"എം ടി എൽ പി എസ്സ് കവുങ്ങുംപ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 86: | വരി 86: | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
ശ്രീമതി. രേഖാ ജോൺ (ഹെഡ്മിസ്ട്രെസ് ) | |||
ശ്രീമതി. അമ്പിളി കെ ആർ | |||
ശ്രീ. റോബിൻ. പി. ജോൺ | |||
ശ്രീമതി. അനിതാ. പി (പ്രീ പ്രൈമറി ) | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
ജൂൺ-1 പ്രവേശനോത്സവം -online | ജൂൺ-1 പ്രവേശനോത്സവം -online |
20:12, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ടി എൽ പി എസ്സ് കവുങ്ങുംപ്രയാർ | |
---|---|
വിലാസം | |
കവുങ്ങുംപ്രയാർ പുറമറ്റം , പുറമറ്റം പി.ഒ. , 689543 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഇമെയിൽ | mtlpskvpr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37617 (സമേതം) |
യുഡൈസ് കോഡ് | 32120601302 |
വിക്കിഡാറ്റ | Q87595020 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 20 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രേഖാ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | റോബിൻ സി വറുഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ രവി |
അവസാനം തിരുത്തിയത് | |
03-02-2022 | MTLPS Kavungumprayar |
പേര്=എം ടി എൽ പി എസ്സ് കവുങ്ങുംപ്രയാർ|
ഉള്ളടക്കം[മറയ്ക്കുക]
ചരിത്രം
സ്കൂൾ വിക്കി 1897ൽ കവുങ്ങുംപ്രയാർ മാർത്തോമാ പള്ളിയുടെ മുറ്റത്തു ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച ഈ സ്കൂൾ 1937 ൽ ഇപ്പോഴത്തെ സ്കൂൾ കെട്ടിടത്തിലേക് മാറ്റി പൂർണ സ്കൂൾ ആയി മാറി പാറപ്പുറത്ത് സ്ഥിതി ചെയ്‌യുന്നതിനാൽ 'പാറേൽ പള്ളിക്കൂടം ' എന്നാണ് പൊതുവെ ഈ സ്കൂൾ അറിയപ്പെടുന്നത് ആദ്യ കാലത്ത് 2ക്ലാസുകളോട് കൂടി ആരംഭിച്ച സ്കൂൾ പിന്നീട് ഒരു എൽ പി സ്കൂൾ ആയി മാറിയതിനു പിന്നിൽ ഒരു നാടിന്റെ മുഴുവൻ അധ്വാനവും സമർപ്പണവും ഉണ്ട്
ഭൗതികസാഹചര്യങ്ങൾ
==ഭൗതിക സൗകര്യങ്ങൾ
35സെന്റ് വസ്തുവിൽ ഇംഗ്ലീഷ് അക്ഷരം L ഷെയ്പ്പ് മാതൃകയിൽ ഉള്ള കെട്ടിടത്തിൽ 4ക്ലാസ്സ് മുറികളും പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട് എല്ലാ ക്ലാസ്സ് മുറികളിലും ആവശ്യത്തിന് ബെഞ്ചുകളും ഡസ്ക്കുകളും ക്രമീകരിച്ചിരിക്കുന്നു സ്കൂളിനോട് ചേർന്ന്പ്രവർത്തിക്കുന്ന പാചകപ്പുരയും ശുചിമുറികളും ഉണ്ട് കുട്ടികളുടെ പഠന പുരോഗതിക്കായി സയൻസ് ലാബ് ഗണിതലാബ് എന്നിവ സ്കൂളിൽ സജ്ജികരിച്ചിരിക്കുന്നു ഹൈടെക്ക് രീതിയിലുള്ള പഠനമികവുകൾക്കായി LCD Projecter ,Laptop എന്നിവ ലഭ്യമാക്കിയിരിക്കുന്നു വായന ശീലം വർധിപ്പിക്കുവാനായി മികച്ച ഒരു ലൈബ്രറി സ്കൂളിനുണ്ട്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
കൈലാഷ്-( സിനി ആർട്ടിസ്റ്റ് )
പ്രൊഫ. ഒ എ നൈനാൻ
അധ്യാപകർ
ശ്രീമതി. രേഖാ ജോൺ (ഹെഡ്മിസ്ട്രെസ് )
ശ്രീമതി. അമ്പിളി കെ ആർ
ശ്രീ. റോബിൻ. പി. ജോൺ
ശ്രീമതി. അനിതാ. പി (പ്രീ പ്രൈമറി )
പാഠ്യേതര പ്രവർത്തനങ്ങൾ
ജൂൺ-1 പ്രവേശനോത്സവം -online
വാർഡ്മെമ്പർ.ശ്രീ കെ നാരായണൻ LAC പ്രസിഡന്റ്.REV MM ജോൺ കുട്ടികളുടെ കലാപരിപാടികൾ പ്രവേശനോത്സവഗാനം മുതലായവ...
ജൂൺ 5പരിസ്ഥിതിദിനം-online യോഗം പ്രതിജ്ഞ, വീട്ടിൽ മരംനട്ട ചിത്ര പ്രദർശനം
ജൂൺ 19 വായനാദിനം -online പുസ്തകപരിചയം വായനാകുറിപ്പ് അവതരണം
ജൂൺ 21ചാന്ദ്രദിനം
ക്വിസ് -online meeting ചന്ദ്രനിൽ ഇറങ്ങുന്ന വീഡിയോ ചിത്രങ്ങൾ പ്രദർശനം
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37617
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ