"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}

== <font color=green>ലൈബ്രറി</font> ==
== <font color=green>ലൈബ്രറി & റീഡിംഗ് റ‍ൂം</font> ==
          
<p style="text_align:centre"><font face=Chilanka>ആധ‍ുനികമായ രീതിയിൽ തയ്യാറാക്കിയ മികച്ച ഒരു ലൈബ്രറി സ്ക‍ൂളിൽ പ്രവർത്തിക്ക‍ുന്ന‍ു.വിവിധ വിഭാഗങ്ങളിലായി 5000 ത്തോളം പ‍ുസ്തകങ്ങൾ ഇവിടെയ‍ുണ്ട്. ക‍ൂടാതെ പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവയ‍ും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു.</p style></font>

വരി 11: വരി 11:
ഹൈസ്‍ക‍ൂൾ വിഭാഗത്തിന‍ു മാത്രമായി രണ്ട് കമ്പ്യ‍ൂട്ടർ ലാബ‍ുകളുണ്ട്. രണ്ട് ലാബ‍ുകളില‍ുമായി ഏകദേശം 50 ഓളം കമ്പ്യ‍ൂട്ടറ‍ുകൾ സജ്ജീകരിച്ചിട്ട‍ുണ്ട്.ലാബ‍ിൽ പ്രൊജക്ടറ‍ും സ്ഥാപിച്ചിട്ട‍ുണ്ട് .</p></font>
ഹൈസ്‍ക‍ൂൾ വിഭാഗത്തിന‍ു മാത്രമായി രണ്ട് കമ്പ്യ‍ൂട്ടർ ലാബ‍ുകളുണ്ട്. രണ്ട് ലാബ‍ുകളില‍ുമായി ഏകദേശം 50 ഓളം കമ്പ്യ‍ൂട്ടറ‍ുകൾ സജ്ജീകരിച്ചിട്ട‍ുണ്ട്.ലാബ‍ിൽ പ്രൊജക്ടറ‍ും സ്ഥാപിച്ചിട്ട‍ുണ്ട് .</p></font>
<table><tr><td>
<table><tr><td>
[[പ്രമാണം:19051 LK2.jpg|thumb|100px|left]]</table>
[[പ്രമാണം:19051 LK2.jpg|thumb|120px|left]]</table>
 
== <font color=green>ശ‍ുദ്ധജല യ‍ൂണിറ്റ് </font> ==
<p style="text_align:centre"><font face=Chilanka>
സ്‍ക‍ൂളിലെ മ‍ുഴ‍ുവൻ വിദ്യാർത്ഥികൾക്കും ശ‍ുദ്ധജലം ലഭ്യമാക്ക‍ുക എന്ന ലക്ഷ്യത്തോട‍ു ക‍ൂടി UV സംവിധാനമ‍ുള്ള വലിയ ശ‍ുദ്ധജല യ‍ൂണിറ്റ് സ്ഥാപിച്ച‍ു. </p></font><table><tr><td>
[[പ്രമാണം:19051 water.jpg|thumb|120px|left]]</table>
 
== <font color=green>ഹൈടെക് ക്ലാസ് റ‍ൂം</font> ==
<p style="text_align:centre"><font face=Chilanka>
ഹൈസ്‍ക‍ൂൾ വിഭാഗത്തിൽ 37 ഡിവിഷന‍ുകളാണ് ഉള്ളത്. ഇതിൽ 31 ക്ലാസ്സ‍ുകളിൽ ഹൈടെക് മൾട്ടീ മീഡിയ സംവിധാനങ്ങൾ ഏർപ്പെട‍ുത്തി .എല്ലാ ക്ലാസ്സ‍ുകളില‍ും ഇൻ‍ർനെറ്റ് സൗകര്യവ‍ും ലഭ്യമാണ്. </p></font>
1,325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1602560" എന്ന താളിൽനിന്ന് ശേഖരിച്ചത്