"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 45: വരി 45:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൗട്ട് & ഗൈഡ്സ്.]]
[[എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൗട്ട് & ഗൈഡ്സ്.]]/
[[എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ജെ ആര്‍ സി‍‍]]
[[എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ജെ ആര്‍ സി‍‍]]
[[എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ബാന്റ് ട്രൂപ്പ്]]
[[എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ബാന്റ് ട്രൂപ്പ്]]

11:37, 13 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി
വിലാസം
തായിനേരി

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-12-201613087




ചരിത്രം

1925ല്‍ ഇരുപതോളം കുട്ടികളുമായി ആരംഭിച്ച് തായിനേരി മുസ്ലീം എലമെന്ററി സ്കൂളാണ് ഇന്ന് വലിയൊരു വിദ്യാഭ്യാസ സ്ഥാപനമായി വളര്‍ന്ന തായിനേരി എസ് എ ബി ടി എം ഹൈസ്ക്കൂള്‍.മഹാനായ സയിദ് അബ്ദുള്‍ റഹിമാന്‍ ബാഫഖി തങ്ങളുടെ നാമധേയത്തില്‍ അറിയപ്പെടുന്ന ഈ സ്കുൂള്‍ ൧൯൭൯ ലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തത്.സി എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമ‍ന്ത്രിയായക്കാലത്താണ് ഈ സ്കൂള്‍ അനുവദിച്ച് നല്‍കിയത്. 1969 ല്‍ u p സകൂള്‍ ആയി.1979ല്‍ high school ആയും 2015 ല്‍ഹയര്‍സെക്കന്‍ഡറി ആയും അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൗട്ട് & ഗൈഡ്സ്./ എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ജെ ആര്‍ സി‍‍ എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ബാന്റ് ട്രൂപ്പ്

  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • ക്ലാസ് ലൈബ്രറി

മാനേജ്മെന്റ്

മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റി ,തായിനേരി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാധ്യാപകര്‍ : സി നാരായണന്‍ നമ്പ്യാര്‍, എം മാധവന്‍ നമ്പൂതിരി ,എ പി മധുസൂദനന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.105333" lon="75.198305" zoom="16" width="350" height="300" selector="no" controls="none"> 12.106865, 75.20648 12.105333, 75.197961, SABTM HS Thayineri SABTMHS </googlemap>