ജി.എൽ.പി.എസ് മാമ്പുഴ (മൂലരൂപം കാണുക)
09:28, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാമ്പുഴ | |സ്ഥലപ്പേര്=മാമ്പുഴ | ||
വരി 79: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ ഗ്രാമപ്പഞ്ചാ യത്തിലെ ഒൻപതാം വാർഡിലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടു വണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തന മാരംഭിച്ചത്. | |||
== '''ചരിത്രം''' == | |||
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ ഗ്രാമപ്പഞ്ചാ യത്തിലെ ഒൻപതാം വാർഡിലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടു വണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തന മാരംഭിച്ചത്. പിന്നീട് പ്രദേശത്തെ ആലുങ്കൽ കുടും ബം നൽകിയ 90സെൻറ് സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വ ത്തിൽ കെട്ടിടം പണിത് സ്വന്തം സ്ഥലത്തേക്കു മാറി. സമൂഹത്തിലെ ഏറെ സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. 2008 ൽ പ്രീ പ്രൈമറി വി ഭാഗവും തു ടങ്ങി. ഇന്ന് എൽ.പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 440 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 12[[ജി.എൽ.പി.എസ് മാമ്പുഴ/ആമുഖം|കൂടുതൽ വായിക്കുക]] | |||
[[പ്രമാണം:48520 4.jpg|ഇടത്ത്|ലഘുചിത്രം|പുതിയ കെട്ടിടം]] | |||
അധ്യാപകരും മൂന്ന് അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. യു.പി സ്കൾ ആയി ഉയർത്തണമെന്ന് രക്ഷി താക്കളുടെ ചിരകാല ആവശ്യമാണ്. പ്രസ്തുത ആവശ്യത്തിലേക്കായി അൻപതു സെൻറ് സ്ഥലം കൂടി സ്കൂളിന് സമീപത്തു തന്നെ വാങ്ങിയിട്ടിട്ടുമുണ്ട്. | |||
നിലമ്പൂർ താലൂക്കിൽ, കാളികാവ് ബ്ലോക്കിൽ തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1973ലാണ് ആരംഭിച്ചത്. ആരംഭകാലത്ത് മാമ്പുഴ മദ്രസ കെട്ടിടത്തിലായിരുന്നു. പിൽക്കാലത്ത് സുമനസ്സുകളായ നാട്ടുകാരുടെ ശ്രമഫലമായി സ്വന്തം സ്ഥലവും ക്രമത്തിൽ കെട്ടിടങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും ലഭിച്ചു. പ്രദേശത്തെ ഏക സർക്കാർ സ്ഥാപനം. | നിലമ്പൂർ താലൂക്കിൽ, കാളികാവ് ബ്ലോക്കിൽ തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1973ലാണ് ആരംഭിച്ചത്. ആരംഭകാലത്ത് മാമ്പുഴ മദ്രസ കെട്ടിടത്തിലായിരുന്നു. പിൽക്കാലത്ത് സുമനസ്സുകളായ നാട്ടുകാരുടെ ശ്രമഫലമായി സ്വന്തം സ്ഥലവും ക്രമത്തിൽ കെട്ടിടങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും ലഭിച്ചു. പ്രദേശത്തെ ഏക സർക്കാർ സ്ഥാപനം. | ||