"മലപ്പുറം/എഇഒ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{DeoThiroorangadiFrame}} | {{DeoThiroorangadiFrame}} | ||
[[പ്രമാണം:Malappuram Parappanangadi BEM School.jpg|thumb| ബി.ഇ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി]] | |||
<p style="text-align:justify">   മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ഒരു പ്രധാന പട്ടണവും മുനിസിപ്പാലിറ്റിയുമാണ് പരപ്പനങ്ങാടി. അറബിക്കടലിന്റെ തീരത്തോട് തൊട്ടുരുമ്മി മലപ്പുറം ജില്ലയുടെ വടക്കുപടിഞ്ഞാറായാണ് പരപ്പനങ്ങാടി ഗ്രാമം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ. കേരളത്തിലെ ആദ്യത്തെ റെയിൽ പാതയുടെ (തിരൂർ-ചാലിയം) ഭാഗമായിരുന്നു ഇത്. തിരൂർ-കടലുണ്ടി ടിപ്പു സുൽത്താൻ റോഡിൽ താനൂരിൽ നിന്ന് 9 കിലോമീറ്റർ (5.6 മൈൽ) വടക്കായാണ് പരപ്പനങ്ങാടി സ്ഥിതി ചെയ്യുന്നത്. കടലുണ്ടി നദിയുടെ തീരത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. കടലുണ്ടി നദിയുടെ കൈവഴിയായ പൂരപ്പുഴയുടെ അഴിമുഖത്തിന് വടക്കും വള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കടലുണ്ടി പുഴയുടെ അഴിമുഖത്തിന് തെക്കുമായാണ് പരപ്പനങ്ങാടി പട്ടണം സ്ഥിതി ചെയ്യുന്നത്.<br> | <p style="text-align:justify">   മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ഒരു പ്രധാന പട്ടണവും മുനിസിപ്പാലിറ്റിയുമാണ് പരപ്പനങ്ങാടി. അറബിക്കടലിന്റെ തീരത്തോട് തൊട്ടുരുമ്മി മലപ്പുറം ജില്ലയുടെ വടക്കുപടിഞ്ഞാറായാണ് പരപ്പനങ്ങാടി ഗ്രാമം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ. കേരളത്തിലെ ആദ്യത്തെ റെയിൽ പാതയുടെ (തിരൂർ-ചാലിയം) ഭാഗമായിരുന്നു ഇത്. തിരൂർ-കടലുണ്ടി ടിപ്പു സുൽത്താൻ റോഡിൽ താനൂരിൽ നിന്ന് 9 കിലോമീറ്റർ (5.6 മൈൽ) വടക്കായാണ് പരപ്പനങ്ങാടി സ്ഥിതി ചെയ്യുന്നത്. കടലുണ്ടി നദിയുടെ തീരത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. കടലുണ്ടി നദിയുടെ കൈവഴിയായ പൂരപ്പുഴയുടെ അഴിമുഖത്തിന് വടക്കും വള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കടലുണ്ടി പുഴയുടെ അഴിമുഖത്തിന് തെക്കുമായാണ് പരപ്പനങ്ങാടി പട്ടണം സ്ഥിതി ചെയ്യുന്നത്.<br> | ||
മധ്യകാലഘട്ടത്തിൽ ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നായിരുന്നു പരപ്പനങ്ങാടി. കോഴിക്കോട് സാമൂതിരിയുടെ സാമന്തന്മാരായിരുന്ന പരപ്പനാട് രാജ്യമാണ് ഇത് ഭരിച്ചിരുന്നത്, വടക്ക് ബേപ്പൂർ തുറമുഖം വരെ അധികാരപരിധിയുണ്ടായിരുന്നു. മധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ, കോഴിക്കോട്ടും പരപ്പനങ്ങാടിയിലേയും മേധാവികളുടെ കീഴിൽ, മലബാർ തീരത്തെ പ്രധാന കടൽ വ്യാപാര കേന്ദ്രങ്ങളിലൊന്നായി പരപ്പനങ്ങാടി വികസിച്ചു. പിന്നീട് ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ മലബാർ ജില്ലയിലെ ഏറനാട് താലൂക്കിന്റെ ഭാഗമായി.<br> | മധ്യകാലഘട്ടത്തിൽ ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നായിരുന്നു പരപ്പനങ്ങാടി. കോഴിക്കോട് സാമൂതിരിയുടെ സാമന്തന്മാരായിരുന്ന പരപ്പനാട് രാജ്യമാണ് ഇത് ഭരിച്ചിരുന്നത്, വടക്ക് ബേപ്പൂർ തുറമുഖം വരെ അധികാരപരിധിയുണ്ടായിരുന്നു. മധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ, കോഴിക്കോട്ടും പരപ്പനങ്ങാടിയിലേയും മേധാവികളുടെ കീഴിൽ, മലബാർ തീരത്തെ പ്രധാന കടൽ വ്യാപാര കേന്ദ്രങ്ങളിലൊന്നായി പരപ്പനങ്ങാടി വികസിച്ചു. പിന്നീട് ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ മലബാർ ജില്ലയിലെ ഏറനാട് താലൂക്കിന്റെ ഭാഗമായി.<br> | ||