ഗവ.എച്ച്.എസ്. എസ്.മാരൂർ (മൂലരൂപം കാണുക)
11:12, 14 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2016→ചരിത്രം
No edit summary |
|||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
അജ്‍ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ തൂവെളിച്ചത്തിലേക്ക് അനേകായിരങ്ങളെ കൈപിടിച്ചുയര്‍ത്തിയ വിദ്യാലയ മുത്തശ്ശിയാണ് മാരൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍. കൃത്യമായി പ്രായം നിര്‍ണ്ണയിക്കാന്‍ സാധിച്ചിട്ടില്ലായെങ്കിലും വിദ്യാഭ്യാസം സമൂഹത്തിലെ ചില പ്രത്യേകജനവിഭാഗങ്ങളുടെ മാത്രം അവകാശമായിരുന്ന കാലത്ത് കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ട് ഏതാണ്ട് 110 വര്‍ഷങ്ങള്‍ക്കുമുമ്പ് (1904ലാണ് കുടിപ്പള്ളിക്കൂടം ആരംഭിച്ചതെന്ന് കരുതിപ്പോരുന്നു)ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പിന്‍മുറക്കാരായ കൊച്ചുവിളവീട്ടില്‍ കുടുംബാംഗങ്ങളിലൊരാളായ ശ്രീ കൊച്ചുമാധവന്‍ തുടങ്ങിവെച്ച കുടിപ്പള്ളിക്കൂടമാണ് ഇന്ന് വളര്‍ന്ന് ഹയര്‍ സെക്കന്ററി സ്കൂളായി മാറിയിരിക്കുന്ന ഈവിദ്യാലയം.സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനത്തെ ലക്ഷ്യംവെച്ചുകൊണ്ട് വെള്ളയാംകോട്ട് വീട്ടില്‍ ശ്രീമതി കുഞ്ഞിപ്പെണ്ണ് എന്ന മഹതിയാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിന് കൈമാറിയത്. | |||
1903 ജൂലൈ മാസം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 20-ാം നൂററാണ്ടിന്െ തുടക്കത്തില്‍ കേവലം കുടിപ്പളളികുടമായി തുടങ്ങിയ മാരൂര്‍ ഹൈസ്കൂശ്‍ പല ഘട്ടങ്ങളിലായി എല്‍പി, യുപി തലങ്ങളിലൂടെ 1980 -ല്‍ ഹൈസ്കൂള്‍ ആയി മാറി.ഇന്ന് എല്ലാവിധ സൗകര്യങ്ങലുമുല്ല സ്കുല്‍ ആന്ന്. | 1903 ജൂലൈ മാസം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 20-ാം നൂററാണ്ടിന്െ തുടക്കത്തില്‍ കേവലം കുടിപ്പളളികുടമായി തുടങ്ങിയ മാരൂര്‍ ഹൈസ്കൂശ്‍ പല ഘട്ടങ്ങളിലായി എല്‍പി, യുപി തലങ്ങളിലൂടെ 1980 -ല്‍ ഹൈസ്കൂള്‍ ആയി മാറി.ഇന്ന് എല്ലാവിധ സൗകര്യങ്ങലുമുല്ല സ്കുല്‍ ആന്ന്. | ||