"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44065 (സംവാദം | സംഭാവനകൾ)
No edit summary
44065 (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
*  [[ബാന്റ് ട്രൂപ്പ്.]]
*  [[ബാന്റ് ട്രൂപ്പ്.]]
*  [[ക്ലാസ് മാഗസിന്‍.]]
*  [[ക്ലാസ് മാഗസിന്‍.]]
*  [[റെഡ്ക്റോസ്]]

കുട്ടികളുടെ സര്‍ഗ്ഗവാസന ഇതള്‍ വിരിക്കുവാന്‍ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികള്‍ ചേര്‍ന്നാണ് തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളര്‍ത്തിക്കൊ ണ്ടുവരുവാനുള്ള സുവര്‍ണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു. കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോള്‍ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അധ്യാപകര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്. സ്ക്കൂള്‍ മാനേജരെ വിളിച്ച് അസംബ്ലിയില്‍ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നല്‍കുന്ന പ്രോല്‍സാഹനവും അംഗീകാരവുമാണ്.  

വരി 74: വരി 75:

''''' [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]'''''

* [[മാത്സ് ക്ലബ്]]
* [[സയന്‍സ്  ക്ലബ്]]
* [[ഗാന്ധിദര്‍ശന്‍ ക്ലബ്]]
* [[സോഷൃല്‍ സയന്‍സ്  ക്ലബ്]]

പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരും ഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളര്‍ത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിര്‍ണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകള്‍ക്കുള്ളത്. എല്ലാ മാസവും വിവിധ ക്ല ബ്ബുകള്‍ കൂടി പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു.  

"https://schoolwiki.in/വിക്ടറി_വി.എച്ച്.എസ്._എസ്_ഓലത്താന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്