"പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47031 (സംവാദം | സംഭാവനകൾ)
വിദ്യാര്‍ത്ഥികളുടെ എണ്ണം=1936|
47031 (സംവാദം | സംഭാവനകൾ)
Open Air Stage
വരി 48: വരി 48:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
       15 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
       15 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. 200 മീററര്‍ ട്രാക്ക് ചുറ്റി വരയ്ക്കാവുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

       ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
       ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വരി 54: വരി 54:
        
ശാന്തമായ അന്തരീക്ഷത്തില്‍ വേറിട്ടുനില്ക്കുന്ന ലൈബ്രറികെട്ടിടവും, പച്ചിലമരങ്ങള്‍ കുളിര്‍മ്മയേകുന്ന ഓപ്പണ്‍ക്ലാസ്സും, മഹാത്മജിയുടേയും ശ്രീബുദ്ധന്റേയും ശില്പസാന്നിദ്ധ്യമുള്ള ബോധിഗ്രൗണ്ടും സ്ക്കൂളിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്.

Upper Groundല്‍ പണിപൂര്‍ത്തിയായിവരുന്ന Open Air Stage ഏതു പരിപാടിയും നടത്താവുന്ന വിധം രൂപകല്പന ചെയ്താണ് ഒരുക്കിയിരിക്കുന്നത്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/പേരാമ്പ്ര_എച്ച്._എസ്സ്.എസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്