"ജി.യു. പി. എസ്. നല്ലേപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 116: വരി 116:


== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps:10.728545335771633, 76.7795355841325|zoom=18}}എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.
{{#multimaps:10.728545335771633, 76.7795355841325|zoom=18}}


   
   

07:37, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു. പി. എസ്. നല്ലേപ്പിള്ളി
വിലാസം
നല്ലേപ്പിള്ളി

നല്ലേപ്പിള്ളി
,
നല്ലേപ്പിള്ളി പി.ഒ.
,
678553
,
പാലക്കാട് ജില്ല
സ്ഥാപിതം21 - 09 - 1890
വിവരങ്ങൾ
ഫോൺ04923 282378
ഇമെയിൽgupsnallepilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്21350 (സമേതം)
യുഡൈസ് കോഡ്32060400604
വിക്കിഡാറ്റQ64690747
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനല്ലേപ്പിള്ളി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ396
പെൺകുട്ടികൾ328
ആകെ വിദ്യാർത്ഥികൾ724
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശിധരൻ. എം. പി
പി.ടി.എ. പ്രസിഡണ്ട്പി. വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്കുമാരി ജ്യോതി
അവസാനം തിരുത്തിയത്
06-02-202221350


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതിക സൗകര്യങ്ങൾ

ചരിത്രം

കൊച്ചി സംസ്ഥാത്ത‍് 1890 സെപ്റ്റംബർ 21 നായിരുന്നു ഈ വിദ്യാലയം സ്ഥാപിതമായത് .അന്നത്തെ  പേര് ആംഗ്ലോ വെർണാക്കുലർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ  എന്നായിരുന്നു .ഓലമേഞ്ഞ  ഷെഡിലായിരുന്നു  തുടക്കം . ആദ്യത്തെ ഹെഡ്മാസ്റ്റർ വൈദ്യനാഥ അയ്യർ ആയിരുന്നു . മാനേജർ ദക്ഷിണാമൂർത്തി അയ്യർ .ഇൻഫെന്ററി ക്ലാസ്സുമുതൽ ഇംഗ്ലീഷിലായിരുന്നു അധ്യയനം .തുടർന്ന്  മലയാളം ,തമിഴ്  എന്നീ ഭാഷകളും  അവസാനമായി സംസ്‌കൃതഭാഷയും  പഠനമാധ്യമങ്ങളായി . കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

മാധവൻ

ടി .എഫ് .ജെ. വിൻസെന്റ്

വി .സി . മാത്യു

ഗണപതി

പെരിയസ്വാമി

നാരായണി

വിശു

സുഗത

പി . ബാബുരാജ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുന്നാസാഹിബ് (തമിഴ് വാഗ്‌മിയും പാർലമെന്റ് അംഗവുമായിരുന്നു )

വി .എസ് .കല്യാണരാമൻ  (ഐ.പി.എസ് ) ഇന്ത്യൻ പോസ്റ്റൽ  സർവീസ്

മോഹൻ മാനാംകുറ്റി (സിനിമ സംവിധായകൻ )

കെ.എ. ശിവരാമ ഭാരതി  (ചിറ്റൂർ എം.ൽ.എ , പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് )

എൻ .വി.കൃഷ്ണൻ (ഐ.എ.എസ് )

എൻ.എസ് .ഭൈരവൻ (കേരളം വാട്ടർ ആതോറിറ്റി ചെയർമാൻ)

ടി.മാധവമേനോൻ (കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ )

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

അധിക വിവരങ്ങൾ

വഴികാട്ടി

{{#multimaps:10.728545335771633, 76.7795355841325|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മാർഗ്ഗം - 1 പാലക്കാട് ടൗണിൽ നിന്നും ചിറ്റൂർ റോഡ് വഴി കല്ലൂട്ടിയാൽ - കമ്പളിച്ചുങ്കം റോഡിൽ 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം - 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും NH 966 വഴി പാലക്കാട് -ചിറ്റൂർ റോഡിൽ 22 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം - 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ നിന്ന് പാലക്കാട് -പൊള്ളാച്ചി റോഡ് വഴി കല്ലൂട്ടിയാൽ - കമ്പളിച്ചുങ്കം റോഡിൽ 16 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . ഇത് ചിറ്റൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു