"ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
=മികവുകള്‍=
=മികവുകള്‍=
     ചീക്കോട് ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയുന്ന ഈ സ്ഥാപനത്തില്‍ 5 ഡിവിഷനുകളും 6 ക്ലാസ്സ്‌ റുമുകളും ഉണ്ട്.ഓഫീസ്‌ റൂം ഓഡിറ്റോറിയം ഭക്ഷണ ഹാള്‍ റീഡിംഗ് റൂം, എന്നിവയും ഉണ്ട്. സ്കൂള്‍നു ചുറ്റും ചെടി ചട്ടികളും പുന്തോട്ടം കൊണ്ടും  നിറന്ചിരികുന്നു. കല കായിക മല്‍സരങ്ങളില്‍ സജീവ സനിധ്യം ഉറപ്പ് വരുത്തുന്നു.2016

-17 വര്‍ഷത്തില്‍ കിഴിശ്ശേരി സബ്ജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവര്‍ത്തി പരിചയ മേളയില്‍ 3-സ്ഥാനം നേടാന്‍ സാധിച്ചു.കുട്ടികള്‍ക്ക് പഠിക്കാന്‍ അനിയോജ്യമായ അന്തരീക്ഷമാണ് ഉള്ളത്
-17 വര്‍ഷത്തില്‍ കിഴിശ്ശേരി സബ്ജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവര്‍ത്തി പരിചയ മേളയില്‍ 3-സ്ഥാനം നേടാന്‍ സാധിച്ചു.കുട്ടികള്‍ക്ക് പഠിക്കാന്‍ അനിയോജ്യമായ അന്തരീക്ഷമാണ് ഉള്ളത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആസൂത്രണം ചെയ്ത് വിദ്യാലയത്തെ മികവിന്‍റ കേന്ദ്രമാക്കാന്‍ തീരുമാനിചിട്ടുണ്ട്.പൂര്‍വ്വ വിദ്യാര്‍ഥി സംഘടന സ്കൂള്‍ സംരക്ഷണ സമിതി തുടങ്ങിയവര്‍ക്ക് പുറമേ ഗ്രാമ പഞ്ചായതിന്‍റ സഹായം തേടി വരുന്നുണ്ട്.

=ഭൗതീക സൗകര്യങ്ങൾ=
=ഭൗതീക സൗകര്യങ്ങൾ=

12:10, 13 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എല്‍.പി.എസ്.പാറപ്പുറത്ത്പറമ്പ

ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌
വിലാസം
വാവൂര്‍

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-12-201618218

ചരിത്രം

  മനോഹരമായ ചാലിയാര്‍ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ്‌ വാവൂര്‍.ചീക്കോട് പഞ്ചായത്തില്‍ ഉള്‍പെട്ട ഈ പ്രദേശം,കുന്നുകളും മലകളും കൊണ്ട് നിരഞ്ഞതാണ്. ഇവിടെ 1955 ല്‍ ആണ് ജിഎല്‍പി സ്കൂള്‍ പാറപ്പുരത്ത് പറമ്പ സ്ഥാപിതാമയിരികുന്നത്.1955 നവംബര്‍ 26- തിയതി ഒന്നാം ക്ലാസ്സില്‍ 14 കുട്ടികളുമായിപഠനം ആരംഭിച്ചു(6 ആണ്‍ കുട്ടികളും 8 പെണ്‍കുട്ടികളും). ആരംഭം മദ്രസയില്‍ ആയിരുന്നു.ആദ്യ് വിദ്യാര്‍ഥി അബ്ദുറഹ്മാന്‍ മനതല ആയിരുന്നു.ഈവിദ്യാലയത്തിലെ ആദ്യ് ഹെഡ്മാസ്റ്റര്‍ ശ്രീഉമ്മന്‍ സര്‍ ആയിരുന്നു.പിന്നീട്1997ല്‍ 20 സെന്‍റ് സ്ഥലംനാട്ടുകാര്‍വാങ്ങി സര്‍കാറിനു നല്‍കി.ഇവിടെ നിര്‍മിച്ച കെട്ടിടതിലേക് മാറ്റി.2016-17 വരെ ഈ വിദ്യാലയത്തില്‍ പഠിച്ച മൊത്തം വിദ്യാര്‍ഥികളുടെ എണ്ണം 2467 ആണ് ഇതില്‍ പലരും സമൂഹത്തിന്‍റ ഉന്നത തലങ്ങളില്‍ എത്തി ചേര്‍ന്നിട്ട് ഉണ്ട്.2016-17 അധ്യയന വര്‍ഷം ഈ സ്ഥാപനത്തില്‍ 46 ആണ്‍ കുട്ടികളും 69 പെണ്‍കുട്ടികളും ഉള്‍പെടെ 115കുട്ടികള്‍ പഠിക്കുന്നു,KG ക്ലാസില്‍ 22 കുട്ടികളുംപഠിക്കുന്നു.എച്ച്.എം=1,എല്‍.പി.എസ്.എ=4,അറബിക് ടീച്ചര്‍ 1,പിടിസിഎം =1 എന്നിങ്ങനെ ആണ് ഈ സ്ഥാപനത്തിലെ ജീവനക്കാര്‍.

മികവുകള്‍

   ചീക്കോട് ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയുന്ന ഈ സ്ഥാപനത്തില്‍ 5 ഡിവിഷനുകളും 6 ക്ലാസ്സ്‌ റുമുകളും ഉണ്ട്.ഓഫീസ്‌ റൂം ഓഡിറ്റോറിയം ഭക്ഷണ ഹാള്‍ റീഡിംഗ് റൂം, എന്നിവയും ഉണ്ട്. സ്കൂള്‍നു ചുറ്റും ചെടി ചട്ടികളും പുന്തോട്ടം കൊണ്ടും  നിറന്ചിരികുന്നു. കല കായിക മല്‍സരങ്ങളില്‍ സജീവ സനിധ്യം ഉറപ്പ് വരുത്തുന്നു.2016

-17 വര്‍ഷത്തില്‍ കിഴിശ്ശേരി സബ്ജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവര്‍ത്തി പരിചയ മേളയില്‍ 3-സ്ഥാനം നേടാന്‍ സാധിച്ചു.കുട്ടികള്‍ക്ക് പഠിക്കാന്‍ അനിയോജ്യമായ അന്തരീക്ഷമാണ് ഉള്ളത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആസൂത്രണം ചെയ്ത് വിദ്യാലയത്തെ മികവിന്‍റ കേന്ദ്രമാക്കാന്‍ തീരുമാനിചിട്ടുണ്ട്.പൂര്‍വ്വ വിദ്യാര്‍ഥി സംഘടന സ്കൂള്‍ സംരക്ഷണ സമിതി തുടങ്ങിയവര്‍ക്ക് പുറമേ ഗ്രാമ പഞ്ചായതിന്‍റ സഹായം തേടി വരുന്നുണ്ട്.

ഭൗതീക സൗകര്യങ്ങൾ

വഴികാട്ടി

മാപ്പ്

സ്കൂൾ ചിത്രങ്ങള്‍