7040snmhss (സംവാദം | സംഭാവനകൾ)
7040snmhss (സംവാദം | സംഭാവനകൾ)
വരി 32: വരി 32:
== ആമുഖം ==
== ആമുഖം ==


വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വടക്കേക്കര ഹിമത ധമപരി കണ്ടെത്തിയ ഏക മാര്‍ഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുക എന്നതാണ്. സംസ്‌കൃത വിദ്യാഭ്യാസം പോരെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാണാവശ്യമെന്നും മനസ്സിലാക്കിയ സഭാനേതൃത്വം മുകന്നത്ത് ഒരു സര്‍ക്കാര്‍സ്‌കൂള്‍ സ്ഥാപിച്ചുകിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യാമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണകള്‍ നടത്തുകയും ചെയ്തതിന്റെ ഫനമായി 1897-ല്‍ മുത്തുകന്നത്ത് ആദ്യാമായി ഒരു പ്രൈമിറ സ്‌കൂള്‍ സ്ഥാപിച്ചു. ആര്‍ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയില്‍ 26.07.1922ല്‍ പറവൂര്‍ വടക്കേക്കര H.M.D.P. സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തില്‍ വച്ചു S.N.M ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934ല്‍ S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആയി ഉയര്‍ന്നു. പിന്നീട് സ്‌ക്കൂളിന്റെ രൂപത്തിലും പേരിലും പല പരിവര്‍ത്തനങ്ങള്‍ വന്നു. മലായളം പ്രഥമഭാഷയായി അതോടെ S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ S.N.M ഹൈസ്‌കൂളായി. വളര്‍ച്ചയുടെ കാലഘട്ടങ്ങളുലൂടെ സഞ്ചരിച്ച ഈ സ്‌കൂള്‍ 1998 ബഹയര്‍ സെക്കന്ററി സ്‌കൂളായി രൂപം കൊണ്ടു. 2000-ല്‍ പരം വിദ്യാര്‍ത്ഥികളും 70 പതോളം അദ്ധ്യാപകരും 8 മറ്റൂജീവനക്കാരും ഈ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്നു.
വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വടക്കേക്കര ഹിന്ദു മത ധര്‍മ പരിപാലന സഭ (HMDP Sabha) കണ്ടെത്തിയ ഏക മാര്‍ഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുക എന്നതാണ്. സംസ്‌കൃത വിദ്യാഭ്യാസം പോരെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാണാവശ്യമെന്നും മനസ്സിലാക്കിയ സഭാ നേതൃത്വം മൂത്തകുന്നത്ത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥാപിച്ചു കിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ല്‍ മൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു. ആര്‍ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയില്‍ 26.07.1922 ല്‍ പറവൂര്‍ വടക്കേക്കര H.M.D.P. സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തില്‍ വച്ച് S.N.M ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934 ല്‍ S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആയി ഉയര്‍ന്നു. പിന്നീട് സ്‌ക്കൂളിന്റെ രൂപത്തിലും പേരിലും പല പരിവര്‍ത്തനങ്ങള്‍ വന്നു. മലയാളം പ്രഥമഭാഷയായി. അതോടെ S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ S.N.M ഹൈസ്‌കൂളായി. വളര്‍ച്ചയുടെ കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച ഈ സ്‌കൂള്‍ 1998 ഹയര്‍ സെക്കന്ററി സ്‌കൂളായി രൂപം കൊണ്ടു. 2000-ല്‍ പരം വിദ്യാര്‍ത്ഥികളും 70 പതോളം അദ്ധ്യാപകരും 8 മറ്റൂജീവനക്കാരും ഈ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഉപയോക്താവ്:7040snmhss" എന്ന താളിൽനിന്ന് ശേഖരിച്ചത്