"സി.ആർ.എച്ച്.എസ് വലിയതോവാള/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30014SITC (സംവാദം | സംഭാവനകൾ)
No edit summary
30014SITC (സംവാദം | സംഭാവനകൾ)
No edit summary
 
വരി 6: വരി 6:
   '''ഊർജ്ജ സംരക്ഷണം ,ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വത്തിന്റെ പ്രാധാന്യം,പ്ലാസ്റ്റിക് എന്ന വിപത്ത് തുടങ്ങിയ വിഷയങ്ങളിൽ വിവിധ മീറ്റിംഗുകളിൽ സെമിനാറുകൾ നടത്തി. സി വി രാമൻ ഉപന്യാസ മത്സരം,ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ മത്സരം എന്നിവയിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.ശാസ്ത്രപഥം മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്ത‍ു.പഠനോപകരണങ്ങൾ കുട്ടികൾ നിർമ്മിച്ചു.ജനുവരിയിൽ ഒര‍ു ശാസ്ത്ര പ്രദർശനം നടത്തുന്നു.''''

       '''ശാസ്ത്ര പ്രദർശനം--കുട്ടികളിലും രക്ഷിതാക്കളിലും ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര ,പ്രവൃ‍ത്തിപരിചയ വിഷയങ്ങളിൽ താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  2020 ജനുവരി 6 ന് സ്കൂളിൽ ഒരു ശാസ്ത്ര പ്രദർശനം നടത്തി.  സെബാസ്റ്റ്യൻ സാർ ഇതിന് നേതൃത്വം നൽകി. നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, കറൻസികൾ, ദിനാചരുണത്തോടനുബന്ധിച്ചുള്ള ചുമർ മാഗസിനുകൾ , പുരാതന വസ്തുക്കൾ , ഔഷധ സസ്യങ്ങൾ ,സ്റ്റിൽ മോഡൽ, വർക്കിംങ്ങ്  മോഡൽ ,ചാർട്ടുകൾ ,ജ്യാമിതീയ രൂപങ്ങൾ ,സയൻസ് പരീക്ഷണങ്ങൾ, പ്രവർത്തി പരിചയമേളയിലെ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും ആണ് നടത്തിയത്....

{| class="wikitable"
|+
!'''[[സി.ആർ.എച്ച്.എസ് വലിയതോവാള|.....തിരികെ പോകാം.....]]'''
|}