"എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 33: വരി 33:
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
</googlemap><iframe src="http://wikimapia.org/#lat=9.5963598&lon=76.4321744&z=18&l=0&ifr=1&m=b" width="281" height="209" frameborder="0"></iframe>
<iframe src="http://wikimapia.org/#lat=9.5963598&lon=76.4321744&z=18&l=0&ifr=1&m=b" width="281" height="209" frameborder="0"></iframe>
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>

01:49, 29 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

school

കോട്ടയം ജില്ലയില്‍ കുമരകം ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ വിദ്യാലയം.

സ്ഥലപുരാണം (എന്‍െറ ഗ്രാമം)

ടൂറിസം രംഗത്തു പ്രസിദ്ധമായ ഗ്രാമമാണ് കുമരകം‍. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവന്‍മാര്‍ മനസ്സിലാക്കിയതിന്റെ ഫലമാണൂ ഈ സ്ക്കൂള്‍. പഴയകെട്ടിടത്തില്‍ ഒരു യു.പി.സ്ക്കൂള്‍ ആയി ആരംഭിച്ചു. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള്‍ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കി പുതിയ കെട്ടിടം നിര്‍മ്മിച്ച് യു.പി സ്ക്കൂള് ‍ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിര്‍ത്തി.ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.

നേട്ടങ്ങള്‍

SSLC 2007 1 SSLC 2008 SSLC2009
98.02 % 100 %. 100 %.

വിനിമയോപാധികള്‍

S.K.M.H.S.S KUMARAKOM, KUMARAKOM.P.O, KOTTAYAM. PIN 686563. Ph.0481 252723 Email: skmhsskumarakom@yahoo.com
School manager : Adv.M.N.PUSHKARAN. Phone 9497089146

Head Mistress  : Smt. K.SHEELA. Phone 9895500350

ഔദ്യോഗികവിവരങ്ങള്‍

വിഭാഗം  : എയ്ഡഡ് ഹൈസ്കൂള്‍. ‌സ്കൂള്‍ കോഡ്  : 33053 അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളില്‍ മുപ്പത്തിയാറു ഡിവിഷനുകളിലായി ആയിരത്തിഅഞ്ഞൂറീലധികം വിദ്യാര്‍ത്ഥികളും അന്‍പത്തിയാറ് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ ഉണ്ട്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ <iframe src="http://wikimapia.org/#lat=9.5963598&lon=76.4321744&z=18&l=0&ifr=1&m=b" width="281" height="209" frameborder="0"></iframe> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

ഭൗതികസൗകര്യങ്ങള്‍.

നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി ലൈബ്രറി ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
  • സ്‍മാര്‍ട്ട് റൂം. - പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് ടിവി.
  • വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍.
  • വിശാലമായ ഐ.ടി ലാബ്.
  • സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • സ്കൂള്‍ ബസ് സൗകര്യം.

സ്കൂള്‍ വെബ് പേജ്

http://mmeths.org.in

സ്കൂള്‍ ബ്ലോഗ്ഗുകള്‍

http://mmetitlokam.blogepost

പ്രാദേശിക പത്രം

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍.‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് സാഹിത്യ സമാജം.
  • ക്ലാസ് മാഗസിന്‍.
  • ക്ലാസ് ലൈബ്രറി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ തരം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്‍ സി സി.

നാടോടി വിജ്ഞാന കോശം

( പ്രാദേശികമായ വിഷയങ്ങളെ അസ്പദമാക്കി പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അവ ഇവിടെ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)

വര്‍ഗ്ഗം: ഹൈസ്കൂള്‍ വര്‍ഗ്ഗം: സ്കൂള്‍ വര്‍ഗ്ഗം: മലപ്പുറം