"ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(29502 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1565527 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 66: വരി 66:
== ടെക്നിക്കൽ ഹൈസ്കൂൾ പ്രോഗ്രാം ==
== ടെക്നിക്കൽ ഹൈസ്കൂൾ പ്രോഗ്രാം ==
ടെക്നിക്കൽ ഹൈസ്കൂൾ പഠനം പൊതു വിദ്യാഭ്യാസ വിഷയങ്ങൾക്ക്‌ പുറമെ സാങ്കേതികവും ഉല്ലാദനോന്മുഖമായ വിവിധ തൊഴിലുകൾക്ക്‌ വിദ്യാർത്ഥികളെ സജ്ജരാക്കുന്നതാണ്‌. പൊതു വിദ്യാഭ്യാസ പാഠൃക്രമവും സാങ്കേതിക വിദ്യാഭ്യാസവും സംയോജിപ്പിച്ചു കൊണ്ട്‌ അഭിരുചിക്കനുസരിച്ച തൊഴിൽ മേഖലയിൽ വൈദഗ്ധ്യം നേടുന്നതിന്‌ ഈ പ്രോഗ്രാം  പ്രാപ്തരാക്കുന്നു. സാങ്കേതിക മേഖലയിലുള്ള അടിസ്ഥാന പരിജ്ഞാനവും ഏതെങ്കിലും ഒരു തൊഴിൽ മേഖലയിൽ വൈദഗ്ധ്യം നേടുന്നതിനും ഒരുത്തമ പൌരന്‌ വേണ്ട സാമാന്യ ജ്ഞാനവും ലഭിക്കത്തക്ക പാഠ്ൃക്രമമാണ്‌ ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാഭ്യാസ രീതിയെ വൃതൃസ്തമാക്കുന്നത്‌. എഞ്ചിനീയറിംഗിലോ ശാസ്ത്ര സാങ്കേതിക മേഖലകളിലോ  ഉപരിപഠനത്തിന്‌ ഈ വിദ്യാഭ്യാസ പദ്ധതി ശക്തമായ അടിത്തറ നൽകുന്നതിന്‌ ഉപകരിക്കും.  

[[ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം/ടെക്നിക്കൽ ഹൈസ്കൂൾ പ്രോഗ്രാം|കൂടുതൽ വായിക്കുക]]

* ടെക്നിക്കൽ ഹൈസ്കൂൾ സർട്ടിഫിക്കറ്റ്‌ (ടി.എച്ച്‌.എസ്‌ .എൽ.സി.), എസ്‌.എസ്‌.എൽ.സി., സർട്ടിഫിക്കറ്റിന്‌ തുല്യമാണ്‌.

104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588567" എന്ന താളിൽനിന്ന് ശേഖരിച്ചത്