"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
==ഭൗതിക സൗകര്യങ്ങൾ== | |||
ഹൈസ്കൂളിനും, യുപിയ്ക്കും, എൽ.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. LP, UP, HS കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ , സോഷ്യൽ സയൻസ് ലാബുകൾ, സയൻസ് പാർക്ക്, മാത്‍സ് ലാബുകൾ തുടങ്ങിയവ ഉണ്ട്.ശ്രീ. [[ഐ.ബി. സതീഷ് MLA]] യുടെ പരിശ്രമഫലമായി സംസ്ഥാന ഗവൺമെൻ്റ് [[കിഫ്ബി]]യിൽ നിന്നു൦ അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച മൂന്ന് നിലകളോടുകൂടിയ ആധുനിക രീതിയിലുള്ള കെട്ടിട൦, ഈ കെട്ടിടത്തിൽ ആധുനിക സൌകര്യങ്ങളോടുകൂടിയ 18 ക്ളാസ് റൂമുകൾ, വിശാലമായ കോൺഫറൻസ് ഹാൾ തുടങ്ങിയവ വിദ്യാർത്ഥികളുടെ പഠന സൌകര്യ൦ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഈ ക്ളാസ് റൂമുകളിൽ ആധുനിക രീതിയിലുള്ള ഫർണിച്ചറുകളാണുള്ളത്. ഇത് വിദ്യാർത്ഥികളുടെ പഠനത്തിന് വളരെയധിക൦ സഹായിക്കുന്നു. ഇവിടെ ഓരോ ബ്ലോക്കുകൾക്കും മലയാളത്തിലെ പ്രശസ്തരായ കവികളുടെ പേരാണ് നൽകിയിരിക്കുന്നത്. അതിൽ യു.പി വിഭാഗം [[കുമാരനാശാൻ ബ്ളോക്കിലും]], [[ഒ.എൻ.വി]] ബ്ലോക്കുകളിലുമാണ് ക്ലാസുകൾ നടന്നു വരുന്നത്. ബാക്കി ബ്ലോക്കുകൾക്ക് [[വള്ളത്തോൾ]], [[ചങ്ങമ്പുഴ]], [[വൈലോപ്പിള്ളി]], [[വയലാർ]] എന്നും പേരു പേരു നൽകിയിരിക്കുന്നു.ആഡിറ്റോറിയത്തിന് 'ധ്വനി' എന്നും, അടുക്കളയ്ക്ക് 'നിറവ്' എന്നും പേര് നൽകിയിരിക്കുന്നു.വിദ്യാർത്ഥികൾക്ക് ആധുനിക രീതിയിലുള്ള ടോയിലറ്റ്, വാഷ്ബേസിൻ സൌകര്യങ്ങളാണു നിലവിലുള്ളത്. വിദ്യാർത്ഥികളുടെ യാത്രാ സൌകര്യത്തിനായി രണ്ട് ബസുകൾ സ്കൂളിൽ നിലവിലുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നു൦ വിദ്യാർത്ഥികൾക്ക് സമയത്തിന് സ്കൂളിൽ എത്താനു൦, സുരക്ഷിതമായി തിരിച്ച് വീടുകളിൽ എത്താനു൦ സ്കൂൾ ബസ് വളരെ പ്രയോജന൦ ചെയ്യുന്നു. | ഹൈസ്കൂളിനും, യുപിയ്ക്കും, എൽ.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. LP, UP, HS കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ , സോഷ്യൽ സയൻസ് ലാബുകൾ, സയൻസ് പാർക്ക്, മാത്‍സ് ലാബുകൾ തുടങ്ങിയവ ഉണ്ട്.ശ്രീ. [[ഐ.ബി. സതീഷ് MLA]] യുടെ പരിശ്രമഫലമായി സംസ്ഥാന ഗവൺമെൻ്റ് [[കിഫ്ബി]]യിൽ നിന്നു൦ അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച മൂന്ന് നിലകളോടുകൂടിയ ആധുനിക രീതിയിലുള്ള കെട്ടിട൦, ഈ കെട്ടിടത്തിൽ ആധുനിക സൌകര്യങ്ങളോടുകൂടിയ 18 ക്ളാസ് റൂമുകൾ, വിശാലമായ കോൺഫറൻസ് ഹാൾ തുടങ്ങിയവ വിദ്യാർത്ഥികളുടെ പഠന സൌകര്യ൦ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഈ ക്ളാസ് റൂമുകളിൽ ആധുനിക രീതിയിലുള്ള ഫർണിച്ചറുകളാണുള്ളത്. ഇത് വിദ്യാർത്ഥികളുടെ പഠനത്തിന് വളരെയധിക൦ സഹായിക്കുന്നു. ഇവിടെ ഓരോ ബ്ലോക്കുകൾക്കും മലയാളത്തിലെ പ്രശസ്തരായ കവികളുടെ പേരാണ് നൽകിയിരിക്കുന്നത്. അതിൽ യു.പി വിഭാഗം [[കുമാരനാശാൻ ബ്ളോക്കിലും]], [[ഒ.എൻ.വി]] ബ്ലോക്കുകളിലുമാണ് ക്ലാസുകൾ നടന്നു വരുന്നത്. ബാക്കി ബ്ലോക്കുകൾക്ക് [[വള്ളത്തോൾ]], [[ചങ്ങമ്പുഴ]], [[വൈലോപ്പിള്ളി]], [[വയലാർ]] എന്നും പേരു പേരു നൽകിയിരിക്കുന്നു.ആഡിറ്റോറിയത്തിന് 'ധ്വനി' എന്നും, അടുക്കളയ്ക്ക് 'നിറവ്' എന്നും പേര് നൽകിയിരിക്കുന്നു.വിദ്യാർത്ഥികൾക്ക് ആധുനിക രീതിയിലുള്ള ടോയിലറ്റ്, വാഷ്ബേസിൻ സൌകര്യങ്ങളാണു നിലവിലുള്ളത്. വിദ്യാർത്ഥികളുടെ യാത്രാ സൌകര്യത്തിനായി രണ്ട് ബസുകൾ സ്കൂളിൽ നിലവിലുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നു൦ വിദ്യാർത്ഥികൾക്ക് സമയത്തിന് സ്കൂളിൽ എത്താനു൦, സുരക്ഷിതമായി തിരിച്ച് വീടുകളിൽ എത്താനു൦ സ്കൂൾ ബസ് വളരെ പ്രയോജന൦ ചെയ്യുന്നു. | ||
21:32, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
ഹൈസ്കൂളിനും, യുപിയ്ക്കും, എൽ.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. LP, UP, HS കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ , സോഷ്യൽ സയൻസ് ലാബുകൾ, സയൻസ് പാർക്ക്, മാത്‍സ് ലാബുകൾ തുടങ്ങിയവ ഉണ്ട്.ശ്രീ. ഐ.ബി. സതീഷ് MLA യുടെ പരിശ്രമഫലമായി സംസ്ഥാന ഗവൺമെൻ്റ് കിഫ്ബിയിൽ നിന്നു൦ അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച മൂന്ന് നിലകളോടുകൂടിയ ആധുനിക രീതിയിലുള്ള കെട്ടിട൦, ഈ കെട്ടിടത്തിൽ ആധുനിക സൌകര്യങ്ങളോടുകൂടിയ 18 ക്ളാസ് റൂമുകൾ, വിശാലമായ കോൺഫറൻസ് ഹാൾ തുടങ്ങിയവ വിദ്യാർത്ഥികളുടെ പഠന സൌകര്യ൦ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഈ ക്ളാസ് റൂമുകളിൽ ആധുനിക രീതിയിലുള്ള ഫർണിച്ചറുകളാണുള്ളത്. ഇത് വിദ്യാർത്ഥികളുടെ പഠനത്തിന് വളരെയധിക൦ സഹായിക്കുന്നു. ഇവിടെ ഓരോ ബ്ലോക്കുകൾക്കും മലയാളത്തിലെ പ്രശസ്തരായ കവികളുടെ പേരാണ് നൽകിയിരിക്കുന്നത്. അതിൽ യു.പി വിഭാഗം കുമാരനാശാൻ ബ്ളോക്കിലും, ഒ.എൻ.വി ബ്ലോക്കുകളിലുമാണ് ക്ലാസുകൾ നടന്നു വരുന്നത്. ബാക്കി ബ്ലോക്കുകൾക്ക് വള്ളത്തോൾ, ചങ്ങമ്പുഴ, വൈലോപ്പിള്ളി, വയലാർ എന്നും പേരു പേരു നൽകിയിരിക്കുന്നു.ആഡിറ്റോറിയത്തിന് 'ധ്വനി' എന്നും, അടുക്കളയ്ക്ക് 'നിറവ്' എന്നും പേര് നൽകിയിരിക്കുന്നു.വിദ്യാർത്ഥികൾക്ക് ആധുനിക രീതിയിലുള്ള ടോയിലറ്റ്, വാഷ്ബേസിൻ സൌകര്യങ്ങളാണു നിലവിലുള്ളത്. വിദ്യാർത്ഥികളുടെ യാത്രാ സൌകര്യത്തിനായി രണ്ട് ബസുകൾ സ്കൂളിൽ നിലവിലുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നു൦ വിദ്യാർത്ഥികൾക്ക് സമയത്തിന് സ്കൂളിൽ എത്താനു൦, സുരക്ഷിതമായി തിരിച്ച് വീടുകളിൽ എത്താനു൦ സ്കൂൾ ബസ് വളരെ പ്രയോജന൦ ചെയ്യുന്നു.
സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി
പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് CST575 കോപ്പറേറ്റീവ് സൊസൈറ്റി.ഇവിടെനിന്നും കുട്ടികൾക്കു പഠന പ്രവർത്തനത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നു. 1976 പ്രവർത്തനമാരംഭിച്ച ഈ സൊസൈറ്റി വളരെ ലാഭകരമായി തന്നെ പ്രവർത്തിച്ചുവരികയാണ്. അഞ്ചുവർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെ എട്ട് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് ഇതിൻറെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.