7040snmhss (സംവാദം | സംഭാവനകൾ)
7040snmhss (സംവാദം | സംഭാവനകൾ)
വരി 55: വരി 55:


*NCC
*NCC
വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വടക്കേക്കര ഹിന്ദു മത ധര്‍മ പരിപാലന സഭ (HMDP Sabha) കണ്ടെത്തിയ ഏക മാര്‍ഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുക എന്നതാണ്. സംസ്‌കൃത വിദ്യാഭ്യാസം പോരെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാണാവശ്യമെന്നും മനസ്സിലാക്കിയ സഭാ നേതൃത്വം മൂത്തകുന്നത്ത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥാപിച്ചു കിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ല്‍ മൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു. ആര്‍ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയില്‍ 26.07.1922 ല്‍ പറവൂര്‍ വടക്കേക്കര H.M.D.P. സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തില്‍ വച്ച് S.N.M ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു.
 
*NSS
*NSS


"https://schoolwiki.in/ഉപയോക്താവ്:7040snmhss" എന്ന താളിൽനിന്ന് ശേഖരിച്ചത്