"ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 31: വരി 31:


== ആമുഖം ==
== ആമുഖം ==
ലോവര്‍ പ്രൈമറി പഠനത്തിനുശേഷം ദൂരേ സ്ഥലങ്ങളില്‍ പോയി പഠനംനടത്തേണ്ടിവന്ന നാട്ടുകാരുടെ ഒരു ചിരകാല സ്വപ്നമായിരുന്നു ഒരു അപ്പര്‍ പ്രൈമറി സ്കൂളും, ഹൈസ്കൂളും. 1949ല്‍ നെച്ചുപാടത്ത് തോമഔസേഫ് 1.24 ഏക്കര്‍ സ്ഥലം വിധ്യാലയത്തിന് സൗജന്യമായി നല്‍കുകയും തദേശീയരുടെ അക്ഷീണപരിശ്രമഫലമായി ഒരു യു.പി.സ്കൂള്‍ പ്രവത്തനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി.
ലോവര്‍ പ്രൈമറി പഠനത്തിനുശേഷം ദൂരേ സ്ഥലങ്ങളില്‍ പോയി പഠനംനടത്തേണ്ടിവന്ന നാട്ടുകാരുടെ ഒരു ചിരകാല സ്വപ്നമായിരുന്നു ഒരു അപ്പര്‍ പ്രൈമറി സ്കൂളും, ഹൈസ്കൂളും. 1949ല്‍ നെച്ചുപാടത്ത് തോമഔസേഫ് 1.24 ഏക്കര്‍ സ്ഥലം വിധ്യാലയത്തിന് സൗജന്യമായി നല്‍കുകയും തദേശീയരുടെ അക്ഷീണപരിശ്രമഫലമായി ഒരു യു.പി.സ്കൂള്‍ പ്രവത്തനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി.1986 അന്നത്തെ എം എൽ എ .ഹാജി  ടി എഛ് മുസ്തഫ  മുൻകൈയ് എടുത്ത് ഹൈസ്കൂൾ ആരംഭിച്ചു .സ്ഥലപരിമിതിമൂലം ഷിഫ്റ്റ് അടിസ്ഥാനത്തിൽ  ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് 1998 ൽ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു .1998 മുതൽ തുടർച്ചയായി 16 വർഷവും എസ്‌ എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കുകയും ചെയ്തു മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ് 1994 -95 അധ്യയന വർഷത്തിലും 2011 -12 വർഷത്തിലും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി  കൂടാതെ 2013 -14 വർഷത്തിൽ മികച്ച പി ടി എ ക്കുള്ള ജില്ലാ അവാർഡും സ്കൂളിന് ലഭിക്കുകയുണ്ടായി 


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/157368" എന്ന താളിൽനിന്ന് ശേഖരിച്ചത്