"ഉപയോക്താവ്:7040snmhss" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
7040snmhss (സംവാദം | സംഭാവനകൾ) (→ആമുഖം) |
7040snmhss (സംവാദം | സംഭാവനകൾ) (→ആമുഖം) |
||
വരി 34: | വരി 34: | ||
[[ചിത്രം:LOGO.bmp|200px|left|Our Logo]] | [[ചിത്രം:LOGO.bmp|200px|left|Our Logo]] | ||
<p align =justify> | <p align =justify> | ||
വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വടക്കേക്കര ഹിന്ദു മത ധര്‍മ പരിപാലന സഭ (HMDP Sabha) കണ്ടെത്തിയ ഏക മാര്‍ഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിക്കുക എന്നതാണ്. സംസ്കൃത വിദ്യാഭ്യാസം പോരെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാണാവശ്യമെന്നും മനസ്സിലാക്കിയ സഭാ നേതൃത്വം മൂത്തകുന്നത്ത് ഒരു സര്‍ക്കാര്‍ സ്കൂള്‍ സ്ഥാപിച്ചു കിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്കൂളിനാവശ്യമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ല്‍ മൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്കൂള്‍ സ്ഥാപിച്ചു. ആര് ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയില്‍ 26.07.1922 ല്‍ പറവൂര്‍ വടക്കേക്കര H.M.D.P. സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തില്‍ വച്ച് S.N.M ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934 ല്‍ S.N.M ഇംഗ്ലീഷ് ഹൈസ്കൂള്‍ ആയി ഉയര്‍ന്നു. പിന്നീട് സ്ക്കൂളിന്റെ രൂപത്തിലും പേരിലും പല പരിവര്‍ത്തനങ്ങള്‍ വന്നു. മലയാളം പ്രഥമഭാഷയായി. അതോടെ S.N.M ഇംഗ്ലീഷ് ഹൈസ്കൂള്‍ S.N.M ഹൈസ്കൂളായി. വളര്‍ച്ചയുടെ കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച ഈ സ്കൂള്‍ 1998 ഹയര്‍ സെക്കന്ററി സ്കൂളായി രൂപം കൊണ്ടു. | വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വടക്കേക്കര ഹിന്ദു മത ധര്‍മ പരിപാലന സഭ (HMDP Sabha) കണ്ടെത്തിയ ഏക മാര്‍ഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിക്കുക എന്നതാണ്. സംസ്കൃത വിദ്യാഭ്യാസം പോരെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാണാവശ്യമെന്നും മനസ്സിലാക്കിയ സഭാ നേതൃത്വം മൂത്തകുന്നത്ത് ഒരു സര്‍ക്കാര്‍ സ്കൂള്‍ സ്ഥാപിച്ചു കിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്കൂളിനാവശ്യമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ല്‍ മൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്കൂള്‍ സ്ഥാപിച്ചു. ആര് ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയില്‍ 26.07.1922 ല്‍ പറവൂര്‍ വടക്കേക്കര H.M.D.P. സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തില്‍ വച്ച് S.N.M ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934 ല്‍ S.N.M ഇംഗ്ലീഷ് ഹൈസ്കൂള്‍ ആയി ഉയര്‍ന്നു. പിന്നീട് സ്ക്കൂളിന്റെ രൂപത്തിലും പേരിലും പല പരിവര്‍ത്തനങ്ങള്‍ വന്നു. മലയാളം പ്രഥമഭാഷയായി. അതോടെ S.N.M ഇംഗ്ലീഷ് ഹൈസ്കൂള്‍ S.N.M ഹൈസ്കൂളായി. വളര്‍ച്ചയുടെ കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച ഈ സ്കൂള്‍ 1998 ഹയര്‍ സെക്കന്ററി സ്കൂളായി രൂപം കൊണ്ടു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 648 വിദ്യാര്‍ത്ഥികളും 29 അദ്ധ്യാപകരും 3 അനദ്ധ്യാപകരും ഈ സ്കൂളില്‍ സേവനമനുഷ്ഠിക്കുന്നു. | ||
</p> | </p> | ||
15:50, 13 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
7040snmhss | |
---|---|
വിലാസം | |
മൂത്തകുന്നം എറണാകുളം ജില്ല | |
സ്ഥാപിതം | 26 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
13-12-2016 | 7040snmhss |
ആമുഖം
വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വടക്കേക്കര ഹിന്ദു മത ധര്‍മ പരിപാലന സഭ (HMDP Sabha) കണ്ടെത്തിയ ഏക മാര്‍ഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിക്കുക എന്നതാണ്. സംസ്കൃത വിദ്യാഭ്യാസം പോരെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാണാവശ്യമെന്നും മനസ്സിലാക്കിയ സഭാ നേതൃത്വം മൂത്തകുന്നത്ത് ഒരു സര്‍ക്കാര്‍ സ്കൂള്‍ സ്ഥാപിച്ചു കിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്കൂളിനാവശ്യമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ല്‍ മൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്കൂള്‍ സ്ഥാപിച്ചു. ആര് ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയില്‍ 26.07.1922 ല്‍ പറവൂര്‍ വടക്കേക്കര H.M.D.P. സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തില്‍ വച്ച് S.N.M ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934 ല്‍ S.N.M ഇംഗ്ലീഷ് ഹൈസ്കൂള്‍ ആയി ഉയര്‍ന്നു. പിന്നീട് സ്ക്കൂളിന്റെ രൂപത്തിലും പേരിലും പല പരിവര്‍ത്തനങ്ങള്‍ വന്നു. മലയാളം പ്രഥമഭാഷയായി. അതോടെ S.N.M ഇംഗ്ലീഷ് ഹൈസ്കൂള്‍ S.N.M ഹൈസ്കൂളായി. വളര്‍ച്ചയുടെ കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച ഈ സ്കൂള്‍ 1998 ഹയര്‍ സെക്കന്ററി സ്കൂളായി രൂപം കൊണ്ടു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 648 വിദ്യാര്‍ത്ഥികളും 29 അദ്ധ്യാപകരും 3 അനദ്ധ്യാപകരും ഈ സ്കൂളില്‍ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്
- Advanced സയന്‍സ് ലാബുകള്‍.
- ശീതീകരീച്ച High Tech കമ്പ്യൂട്ടര്‍ ലാബ്.
- ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം.
- വിദ്യാഭ്യാസത്തിനു പറ്റിയ ഏറ്റവും മികച്ച അന്തരീക്ഷം.
നേട്ടങ്ങള്‍
പഠന - പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോള്‍ ഇതാണ്. എസ്.എസ്. എല്‍.സി., പ്ലസ് ടു, വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും പറവൂര്‍ താലൂക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എസ്. എന്‍. എന്‍ം. ഹയര്‍ സെക്കന്ററി സ്ക്കൂള് ആണ്.
- 2016 Plus 2 പരീക്ഷയില്‍ മികച്ചവിജയം....
- 2016 ഹയര്‍സെക്കന്ററി പരീക്ഷയില്‍ എറണാകുളം ജില്ലയിലെ ഏയ്ഡഡ് സ്ക്കൂളുകളില്‍ ഏറ്റവും കൂടുതല്‍ A+ (54).
- 10 വര്‍ഷമായി എറണാകുളം റവന്യൂ ജില്ല കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
- എറണാകുളം റവന്യൂ ജില്ല ശാസ്ത്രമേളയിലും കായിക മത്സരങ്ങളിലും മികച്ച വിജയം.
മറ്റു പ്രവര്‍ത്തനങ്ങള്‍
- NCC
- NSS
- റെഡ് ക്രോസ്
- സ്കൗട്ട് & ഗൈഡ്സ്
- സൗഹൃദ ക്ളബ്
ചിത്രശാല
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- ട്രാഫിക് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യവേദി
- ഹിന്ദി ക്ലബ്ബ്
- ഐ. ടി. ക്ലബ്ബ്
- ഇതര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
വടക്കേക്കര ഹിന്ദു മത ധര്‍മ പരിപാലന സഭ (HMDP Sabha)
-
ശ്രീ. സി.കെ. ബോസ് (Manager)
-
ശ്രീ. പി..കെ. ലാലാജി (President)
-
ശ്രീ. വി..എസ്. ശ്രീഹര്ഷന് (Secretary)
മുന്‍ സാരഥികള്‍
Map........... {{#multimaps: 10.1896157,76.2030222 | width=800px | zoom=16 }}