"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 96: | വരി 96: | ||
ഈ വർഷത്തെ സ്കൂൾ ലീഡർ തെരെഞ്ഞടുപ്പ് വളരെ പുതുമ നിറഞ്ഞതായിരുന്നു കംപ്യൂട്ടറിൽ മൈ ലീഡഴ്സ് എന്ന സോഫ്റ്റ് വയർ ഇൻസറ്റാൾ ചെയ്തു വളരെ പുതുമയോടെ ആണ് തിരെഞ്ഞടുപ്പ് നടത്തിയത്. ഒരാഴ്ച മുമ്പ് തന്നെ കുട്ടികൾ നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. | ഈ വർഷത്തെ സ്കൂൾ ലീഡർ തെരെഞ്ഞടുപ്പ് വളരെ പുതുമ നിറഞ്ഞതായിരുന്നു കംപ്യൂട്ടറിൽ മൈ ലീഡഴ്സ് എന്ന സോഫ്റ്റ് വയർ ഇൻസറ്റാൾ ചെയ്തു വളരെ പുതുമയോടെ ആണ് തിരെഞ്ഞടുപ്പ് നടത്തിയത്. ഒരാഴ്ച മുമ്പ് തന്നെ കുട്ടികൾ നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. | ||
ഓഫീസ് റൂമിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്ത് 11 മണി മുതൽ വോട്ടിംഗ് ആരംഭിച്ചു. 4 മുതൽ 1 ക്ലാസ് എന്ന ക്രമത്തിൽ വോട്ടുകൾ രേഖപെടുത്തി. തെരെഞ്ഞടുപ്പ് ഓഫീസർമാരെ ആദ്യം തന്നെ തെരെഞ്ഞടുത്തിരുന്നു.എല്ലാവരും വോട്ട് ചെയ്ത ശേഷം വോട്ടെണ്ണി. 4 B ക്ലാസ്സിലെ നേഹ ഫാത്തിമ 178 വോട്ട് നേടി സ്കൂൾ ലീഡർ ആയി തെരെഞ്ഞെടുത്തു.ബി.ആർ.സി. ട്രൈനർറഫീക്കത്ത് ടീച്ചർ പരിപാടിക്ക് സാക്ഷിയായി. | ഓഫീസ് റൂമിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്ത് 11 മണി മുതൽ വോട്ടിംഗ് ആരംഭിച്ചു. 4 മുതൽ 1 ക്ലാസ് എന്ന ക്രമത്തിൽ വോട്ടുകൾ രേഖപെടുത്തി. തെരെഞ്ഞടുപ്പ് ഓഫീസർമാരെ ആദ്യം തന്നെ തെരെഞ്ഞടുത്തിരുന്നു.എല്ലാവരും വോട്ട് ചെയ്ത ശേഷം വോട്ടെണ്ണി. 4 B ക്ലാസ്സിലെ നേഹ ഫാത്തിമ 178 വോട്ട് നേടി സ്കൂൾ ലീഡർ ആയി തെരെഞ്ഞെടുത്തു.ബി.ആർ.സി. ട്രൈനർറഫീക്കത്ത് ടീച്ചർ പരിപാടിക്ക് സാക്ഷിയായി. | ||
സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോണിക്ക് വോട്ടിംഗ് രേഖപെടുത്തിയ സന്തോഷം എല്ലാവരുടെയും | സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോണിക്ക് വോട്ടിംഗ് രേഖപെടുത്തിയ സന്തോഷം എല്ലാവരുടെയും മുഖത്തും കാണാമായിരുന്നു.. | ||
# ശാസ്ത്ര പരീക്ഷണ ക്ലാസ് | # ശാസ്ത്ര പരീക്ഷണ ക്ലാസ് | ||
ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശസ്ത്രഅഭിരുചികൾ തിരിച്ചറിയാനും വർദ്ധിപ്പിക്കാനും തെരട്ടമ്മൽ സ്കൂൾ അധ്യാപകൻ സലീം മസ്റ്റർ ചെറിയ പരീക്ഷണങ്ങളിലൂടെ കുട്ടികൾക്ക് ക്ലാസെടുത്തു. വളരെ നല്ല ഒരു അനുഭവം ആയിരുന്നു കുട്ടികൾക്കും അധ്യാപകർക്കും ഉണ്ടായത്. | ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശസ്ത്രഅഭിരുചികൾ തിരിച്ചറിയാനും വർദ്ധിപ്പിക്കാനും തെരട്ടമ്മൽ സ്കൂൾ അധ്യാപകൻ സലീം മസ്റ്റർ ചെറിയ പരീക്ഷണങ്ങളിലൂടെ കുട്ടികൾക്ക് ക്ലാസെടുത്തു. വളരെ നല്ല ഒരു അനുഭവം ആയിരുന്നു കുട്ടികൾക്കും അധ്യാപകർക്കും ഉണ്ടായത്. | ||
# ബോധവൽകരണ ക്ലാസും സ്കൂൾ ശാസ്ത്ര പ്രവൃത്തി പരിചയമേളയും | # ബോധവൽകരണ ക്ലാസും സ്കൂൾ ശാസ്ത്ര പ്രവൃത്തി പരിചയമേളയും | ||
കുട്ടികളെ എങ്ങനെ എന്ന വിഷയത്തിൽ ശ്രീ ബഷീർ മാസ്റ്റർ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു.200 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. 3 മണി മുതൽ തുടങ്ങിയ ക്ലാസ് എല്ലാവർക്കും ഫലപ്രദമായിരുന്നു. | കുട്ടികളെ എങ്ങനെ വളർത്താം എന്ന വിഷയത്തിൽ ശ്രീ ബഷീർ മാസ്റ്റർ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു.200 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. 3 മണി മുതൽ തുടങ്ങിയ ക്ലാസ് എല്ലാവർക്കും ഫലപ്രദമായിരുന്നു. | ||
അന്ന് തന്നെ നടത്തിയ സ്കൂൾ ശസ്ത്രമേള എല്ലാവരെയും ആകർഷിച്ചു.10 ഇനങ്ങളിൽ കുട്ടിക്കളുടെ തത്സമയ നിർമ്മാണവും ഉണ്ടായിരുന്നു.20 ഇനങ്ങളിലുള്ള പ്ര3 രശന വസ്തുക്കളും പ്രദർശനങ്ങളിൽ ഉണ്ടായിരുന്നു. | അന്ന് തന്നെ നടത്തിയ സ്കൂൾ ശസ്ത്രമേള എല്ലാവരെയും ആകർഷിച്ചു.10 ഇനങ്ങളിൽ കുട്ടിക്കളുടെ തത്സമയ നിർമ്മാണവും ഉണ്ടായിരുന്നു.20 ഇനങ്ങളിലുള്ള പ്ര3 രശന വസ്തുക്കളും പ്രദർശനങ്ങളിൽ ഉണ്ടായിരുന്നു. | ||
# ഉപജില്ല കലാമേള | # ഉപജില്ല കലാമേള | ||