"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 95: | വരി 95: | ||
|- | |- | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== |
14:47, 14 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ് | |
---|---|
വിലാസം | |
ചേന്ദമംഗല്ലൂർ 673602 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
14-12-2016 | 47068 |
കോഴിക്കോട്നഗരത്തില്‍ നിന്നും 30 km അകലെ മുക്കം ഗ്രാമപഞ്ചായത്തില്‍ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇസ്ലാഹിയ അസ്സോസിയേഷന് നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ധാര്‍മിക നിലവാരത്തിലും ഏറെ മുന്‍പിലാണ്.
ചരിത്രം
1964 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ്ലഹിയ അസ്സൊസിയെഷൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മാഞു മാസ്റ്റർ അയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ .1998-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റേറ്റ് ശാസ്ത്ര മേള ശാസ്ത്ര മാഗസിന് എ ഗ്രേഡോഡെ രണ്ടാം സമ്മാനം
- ഉപജില്ല ശാസ്ത്ര മേള ചാംപ്യൻഷിപ്
- ഉപജില്ല പ്രവ്റ്തി മേള ചാംപ്യൻഷിപ്
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങൾ.
മാനേജർ
മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററും പ്രമുഖ ചിന്തകനുമായ ശ്രി ഒ.അബ്ദുറഹിമാന് ആണ് ഇപ്പോഴത്തെ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകർ.
1964 - 68 | മാഞു മാസ്റ്റർ |
1968 - 76 | ടി.പി.മുഹമ്മദലി മാസ്റ്റർ |
1976 - 84 | മാഞു മാസ്റ്റർ |
1984 - 86 | സി . കെ. കുഞഹമ്മദ് മാസ്റ്റർ |
1986 - 2000 | അബ്ദുറഹ്മാൻ മാസ്റ്റർ |
2000 - 2006 | ടി. അബ്ദുല്ല മാസ്റ്റർ |
2006 - 07 | പി. കെ. അബ്ദുൽകരീം മാസ്റ്റർ |
2007 മുതല്‍ | എം.എ.അബ്ദുള്‍ ഹക്കീം മാസ്റ്റർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോഴിക്കോട് ഭാഗത്ത് നിന്നും
|
{{#multimaps: 11.30008, 75.977744 | width=800px | zoom=16 }}