"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 103: വരി 103:
  <p align=justify>കുട്ടികളുടെ വിദ്യാഭ്യാസ പരമായ ഉയർച്ചയോടൊപ്പം കലാപരമായ ഉയർച്ചയും ലക്‌ഷ്യം വെയ്ക്കുന്ന സ്കൂളിൽ വട്ടിയൂർക്കാവിൽ പ്രവർത്തിച്ചുവരുന്ന ഗുരു ഗോപിനാഥ് നടന ഗ്രാമവുമായി ബന്ധപ്പെട്ടുകൊണ്ട് കുട്ടികൾക്ക് കേരളനടനം , വയലിൻ , സംഗീതം എന്നിവയുടെ പരിശീലനം ചിട്ടയായി നടന്നുവരുന്നു .കേരളനടനം,സംഗീതം,ആഴ്ചയിൽ  ഒരു ദിവസമാണ് ഇപ്പോൾ വയലിൻ പരിശീലനം നടക്കുന്നത് .നടനഗ്രാമം പ്രതിഫലം കൈപ്പറ്റാതെയാണ് കലാപരിശീലനം നടക്കുന്നത് .രക്ഷാകർത്താക്കളുടെ അകമൊഴിഞ്ഞ പിന്തുണ ഈ പദ്ധതിക്കുണ്ട്  <p>

==== അംഗീകാരംം===
=== അംഗീകാരം===
CERTIFICATE OF CARBON RATING
2018 - 19 അധ്യയനവർഷത്തിൽ കാർബൺ റേറ്റിംഗുമായി ബന്ധപ്പെട്ട് " സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻസിന്റെ " ഗോൾഡ് റേറ്റിംഗ് അവാർഡ് ലഭിച്ചത് സ്കൂളിന് വളരെയധികം അഭിമാനിക്കാനാവുന്ന ഒരു അംഗീകാരമാണ്.
The school is proud enough to receive an award from the " CENTRE FOR INNOVATION IN SCIENCE AND SOCIAL ACTIONS " in connection with the carbon rating of the school during the academic year2018-2019. The school is awarded with'''" GOLD''' " rating.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
576

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1601363" എന്ന താളിൽനിന്ന് ശേഖരിച്ചത്