"എം.എസ്.സി. എൽ.പി.എസ് കോന്നി താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38718 (സംവാദം | സംഭാവനകൾ)
38718 (സംവാദം | സംഭാവനകൾ)
വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
മലങ്കര കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിൽ ഉള്ള ഈ വിദ്യാലയത്തിന് രണ്ടു കെട്ടിടങ്ങൾ ആണുളളത്. പ്രി പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള ക്ളാസുകളാണുളളത്. മൂന്നു ഡസ്ക്ക്ടോപ്പുകളും ഒരു ലാപ്ടോപ്പും ഉണ്ട്. പാചകപ്പുരയും ഭക്ഷണമുറിയും  ക്രമീകരിച്ചിട്ടുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരയും ഒരു ടോയ്ലറ്റും ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/എം.എസ്.സി._എൽ.പി.എസ്_കോന്നി_താഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്