"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
== ചരിത്രം ==
== ചരിത്രം ==
1876 മൈലച്ചല്‍ പ്രദേശത്തിലെ കാഞ്ഞില കുടുംബം ദാനമായി നല്കിയ 50 സെന്റ്  വസ്തുവില്‍ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1889_ല്‍ സര്‍ക്കാര്‍ ഈ വിദ്യാലയം ഏറ്റെടുത്തു.പഴമകൊണ്ട് നെയ്യാററിന്‍കര താലൂക്കിലെ രണ്ടാമത്തെ വിദ്യാലയമാണിത്.1962 വരെ സര്‍ക്കാര്‍ എല്‍.പി സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു.1962-ല്‍ ഈ സ്കൂള്‍ യു.പി.ആയി അപ്ഗ്രേഡ്ചെയ്തു.1795-ല്‍ ഈ വിദ്യാലയത്തെ ഹൈസ്കൂള്‍  ആക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും 1976-77 അദ്ധ്യയനവര്‍ഷത്തില്‍ ഈ സ്കൂള്‍  
1876 മൈലച്ചല്‍ പ്രദേശത്തിലെ കാഞ്ഞില കുടുംബം ദാനമായി നല്കിയ 50 സെന്റ്  വസ്തുവില്‍ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1889_ല്‍ സര്‍ക്കാര്‍ ഈ വിദ്യാലയം ഏറ്റെടുത്തു.പഴമകൊണ്ട് നെയ്യാററിന്‍കര താലൂക്കിലെ രണ്ടാമത്തെ വിദ്യാലയമാണിത്.1962 വരെ സര്‍ക്കാര്‍ എല്‍.പി സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു.1962-ല്‍ ഈ സ്കൂള്‍ യു.പി.ആയി അപ്ഗ്രേഡ്ചെയ്തു.1795-ല്‍ ഈ വിദ്യാലയത്തെ ഹൈസ്കൂള്‍  ആക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും 1976-77 അദ്ധ്യയനവര്‍ഷത്തില്‍ ഈ സ്കൂള്‍  
H .S ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു൰ക്ളാസ്സ് മുറികളുടെ അഭാവം വിദ്യാറ്ത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതിനാല് അന്നത്തെ പി൰ടി൰എ പ്റസിഡന്റായിരുന്ന ശ്റീ ചെല്ലന്പണിക്കരുടെ നേതൃത്വത്തില് നടത്തിയ ശ്റമഫലമായി ഇരുപതു മുറികളുള്ള ഒരുനില കെട്ടിടത്തിനുള്ള അംഗീകാരം ലഭ്യ മായി൰1984 ജനുവരി 2-ന് ശ്റീ വിക്റമന്നായര് പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി൰1988-ല്` അന്നത്തെ വിദ്യാഭ്യാസ മന്ത്റി ശ്റീ൰കെ൰ചന്ദ്രശേഖരന് ഗ്രൗണ്ട് ഫ്ളോറിന്റെ ഉത്ദ്ഘാടനവും,1995-ല് പൊതുമരാമത്ത് വകുപ്പുമന്ത്റി ശ്റീ പി൰കെ൰കെ൰ബാവ ഒന്നാം നിലയുടെ ഉദ്ഘാടന കറ്മ്മവും നിറ് വ്വഹിച്ചു൰
H .S ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു.ക്ളാസ്സ് മുറികളുടെ അഭാവം വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതിനാല്‍ അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ ചെല്ലന്‍പണിക്കരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമഫലമായി ഇരുപതു മുറികളുള്ള ഒരുനില കെട്ടിടത്തിനുള്ള അംഗീകാരം ലഭ്യ മായി.1984 ജനുവരി 2-ന് ശ്രീ .വിക്രമന്‍ നായര്‍ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി.1988-ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ.ചന്ദ്രശേഖരന്‍ ഗ്രൗണ്ട് ഫ്ളോറിന്റെ ഉത്ദ്ഘാടനവും,1995-ല്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ. പി.കെ.കെ.ബാവ ഒന്നാം നിലയുടെ ഉദ്ഘാടന കര്‍മ്മവും നിര്‍വ്വഹിച്ചു.


                                   പി൰ടി൰എ൰അംഗങ്ങളുടെ ശ്റമഫലമായി നല്ലൊരു  CHILDREN'S PARK ഉള്പ്പെട്ടപ്റീ പ്റൈമറി വിഭാഗവും ആരംഭിച്ചു൰ 2004-05 അധ്യധയന വറ്ഷത്തില് ശ്റീ y൰S൰നാരായണദേവിന്റെ നേതൃത്വത്തിലുള്ള പി൰ടി൰എ൰യുടെ ശ്റമഫലമായി ഹയറ്സെക്കന്ററി വിഭാഗവും അനുവദിച്ചുകിട്ടി൰ 2003-04 അധ്യയ നവറ്ഷത്തില് കംപ്യൂട്ടറ് വിദ്യാഭ്യാസവും പ്റീ-പ്റൈമറി തലത്തില് ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകളും ആരംഭിച്ചു൰2004-05 അധ്യ  യന വറ്ഷത്തില് എല്പി വിഭാഗത്തിലും ഇംഗ്ളീഷ് മീഡിയം ആരംഭിക്കാനുള്ള അനുമതി നേടിയെടുത്തു൰
                                   പി.ടി.എ.അംഗങ്ങളുടെ ശ്രമഫലമായി നല്ലൊരു  CHILDREN'S PARK ഉള്‍പ്പെട്ടപ്രീപ്രൈമറി വിഭാഗവും ആരംഭിച്ചു. 2004-05 അധ്യായന വര്‍ഷത്തില്‍ശ്രീ.y.S.നാരായണദേവിന്റെ നേതൃത്വത്തിലുള്ള പി.ടി.എ.യുടെ ശ്രമഫലമായി ഹയര്‍സെക്കന്ററി വിഭാഗവും അനുവദിച്ചുകിട്ടി. 2003-04 അധ്യയ നവര്‍ഷത്തില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസവും പ്രീ-പ്രൈമറി തലത്തില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകളും ആരംഭിച്ചു.2004-05 അധ്യയന വര്‍ഷത്തില്‍ എല്പി വിഭാഗത്തിലും ഇംഗ്ളീഷ് മീഡിയം ആരംഭിക്കാനുള്ള അനുമതി നേടിയെടുത്തു.
                                      ആര്യന്കോട് പഞ്ചായത്തിലെ ക്ളസ്ററ റ് റിസോഴ്സ് സെന്ററ് ആയി ഈ വിദ്യാലയം പ്റവറ്ത്തിച്ചു വരുന്നു൰ശ്റീ൰വിക്റമന്നായറ്,ശ്റീ൰എസ്൰ആറ്൰തന്കരാജ്,ശ്റീ൰തമ്പാന്നൂറ് രവി,ശ്റീ൰ഡി൰അംബ്റസ്,ശ്റീ൰എന്൰എസ്൰പരമേശ്വരന്, ശ്റീ൰എ൰ഹരിഹരന്നായറ്,ശ്റീ൰എം൰വിജയകുമാറ്,ശ്റീ൰നീലലോഹിതദാസന്നാടാറ്,ശ്റീ൰വി൰എസ്൰ശിവകുമാറ്,ശ്റീ൰പിരപ്പന്കോട് മുരളി, മുന് വിദ്യാഭ്യാസ മന്ത്റിമാരായശ്റീനാലകത്തുസൂപ്പി,ശ്റീ൰കെ൰ചന്ദ്രശേഖരന് തുടങ്ങിയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്റമുഖരുടെ നിറ് ലോഭമായ സഹായ സഹകരണങ്ങള് ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്൰തിരുവന ന്തപുരം ജില്ലാപഞ്ചായത്ത് പ്റസിഡന്റ് ശ്റീ൰ആനാവൂര് നാഗപ്പന് അവറ്കളുടെ നിസ്തുലമായ സഹകരണവും സജീവ സാന്നിദ്ധ്യവുംസ്കൂളിന്റെ വികസനോന്മുഖമായ പുരോഗതിയ്ക്ക് വളരെയധികം പ്റചോദനം നല്കുന്നു൰ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്ക്കു ലഭിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കേന്ദ്ര ആവിഷ്കൃത പദ്ധതിയായ എസ്൰എസ്൰എ൰യുടെ പലപ്റവറ്ത്തനങ്ങളും സ്കൂളില് നടത്തുന്നുണ്ട്൰തിരുവന ന്തപുരം ജില്ലാ ഓഫീസിനു കീഴിലുള്ള കാട്ടാക്കട ബ്ളോക്ക് റിസോഴ്സ് സെന്ററ് ആണ് ഈ പ്റവറ്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയിരുന്നത്൰എന്നാലിപ്പോള് നെയ്യാറ്റിന്കര ബി൰ആറ്൰സി൰ആണ് പരിപാടികള്ക് ചുക്കാന്പിടിക്കുന്നത്൰
            ആര്യന്‍കോട് പഞ്ചായത്തിലെ ക്ളസ്ററര്‍റിസോഴ്സ് സെന്റര്‍ ആയി ഈ വിദ്യാലയംപ്രവര്‍ത്തിച്ചുവരുന്നു.ശ്രീ.വിക്രമന്‍നായര്‍,ശ്രീ.എസ്.ആര്‍.തങ്കകരാജ്,ശ്രീ.തമ്പാന്നൂര്‍ രവി,ശ്രീ.ഡി.അംബ്രസ്,ശ്രീ.എന്‍.എസ്.പരമേശ്വരന്‍,ശ്രീ.എ.ഹരിഹരന്‍നായര്‍,ശ്രീ.എം.വിജയകുമാര്‍,ശ്രീ.നീലലോഹിതദാസന്‍നാടാര്‍,ശ്രീ.വി.എസ്.ശിവകുമാര്‍,ശ്രീ.പിരപ്പന്‍കോട് മുരളി, മുന്‍ വിദ്യാഭ്യാസ മന്ത്രിമാരായ ശ്രീ.നാലകത്തുസൂപ്പി,ശ്രീ.കെ.ചന്ദ്രശേഖരന്‍ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ നിര്‍ ലോഭമായ സഹായ സഹകരണങ്ങള്‍ ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനാവൂര്‍ നാഗപ്പന്‍ അവര്‍കളുടെ നിസ്തുലമായ സഹകരണവും സജീവ സാന്നിദ്ധ്യവുംസ്കൂളിന്റെ വികസനോന്മുഖമായ പുരോഗതിയ്ക്ക് വളരെയധികം പ്രചോദനം നല്കുന്നു.ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്കു് ലഭിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കേന്ദ്ര ആവിഷ്കൃത പദ്ധതിയായ എസ്.എസ്.എ.യുടെ പലപ്രവര്‍ത്തനങ്ങളും സ്കൂളില്‍ നടത്തുന്നുണ്ട്.തിരുവനന്തപുരം ജില്ലാ ഓഫീസിനു കീഴിലുള്ള കാട്ടാക്കട ബ്ളോക്ക് റിസോഴ്സ് സെന്റര്‍ ആണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നത്.എന്നാലിപ്പോള്‍ നെയ്യാറ്റിന്‍കര ബി.ആര്‍സി.ആണ് പരിപാടികള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്.
                                                 പ്റീപ്റൈമറി മുതല്എട്ടാംക്ളാസ് വരെയുള്ള എല്ലാ അദ്ധ്യാപകറ്ക്കും പരിശീലനങ്ങള് ബി൰ആറ്൰സി൰ വഴി ലഭിക്കുന്നുണ്ട്൰ തല്സമയപിന്തുണാസംവിധാനവും(OSS) കാര്യ ക്ഷമമായി പ്റവറ്ത്തിച്ചു വരുന്നു൰കഴിഞ്ഞ കാലങ്ങളില് സ്കൂളിന്റെ മെയിന്റന ന്സ്,ടോയ് ലറ്റ് സംവിധാനം,ലൈബ്റ റി,സിവിള് വറ്ക്കുകള്,TLMഗ്രാന്റ്,സ്കൂള് ഗ്രാന്റ് ഗേള്സ് എഡ്യൂക്കേഷന് പ്റോഗ്രാം റെമഡിയല് ആന്റ് എന്റിച്ച്മെന്റ് പ്റോഗ്രാം ,യോഗ,ഗൈഡന്സ്,ആന്റ് കൌണ്സലിംഗ്,സ്കൂള് ബ്യൂട്ടിഫിക്കേഷന്,ഏണ് ആന്റ് ലേണ് പ്റോഗ്രാം,വൈകല്യ മുള്ള വിദ്യാറ്ത്ഥികളെ കണ്ടെത്തി തരംതിരിച്ച് പരിശീലനം നല്കല്,ഉപകരണവിതരണം തുടങ്ങി നിരവധി പ്റവറ്ത്തനങ്ങള്ക്കുള്ള ഫണ്ടുകള് എസ്൰എസ്൰എ൰ വഴി ഈ സ്കൂളില് നടപ്പിലാക്കി വരുന്നു൰
                                                 പ്രീപ്രൈമറി മുതല്‍ എട്ടാംക്ളാസ് വരെയുള്ള എല്ലാ അദ്ധ്യാപകര്‍ക്കും പരിശീലനങ്ങള്‍ ബി.ആര്‍.സി. വഴിലഭിക്കുന്നുണ്ട്.തല്‍സമയപിന്തുണാസംവിധാനവും(OSS) കാര്യ ക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.കഴിഞ്ഞ കാലങ്ങളില്‍ സ്കൂളിന്റെ മെയിന്റനന്‍സ്,ടോയ് ലറ്റ് സംവിധാനം,ലൈബ്രറി,സിവിള്‍ വര്‍ക്കുകള്‍,TLMഗ്രാന്റ്,സ്കൂള്‍ ഗ്രാന്റ് ഗേള്‍സ് എഡ്യൂക്കേഷന്‍ പ്രോഗ്രാം റെമഡിയല്‍ ആന്റ് എന്‍ റിച്ച്മെന്റ് പ്രോഗ്രാം ,യോഗ,ഗൈഡന്‍സ്,ആന്റ് ക് ‍വണ്‍സലിംഗ്,സ്കൂള്‍ ‍ബ്യൂട്ടിഫിക്കേഷന്‍,ഏണ്‍ ആന്റ് ലേണ്‍ പ്രോഗ്രാം,വൈകല്യ മുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി തരംതിരിച്ച് പരിശീലനം നല്കല്‍,ഉപകരണവിതരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ എസ്.എസ്.എ. വഴി ഈ സ്കൂളില്‍ നടപ്പിലാക്കി വരുന്നു.


സ്കൂളിന്റെ പ്റീപ്റൈമറി-യ്ക്ക് പോഷകാഹാര പദ്ധതിക്കുള്ള ധനസഹായം ആരിയന്കോട് ഗ്രാമപഞ്ചായത്ത് നല്കി വരുന്നു൰സ്കൂളിലെ എല്ലാവിധപ്റവറ്ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിന് പി൰ടി൰എ൰പ്റസിഡന്റ് ടി൰ സുന്ദരേശന് നായരുടെ നേതൃ ത്വത്തിലുള്ള പി൰ടി൰എ൰സമിതി വളരെ  അറ്പ്പണമനോഭാവത്തോടെ സഹായിച്ചുവരുന്നു൰
സ്കൂളിന്റെ പ്രീപ്രൈമറി-യ്ക്ക് പോഷകാഹാര പദ്ധതിക്കുള്ള ധനസഹായം ആരിയന്‍കോട് ഗ്രാമപഞ്ചായത്ത് നല്കി വരുന്നു.സ്കൂളിലെ എല്ലാവിധപ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിന് പി.ടി.എ.പ്രസിഡന്റ് ടി.മോഹന്‍കുമാരുടെ നേതൃ ത്വത്തിലുള്ള പി.ടി.എ.സമിതി വളരെ  അര്‍പ്പണമനോഭാവത്തോടെ സഹായിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/158658" എന്ന താളിൽനിന്ന് ശേഖരിച്ചത്