"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 84: | വരി 84: | ||
<p align=justify;><font face="meera" size=5>'''മാതൃഭൂമി സീഡ് :''' </font>ബാലികാമഠം ഇക്കോക്ലബ്ബ് 2009 – 2010 അക്കാദമിക വർഷം മുതൽ മാതൃഭൂമി SEED പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. SEED പ്രവർത്തനങ്ങളിൽ 2010 ൽ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയത്തിനുള്ള ഒന്നാം സമ്മാനവും, പത്തനംതിട്ട ജില്ലയിലെ ശ്രേഷ്ഠ ഹരിത വിദ്യാലയ അവാർഡും ലഭിച്ചത് ബാലികാമഠം സ്‍കൂളിനാണ്. അതേ വർഷം തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് സ്‍കൂൾ കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്തത് ഈ സ്കൂളിലെ അധ്യാപിക സൂസൻ കെ ജോസഫിനെയാണ്. 2011 ൽ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയ അവാർഡും മികച്ച കോ-ഓർഡിനേറ്റർ അവാർഡും ശ്രീമതി. സൂസൻ .കെ ജോസഫിനു ലഭിച്ചു. 2012 ൽ ജില്ലയിലെ പ്രത്യേക പുരസ്കാരത്തിനുള്ള അവാർഡും സ്‍കൂളിനു ലഭിച്ചു.</p> | <p align=justify;><font face="meera" size=5>'''മാതൃഭൂമി സീഡ് :''' </font>ബാലികാമഠം ഇക്കോക്ലബ്ബ് 2009 – 2010 അക്കാദമിക വർഷം മുതൽ മാതൃഭൂമി SEED പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. SEED പ്രവർത്തനങ്ങളിൽ 2010 ൽ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയത്തിനുള്ള ഒന്നാം സമ്മാനവും, പത്തനംതിട്ട ജില്ലയിലെ ശ്രേഷ്ഠ ഹരിത വിദ്യാലയ അവാർഡും ലഭിച്ചത് ബാലികാമഠം സ്‍കൂളിനാണ്. അതേ വർഷം തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് സ്‍കൂൾ കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്തത് ഈ സ്കൂളിലെ അധ്യാപിക സൂസൻ കെ ജോസഫിനെയാണ്. 2011 ൽ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയ അവാർഡും മികച്ച കോ-ഓർഡിനേറ്റർ അവാർഡും ശ്രീമതി. സൂസൻ .കെ ജോസഫിനു ലഭിച്ചു. 2012 ൽ ജില്ലയിലെ പ്രത്യേക പുരസ്കാരത്തിനുള്ള അവാർഡും സ്‍കൂളിനു ലഭിച്ചു.</p> | ||
<p align=justify ><font face="meera" size=5>'''മലയാള മനോരമ നല്ലപാഠം :''' </font>മലയാള മനോരമ ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ നല്ലപാഠം പ്രവർത്തനങ്ങളിൽ ബാലികാമഠവും പങ്കാളികളാകുന്നു. നാടിനെ നന്മയിലേക്ക് വളർർത്തിയെടുക്കാൻ പ്രാപ്തരായ കുട്ടികളെ വാർത്തെടുക്കാൻ നല്ലപാഠം പരിപാടിയിലൂടെ ഞങ്ങൾക്കു സാധിക്കുന്നു. തുടർച്ചയായി എല്ലാ വർഷവും A+ grade ഉം, ക്യാഷ് അവാർഡും മൊമെൻറ്റൊയും ലഭിക്കുന്നു.</p> | <p align=justify ><font face="meera" size=5>'''മലയാള മനോരമ നല്ലപാഠം :''' </font>മലയാള മനോരമ ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ നല്ലപാഠം പ്രവർത്തനങ്ങളിൽ ബാലികാമഠവും പങ്കാളികളാകുന്നു. നാടിനെ നന്മയിലേക്ക് വളർർത്തിയെടുക്കാൻ പ്രാപ്തരായ കുട്ടികളെ വാർത്തെടുക്കാൻ നല്ലപാഠം പരിപാടിയിലൂടെ ഞങ്ങൾക്കു സാധിക്കുന്നു. തുടർച്ചയായി എല്ലാ വർഷവും A+ grade ഉം, ക്യാഷ് അവാർഡും മൊമെൻറ്റൊയും ലഭിക്കുന്നു.</p> | ||
<p align=justify ><font face="meera" size=5>'''മികവുകൾ 2021-22'''</font> | |||