"ജി.എച്ച്.എസ്‌. ഉദ്യാവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:
*ജൈവവൈവിധ്യോദ്യാനം
*ജൈവവൈവിധ്യോദ്യാനം
{| class="wikitable"
{| class="wikitable"
|+
|}
|+
|+
|}
|}

20:07, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് GHS UDYAWAR . 2011 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മഞ്ചേശ്വരം MANJESWARAM പഞ്ചായത്തിലെ UDYAWAR എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 5 മുതൽ 10 വരെ 5 to 10 ക്ലാസുകൾ നിലവിലുണ്ട്.


ജി.എച്ച്.എസ്‌. ഉദ്യാവർ
GHS UDYAWAR
വിലാസം
MANJESHWAR

Gandhi Nagar , Manjeshwar
,
MANJESHWAR പി.ഒ.
,
671323
,
കാസർഗോഡ് ജില്ല
സ്ഥാപിതം2011
വിവരങ്ങൾ
ഫോൺ04998 272125
ഇമെയിൽ11071dyawar@gmail.com
കോഡുകൾ
സ്കൂൾ കോഡ്11071 (സമേതം)
യുഡൈസ് കോഡ്32010100125
വിക്കിഡാറ്റQ64398731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല മഞ്ചേശ്വരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്കാസർഗോഡ് KASARAGOD
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേശ്വരം MANJESWARAM പഞ്ചായത്ത് (Panchayath)
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം GENERAL SCHOOL
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം5 മുതൽ 10വരെ 5 to 10
മാദ്ധ്യമംകന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ176
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ327
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികUDAYAKUMARI E R
പി.ടി.എ. പ്രസിഡണ്ട്ABDUL RAZAK
എം.പി.ടി.എ. പ്രസിഡണ്ട്NEBEESA
അവസാനം തിരുത്തിയത്
03-02-2022Wikimjr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



Heading

Ghs udyawar school is situated in......

ഭൗതികസൗകര്യങ്ങൾ

  • 1 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
  • അപ്പര് പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 13 ക്ലാസ്സു മുറികൾ.
  • 7 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
  • അസംബ്ലി ഹാൾ.
  • സെമിനാർ ഹാൾ.
  • ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • ഉച്ച ഭക്ഷണ ശാല
  • ജൈവവൈവിധ്യോദ്യാനം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ‍ വർഷം പേര്
1 2011 To 2015 P.S. Prabhakaran
2 2011 To 2014 Nandikeshan .N
3 2014 To 2019 Panduranga . H
4 2019 -Present

Fundamental Facilities

ഗ്രാമീണ ഭംഗിയാൽ സമ്പന്നമാണ് ക്യാമ്പസ്. കളി സ്ഥലവും സുസജ്ജമായ കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്

Extra curricular Activities

  • Little Kites club
  • Bio diversity Club
  • Class Magazine
  • School Magazine
  • Junior Red Cross
  • Vidya ranga kala Sahithyavedi
  • Eco club
  • IT club
  • Maths club
  • Science club

വഴികാട്ടി

  • മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് വിദ്യാലയം. ഗുഡ് ഡേ സ്കൂൾ എന്നാണ് അറിയപ്പെടുന്നത്
  • കാസർഗോഡ് മംഗലാപുരം ബസ് റൂട്ടിൽ മഞ്ചേശ്വരം ഇറങ്ങി, നടന്നോ ഓട്ടോ മാർഗ്ഗമോ ഇവിടെ എത്താം.

മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന വണ്ടികൾ :

  • 16629 - തിരുവനന്തപുരം - മംഗലാപുരം മലബാർ എക്സ്പ്രസ്സ്.
  • 16630 - മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ്.
  • 16347 - തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ്സ്
  • 16324 - കോയമ്പത്തൂർ - മംഗലാപുരം എക്സ്പ്രസ്സ്
  • 16323 - മംഗലാപുരം - കോയമ്പത്തൂർ എക്സ്പ്രസ്സ്.
  • കൂടാതെ, കണ്ണൂർ മംഗലാപുരം മെമു വണ്ടി, മംഗലാപുരം കണ്ണൂർ മെമു വണ്ടി.

{{#multimaps:12.7269953,74.883361|zoom=16}}

Gallery

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്‌._ഉദ്യാവർ&oldid=1580231" എന്ന താളിൽനിന്ന് ശേഖരിച്ചത്