"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
80 വർഷത്തിലേറെ പഴക്കമുണ്ട് ഈ സ്ക്കൂളിന്. ശ്രീ. കൊട്ടാരത്തിൽ ഗോവിന്ദൻ നായർ എന്ന വ്യക്തിയുടെ മാനേജ്മെൻറിൽ യു.പി. സ്ക്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. ഈ നാട്ടിലെ പുരോഗമനകാംക്ഷികളും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരുമായിരുന്ന ശ്രീ. അപ്പുക്കുട്ടൻ ആദിശ്ശർ ശ്രീ. കെ.കെ ചന്ദ്രശേഖരപിള്ള വൈദ്യൻ തുടങ്ങിയവരുടെ പരിശ്രമഫലമായി 1969 ൽ ഈ സ്ക്കൂളിന്റെ നടത്തിപ്പ് തിരുവിതാംകൂർ ദേവസ്വം ബോര്ഡ് ഏറ്റെടുത്തു. 1982 ൽ ഹൈസ്ക്കൂളായും 2000 ൽ ഹയർ സെക്കണ്ടറി സ്ക്കൂളായും ഉയർത്തപ്പെട്ടു. പത്തനംതിട്ടജില്ലയിലെ കടപ്ര പഞ്ചായത്തിലെ ഒരു ദ്വീപായി ഒറ്റപ്പെട്ടു കിടന്നിരുന്ന പരുമലയുടെ സമഗ്ര പുരോഗതിക്ക് ഈ വിദ്യാലയമാണ് കാരണമായത്. | |||
പ്രസിദ്ധമായ പരുമലപ്പള്ളിയിൽ നിന്നും 2km അകലെയായി പാണ്ടനാട് ചെങ്ങന്നൂർ റൂട്ടിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊട്ടാരത്തിൽ ഗോവിന്ദൻ നായരുടെ ഉടമസ്ഥതയിൽ 1952-ൽ യുപി സ്കൂൾ സ്ഥാപിതമായി.ആരംഭകാലത്ത് വളരെ കുറച്ചു കുട്ടികളും പരിമിതമായ ഭൗതികസാഹചര്യങ്ങളുമാണ് ഉണ്ടായിരുന്നത്.1969-ൽ ഈ സ്കൂൾ തിരുവിതാംകൂർ ദേവസ്വംബോർഡിന് കൈമാറി.1982-ൽ ഈ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.ആദ്യ കാലഘട്ടത്തിൽ 1 ഏക്കർ 21 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്.പിന്നീട് 32 സെന്റ് സ്ഥലം കൂടി ചേർത്ത് വിശാലമാക്കി.തിക്കപ്പുഴയിലെ ശിവക്ഷേത്രത്തോട് ചേർന്ന് വിശാലമായ സ്കൂൾ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു.15/6.4 സർവ്വേനമ്പറിൽ 3 ഏക്കർ 36 സെന്റാണ് വിസ്തീർണ്ണം. ഈ നാട്ടിലെ പഴമക്കാരുടെ ദീപ്തമായ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന ഗുരുനാഥന്മാർ ഈ വിദ്യാലയത്തെ ധന്യമാക്കിയിട്ടുണ്ട്.തമ്പാൻ സാർ, അധ്യാപികമാരായ അന്നമ്മ,മറിയാമ്മ,കമലമ്മ,അമ്മിണി,സുമതിക്കുഞ്ഞമ്മ എന്നിവർ ഇന്നും തങ്ങളുടെ ശിഷ്യഗണങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ്.പരുമലയുടെ സമസ്ത പുരോഗതിക്കും ഈ വിദ്യാലയം കാരണമായി മാറിയിട്ടുണ്ട്.] | |||
പത്തനംതിട്ട ജില്ലയിൽ, തിരുവല്ല താലൂക്കിൽ, പുളിക്കീഴ് ബ്ളോക്കിലെ കടപ്ര ഗ്രാമ പഞ്ചായത്തിലാണ് - പരുമല - സ്ഥിതിചെയ്യുന്നത്. | |||
നദികളാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയവും, ഫലഭൂയിഷ്ഠവുമായ ഒരു ദ്വീപാണിത്. | |||
ലോക പ്രസിദ്ധ തീർത്ഥാടന കേന്ദ്രവും, ക്രൈസ്തവ ദേവാലയവുമായ പരുമല പള്ളിയും, | |||
ഐതീഹ്യമുറങ്ങുന്ന പനയന്നാർ കാവ് ദേവീക്ഷേത്രവും ഈ ദേശത്തെ കൂടുതൽ പ്രസിദ്ധമാക്കുന്നു. | |||
പനയന്നാർ കാവ് ക്ഷേത്രവുമായി ബന്ധപ്പെടുത്തി കടമറ്റത്ത് കത്തനാരുടേയും, | |||
കള്ളിയങ്കാട്ട് നീലിയുടേയും ഐതീഹ്യവും നിലനിന്നു പോരുന്നു. | |||
തിരുവാർമംഗലം ദേവസ്വം ബോർഡ് ശിവക്ഷേത്രം പനയന്നാർ കാവിനോട് അടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്. | |||
കൂടാതെ, ക്ഷേത്ര കലകളുമായി ബന്ധപ്പെട്ട്, | |||
വെങ്കല നിർമ്മാണം, കൊടിമര നിർമ്മാണം, എന്നിവ ഉപജീവനമാക്കിയ ശില്പികളുടെ നാടുമാണ് പരുമല. |
21:11, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
80 വർഷത്തിലേറെ പഴക്കമുണ്ട് ഈ സ്ക്കൂളിന്. ശ്രീ. കൊട്ടാരത്തിൽ ഗോവിന്ദൻ നായർ എന്ന വ്യക്തിയുടെ മാനേജ്മെൻറിൽ യു.പി. സ്ക്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. ഈ നാട്ടിലെ പുരോഗമനകാംക്ഷികളും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരുമായിരുന്ന ശ്രീ. അപ്പുക്കുട്ടൻ ആദിശ്ശർ ശ്രീ. കെ.കെ ചന്ദ്രശേഖരപിള്ള വൈദ്യൻ തുടങ്ങിയവരുടെ പരിശ്രമഫലമായി 1969 ൽ ഈ സ്ക്കൂളിന്റെ നടത്തിപ്പ് തിരുവിതാംകൂർ ദേവസ്വം ബോര്ഡ് ഏറ്റെടുത്തു. 1982 ൽ ഹൈസ്ക്കൂളായും 2000 ൽ ഹയർ സെക്കണ്ടറി സ്ക്കൂളായും ഉയർത്തപ്പെട്ടു. പത്തനംതിട്ടജില്ലയിലെ കടപ്ര പഞ്ചായത്തിലെ ഒരു ദ്വീപായി ഒറ്റപ്പെട്ടു കിടന്നിരുന്ന പരുമലയുടെ സമഗ്ര പുരോഗതിക്ക് ഈ വിദ്യാലയമാണ് കാരണമായത്.
പ്രസിദ്ധമായ പരുമലപ്പള്ളിയിൽ നിന്നും 2km അകലെയായി പാണ്ടനാട് ചെങ്ങന്നൂർ റൂട്ടിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊട്ടാരത്തിൽ ഗോവിന്ദൻ നായരുടെ ഉടമസ്ഥതയിൽ 1952-ൽ യുപി സ്കൂൾ സ്ഥാപിതമായി.ആരംഭകാലത്ത് വളരെ കുറച്ചു കുട്ടികളും പരിമിതമായ ഭൗതികസാഹചര്യങ്ങളുമാണ് ഉണ്ടായിരുന്നത്.1969-ൽ ഈ സ്കൂൾ തിരുവിതാംകൂർ ദേവസ്വംബോർഡിന് കൈമാറി.1982-ൽ ഈ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.ആദ്യ കാലഘട്ടത്തിൽ 1 ഏക്കർ 21 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്.പിന്നീട് 32 സെന്റ് സ്ഥലം കൂടി ചേർത്ത് വിശാലമാക്കി.തിക്കപ്പുഴയിലെ ശിവക്ഷേത്രത്തോട് ചേർന്ന് വിശാലമായ സ്കൂൾ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു.15/6.4 സർവ്വേനമ്പറിൽ 3 ഏക്കർ 36 സെന്റാണ് വിസ്തീർണ്ണം. ഈ നാട്ടിലെ പഴമക്കാരുടെ ദീപ്തമായ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന ഗുരുനാഥന്മാർ ഈ വിദ്യാലയത്തെ ധന്യമാക്കിയിട്ടുണ്ട്.തമ്പാൻ സാർ, അധ്യാപികമാരായ അന്നമ്മ,മറിയാമ്മ,കമലമ്മ,അമ്മിണി,സുമതിക്കുഞ്ഞമ്മ എന്നിവർ ഇന്നും തങ്ങളുടെ ശിഷ്യഗണങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ്.പരുമലയുടെ സമസ്ത പുരോഗതിക്കും ഈ വിദ്യാലയം കാരണമായി മാറിയിട്ടുണ്ട്.]
പത്തനംതിട്ട ജില്ലയിൽ, തിരുവല്ല താലൂക്കിൽ, പുളിക്കീഴ് ബ്ളോക്കിലെ കടപ്ര ഗ്രാമ പഞ്ചായത്തിലാണ് - പരുമല - സ്ഥിതിചെയ്യുന്നത്.
നദികളാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയവും, ഫലഭൂയിഷ്ഠവുമായ ഒരു ദ്വീപാണിത്.
ലോക പ്രസിദ്ധ തീർത്ഥാടന കേന്ദ്രവും, ക്രൈസ്തവ ദേവാലയവുമായ പരുമല പള്ളിയും,
ഐതീഹ്യമുറങ്ങുന്ന പനയന്നാർ കാവ് ദേവീക്ഷേത്രവും ഈ ദേശത്തെ കൂടുതൽ പ്രസിദ്ധമാക്കുന്നു.
പനയന്നാർ കാവ് ക്ഷേത്രവുമായി ബന്ധപ്പെടുത്തി കടമറ്റത്ത് കത്തനാരുടേയും,
കള്ളിയങ്കാട്ട് നീലിയുടേയും ഐതീഹ്യവും നിലനിന്നു പോരുന്നു.
തിരുവാർമംഗലം ദേവസ്വം ബോർഡ് ശിവക്ഷേത്രം പനയന്നാർ കാവിനോട് അടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്.
കൂടാതെ, ക്ഷേത്ര കലകളുമായി ബന്ധപ്പെട്ട്,
വെങ്കല നിർമ്മാണം, കൊടിമര നിർമ്മാണം, എന്നിവ ഉപജീവനമാക്കിയ ശില്പികളുടെ നാടുമാണ് പരുമല.