പരീക്ഷണങ്ങൾ എന്ന വിഷയത്തിൽ തെരട്ടമ്മൽ യു.പി.സ്കൂളിലെ സലീം മാസ്റ്റർ ക്ലാസ് എടുത്തു. സർ പത്തോളം പരീക്ഷണങ്ങൾ കുട്ടികൾക്ക് കാണിച്ചു കൊടുത്തു

08:46, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ദിനാചരണങ്ങല്‍}}

പ്രവേശനോത്സവം

   പ്രവേശനോത്സവ പുലരിയിൽ കുട്ടികളെ വരവേൽക്കാൻ അധ്യാപകരും പി.ടി.എ.പ്രതിനിധികളും ഒരുങ്ങി കഴിഞ്ഞിരുന്നു - സ്കൂളിൽ മൂന്ന് മുതിർന്ന കുട്ടികൾ മിക്കി മൗസ് രൂപസാദൃശ്യമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കുട്ടികളെ ബലൂൺ നൽകി വരവേറ്റു.പഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനം സ്കൂളിൽ ആയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സുഹറ ടീച്ചർ സ്വാഗതവും, പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് ഞങ്ങളുടെ വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും ആയ സഈദ് അവറുകളായിരുന്നു. ബ്ലോക്ക് മെമ്പറും ഞങ്ങളുടെ എ.ടി.എ പ്രസിഡന്റും ആയ സാജിദ ടീച്ചർ ആശംസകൾ നേർന്നു.ചടങ്ങിൽ മധുര പലഹാര വിതരണം സ്കൂൾ മാനേജർ നിർവ്വഹിച്ചു തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ആയിരുന്നു. കുട്ടികൾ ആടിയുംപാടിയും രസിച്ചു .കുട്ടികൾക്ക് വാട്ടർ ബോട്ടിൽ ഫയൽ ,കളർ ,പെൻസിൽ, റബ്ബർ എന്നിവ അടങ്ങുന്ന ക്വിറ്റും നൽകി.
      അങ്ങനെ വളരെ സന്തോഷത്തിന്റെ ദിനം കുട്ടികൾക്ക് സമ്മനിച്ച് വേശനോത്സവം സമാപിച്ചു .
==പരിസ്ഥിതി ദിനം-ജൂണ്‍-5 ==
പ്രമാണം:18227 5.jpg
പരിസ്ഥിതി ദിനം-ചീനി മരത്തെ ആദരിക്കല്‍
പ്രമാണം:18227 4.jpg
പരിസ്ഥിതി ദിനം-ചീനി മരത്തെ ആദരിക്കല്‍
  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാവൂർ എ.എം.എൽ.പി.സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി.വെട്ടുപാറയിലെ പ്രായം ചെന്ന ഒരു ചീനി മരത്തെ ആദരിക്കൽ ആയിരുന്നു. പ്രദേശത്തെ ഏറ്റവും പ്രായം ചെന്ന വ്യക്തി ആയിരുന്നു മരത്തെ ആദരിച്ചത്. അധ്യാപകരും നാട്ടുകാരും കുട്ടികളും ഇതിന് സാക്ഷികളായി. ഇനി വരുന്നൊരു തലമുറക്ക് എന്നു തുടങ്ങുന്ന പരിസ്ഥിതി ഗാനം നേഹ ഫാത്തിമ, ദിയാന, നാന്ദിയ എന്നിവർ ആലപിച്ചു. പരിസ്ഥിതി ദിന ഘോഷയാത്രയിൽ പ്ല കാർഡുമായി വെട്ടുപാറ അങ്ങാടിയിലൂടെ ചീനി മരത്തിന് ചുറ്റും ഒത്തുകൂടി

==മലപ്പുറം ജില്ലയെ അറിയാൻ == ജൂൺ - 16

     ജൂൺ 16 മലപ്പുറം ജില്ലയുടെ രൂപീകരണം ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. ഒന്ന്, രണ്ട് ക്ലാസുകളിൽ കേരളത്തിന് ഭൂപടം നൽകി ജില്ല പരിചയപെടുത്തി .മൂന്ന്, നാല് ക്ലാസുകളിൽ ഭൂപടം നൽകി പ്രധാന സ്ഥലങ്ങൾ കണ്ടെത്തി. കേരളത്തിന്റെ ഔട്ട് ലൈൻ മാപ്പ് എല്ലാ കുട്ടികൾക്കും നൽകി. ജില്ലയെ കുറിച്ച് കുറിപ്പ് തയ്യാറാക്കി .മലപ്പുറം ജില്ല ക്വിസ് മത്സരം നടത്തി.

ജൂൺ 19 വായനാദിനം

    വായനാ ദിനത്തോടനുബന്ധിച്ച് വായനയുടെ മഹത്വം വിളിച്ചോതുന്ന ചുമർ പത്രിക പ്രദർശിപ്പിച്ചു. എല്ലാ ദിവസവും ഒന്നോ, രണ്ടോ, കുട്ടുകൾ അവർ വായിച്ച പുസ്തകത്തിന്റെ ആസ്വാദന കുറിപ്പ് മൈക്കിലൂടെ വായിക്കുന്നു. ഈ പ്രവർത്തനം തുടർന്നു പോരുന്നു.വയനാമത്സരത്തിലൂടെ മികച്ച വായനക്കാരിയെ കണ്ടെത്തി. ലൈബ്രറി ക്രമീകരിക്കുകയും ഒരോ ക്ലാസിലും വായന മൂല ഒരുക്കുകയും ചെയ്തു. ഒരാഴ്ചത്തെ പത്രവാർത്തയെ ഉൾപെടുത്തി പത്ര ക്വിസ് നടത്തി. വെട്ടുപാറയിലെ കെലത്തിക്കൽ മമ്മദ് കുട്ടി ഹാജി സ്മാരക വായനശാല കുട്ടികൾ സന്ദർശിച്ചു - അവിടെയുള്ള പുസ്തകങ്ങൾ പരിചയപ്പെടുകയും മെമ്പർഷിപ്പ് എടുക്കുകയും ചെയ്തു. ലൈബ്രറിയൻ അലിയുമായി കുട്ടികൾ അഭിമുഖം നടത്തി.
    മൈക്കിലൂടെ കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ കുട്ടികളെ കേൾപ്പിച്ചു.വയനാവാരത്തോടനുബന്ധിച്ച് സ്യൂൾ തലത്തിൽ ഒരു പത്രം ഇറക്കി ഉദയം നേ ഹ ഫാത്തിമ, നാജിയ എന്നീ കുട്ടികൾ എഡിറ്ററായി. റസിയ ടീച്ചർ നേതൃത്വം നൽകി.

== ലഹരി വിരുദ്ധ ദിനം == ജൂൺ 26

    ലഹരി വിരുദ്ധ ദിനം എസ്സ് .ആർ.ജി.യിൽ ആസൂത്രണം ചെയ്തതുപോലെ വിവിധ പരിപാടികൾ നടന്നു. കുട്ടികൾക്ക് ലഹരിയെ കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും ബോധവൽക്കരണം നടത്തി.ക്ലാസുകളിൽ പോസ്റ്റർ നിർമ്മാണം CD. പ്രദർശനം എന്നിവ നടത്തി. ലഹരിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടത്തി

== ശുചിത്വ ഹർത്താൽ == ജൂൺ 30

   എല്ലാ ക്ലാസുകളിലെ കുട്ടികളെയും ഉൾപെടുത്തി കൊണ്ട് സ്കുളും, പരിസരവും വൃത്തിയാക്കി, മഴക്കാല രോഗങ്ങൾ, പകർച്ചവ്യാതികൾ തുടങ്ങിയവയിൽ നിന്ന് രക്ഷ നേടുക എന്ന ഉദ്ദേശത്തോടെ ശുചിത്വ പൂർണ്ണമായ അന്തരീക്ഷം ഉറപ്പാക്കാൻ പഞ്ചായത്തിന്റെ സഹകരണത്തോടെ ഹെൽത്ത് സെന്ററിന്റെ നിർദേശത്താൽ നടത്തുന്ന ഈ പരിപാടി 11 മണിക്ക് ആരംഭിച്ചു .എല്ലാ കുട്ടിക്കും അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.

ബഷീര്‍ ദിനം-ജൂലൈ-5

ബഷീര്‍ ദിനം
  ബഷീർ ചരമദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.ഈദുൽ ഫിത്വർ പ്രമാണിച്ച് അവധിയായതിനാൽ തുടർ ദിവസങ്ങളിലാണ് പ്രവർത്തനങ്ങൾ നടത്തിയത് .ജലിസ് മാസ്റ്റർ, റസിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി. വൈക്കം മുഹമ്മദ് ബഷീർ -പുസ്തക പരിചയം, അനുസ്മരണം, കുട്ടികൾ ബഷീറിന്റെ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ചുമർ പത്രിക പ്രദർശിപ്പിച്ചു. ബഷീറിന്റെ കഥാപാത്രങ്ങൾ ഉൾപെടുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
       പാത്തുമ്മയുടെ ആട് എന്ന കഥയിലെ കഥാപാത്രങ്ങളെ ദൃശ്യവൽക്കരിച്ചു.നേഹ ഫാത്തിമ,അൽത്താഫ്, ദിയാന എന്നിവർ നന്നായി അഭിനയിച്ചു .ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഉദയം എന്ന പത്രം ബ്ലോക്ക് മെമ്പർ സാജിദ ടീച്ചർ പ്രകാശനം ചെയ്തു.

ചാന്ദ്രദിനം-ജൂലൈ-21

ചാന്ദ്രദിനം-ജൂലൈ-21-റോക്കറ്റ് വിക്ഷേപണം