"ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 67: | വരി 67: | ||
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനതയുടെ പുരോഗതിക്കു വേണ്ടി അഹോരാത്രം പ്രയത്നിച്ച മഹാനായ അയ്യൻകാളിയുടെ നാമധേയത്തിൽ ആരംഭിച്ച സ്കൂൾ. അദ്ദേഹത്തിൻറെ ജൻമദേശമായ വെങ്ങാനൂരിന് സമീപത്തുള്ള വെള്ളായണിയിൽ സ്ഥാപിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന് സാധിച്ചത് തികച്ചും മാതൃകാപരമായി. സ്കൂളിൽ 2009 മുതൽ ഹയർസെക്കണ്ടറി വിഭാഗം കൂടി ആരംഭിച്ചു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലായി 30 സീറ്റുകൾ വീതമുള്ള ഓരോ ഡിവിഷനുകളാണ് നിലവിലുള്ളത്. | സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനതയുടെ പുരോഗതിക്കു വേണ്ടി അഹോരാത്രം പ്രയത്നിച്ച മഹാനായ അയ്യൻകാളിയുടെ നാമധേയത്തിൽ ആരംഭിച്ച സ്കൂൾ. അദ്ദേഹത്തിൻറെ ജൻമദേശമായ വെങ്ങാനൂരിന് സമീപത്തുള്ള വെള്ളായണിയിൽ സ്ഥാപിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന് സാധിച്ചത് തികച്ചും മാതൃകാപരമായി. സ്കൂളിൽ 2009 മുതൽ ഹയർസെക്കണ്ടറി വിഭാഗം കൂടി ആരംഭിച്ചു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലായി 30 സീറ്റുകൾ വീതമുള്ള ഓരോ ഡിവിഷനുകളാണ് നിലവിലുള്ളത്. | ||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* | * | ||
{{#multimaps: 8.428281940336927, 76.98573236985389| zoom=12 }} | {{#multimaps: 8.428281940336927, 76.98573236985389| zoom=12 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
10:30, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി | |
---|---|
വിലാസം | |
വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ വെള്ളായണി , വെള്ളായണി , വെള്ളായണി പി.ഒ. , 695522 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 08 - 03 - 2001 |
വിവരങ്ങൾ | |
ഫോൺ | 0471 2381601 |
ഇമെയിൽ | ayyankalieeschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43109 (സമേതം) |
എച്ച് എസ് എസ് കോഡ് | 01164 |
യുഡൈസ് കോഡ് | 32141100406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലിയൂർ പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 88 |
ആകെ വിദ്യാർത്ഥികൾ | 176 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 60 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആർ.നടരാജൻ |
പ്രധാന അദ്ധ്യാപിക | യമുന എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | ഇ രാധാകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹിരണ്യ മധു |
അവസാനം തിരുത്തിയത് | |
04-02-2022 | PRIYA |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ള സ്പോർട്സിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി മുൻപ് പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ 1990-91 ൽ സ്ഥാപിച്ചിരുന്ന സ്പോർട്സ് ഹോസ്റ്റലുകളെ പരിവർത്തനപ്പെടുത്തി 2002 ൽ ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ ആരംഭിച്ചു. കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളായണിയിലുള്ള കാർഷിക കോളേജ് കാമ്പസിൽ കാർഷിക സർവ്വകലാശാലയുമായി 1998 ൽ ഏർപ്പെട്ട ധാരണാപത്രം പ്രകാരം ലഭിച്ച സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനതയുടെ പുരോഗതിക്കു വേണ്ടി അഹോരാത്രം പ്രയത്നിച്ച മഹാനായ അയ്യൻകാളിയുടെ നാമധേയത്തിൽ ആരംഭിച്ച സ്കൂൾ. അദ്ദേഹത്തിൻറെ ജൻമദേശമായ വെങ്ങാനൂരിന് സമീപത്തുള്ള വെള്ളായണിയിൽ സ്ഥാപിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന് സാധിച്ചത് തികച്ചും മാതൃകാപരമായി. സ്കൂളിൽ 2009 മുതൽ ഹയർസെക്കണ്ടറി വിഭാഗം കൂടി ആരംഭിച്ചു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലായി 30 സീറ്റുകൾ വീതമുള്ള ഓരോ ഡിവിഷനുകളാണ് നിലവിലുള്ളത്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 8.428281940336927, 76.98573236985389| zoom=12 }}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43109
- 2001ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ